അനിയത്തി ഭർത്താവിലൂടെ – 1 4അടിപൊളി  

#######

അനിൽ വരുന്നത് കൊണ്ട് തന്നെ അശ്വതി ഇന്ന് ലീവ് ആക്കിയിരുന്നു..ഉച്ച കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ഒരു കാർ വന്നു..അനിൽ ഒരു സെക്കനൻ്റ് കാർ നോക്കി വെച്ചിരുന്നു.. അതും ആയിട്ട് ആണ് വീട്ടിലേക്ക് എത്തിയത്..

ഒരു ബ്രൗൺ നിറത്തിൽ ഉള്ള ടോപ്പും ലെഗ്ഗിൻസും.പിന്നെ മുലകളെ മറച്ച് കൊണ്ട് ഒരു ഷാളും ഇട്ട് കൊണ്ട് ആണ് അശ്വതി വാതിൽ തുറന്നു വന്നത്..നോക്കിയപ്പോൾ പെട്ടിയും ഒക്കെ എടുത്തു അനിൽ വീട്ടിലേക്ക് കയറി വരുന്നു .അനിൽ അത് പോലെ തന്നെ ഉണ്ട് എന്ന് ആണ് അശ്വതിക്ക് തോന്നിയത്.

അവളും പെട്ടി എടുക്കാൻ അടുത്തേക്ക് പോയി..

അശ്വതി ഇന്ന് പോയില്ലേ..

ഇല്ല…ലീവ് ആക്കി..ഏട്ടൻ വരുന്നത് അല്ലെ..

നീ എന്നെ അനിൽ എന്ന് വിളിച്ചാൽ പോരെ..ഒരു വയസ്സ് അല്ലെ മാറ്റം ഉള്ളൂ..

ഏയ്..ഏട്ടൻ ..അത് മതി..യാത്ര ഒക്കെ സുഖം ആയിരുന്നോ..ഇവിടെന്നു പോയ പോലെ തന്നെ ഉണ്ട്..കുറച്ചു നിറം പോയിട്ടുണ്ട്..വെയിൽ കൊണ്ട്

അവിടെ നല്ല ചൂട് അല്ലെ..അശ്വതി ഒന്നൂടെ വണ്ണം വെച്ചല്ലോ..ഭംഗിയും കൂടിയിട്ടുണ്ട്..

ഹിഹി..ആണോ..

അകത്തേക്ക് വരൂ..അവള് അവിടെ മുറിയിൽ ആണ്..അമ്മേ.. ദേ അനിൽ ഏട്ടൻ വന്നിട്ടുണ്ട്

അനിൽ അവളെ പൊക്കി പറഞ്ഞത് അവൾക്ക് ശെരിക്കും പറ്റിയിട്ടുണ്ട്..അങ്ങനെ ആരും പറയാറില്ല..ആരും ആയി അങ്ങനെ അടുപ്പവും ഇല്ല..ടീച്ചേഴ്സ് ഒക്കെ പറയും എന്ന് അല്ലാതെ .ഒരു ആൺ സജീവനു ശേഷം ആണ് ഇങ്ങനെ പറയുന്നത്..

അനിൽ നേരെ പോയത് മീരയുടെ മുറിയിലേക്ക് ആണ് .അവൾക്ക് സന്തോഷം കൊണ്ട് കരച്ചിൽ ഒക്കെ ആയി .അവളുടെ കിടപ്പ് കണ്ടിട്ട്

അനിൽ ആകെ തകർന്നു പോയി..അവളുടെ അടുത്ത് പോയപ്പോൾ അനിൽ നും പിടിച്ചു നിൽക്കാൻ ആയില്ലേ .അയാളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി..

മോൻ വന്നോ..

അമ്മേ..വന്നു..

എന്താ മീരെ..അവനെ കൂടെ വിഷമിപ്പിച്ചോ ഇനി .വന്നു കയറിയിട്ട് അല്ലെ ഉള്ളു… മോനെ എല്ലാം ശെരിയാകും… ഡോക്‌റ്റർ അങ്ങനെയാ അശ്വതി യോട് പറഞ്ഞത്.

ഹും..

മീര.ഞാൻ കുളിച്ചിട്ട് വരാം..എന്നിട്ട് ബാക്കി സംസാരിക്കാം..നീ കരയാതെ..ഞാൻ ഇവിടെ തന്നെ കാണുമല്ലോ ഇനി..ഇപ്പൊ വരാം..

അശ്വതി അവന് തോർത്തും ഡ്രസ് ഒക്കെ കൊടുക്ക്…

ഹാ അമ്മേ..

അവള് അത് കൊണ്ട് പോയി കൊടുത്തു..

ഏട്ടാ..പുറത്ത് നിന്ന് ആണോ മുറിയിൽ നിന്ന് ആണോ കുളിക്കുന്നത്…

പുറത്ത് നിന്ന് ആകാം..അതാ സുഖം..

ശെരി..അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുക്കാം..

ഓക്കേ…

അനിൽ കുളിച്ചു ലുങ്കിയും ബനിയനും ഒക്കെ ഇട്ട് റെഡി ആയി വന്നു..താഴെ 2 മുറിയും മുകളിൽ അശ്വതിയുടെ മുറിയും ആണ്…

അനിൽ നല്ല പോലെ ഫുഡ് കഴിച്ചു..നല്ല ടേസ്റ്റ് ഓരോന്നിനെ പറ്റിയും പറയുമ്പോൾ അശ്വതിക്ക് നല്ല സന്തോഷം ആയി….

കഴിച്ചു കഴിഞ്ഞു മുറിയിൽ എത്തി അവളുടെ അടുത്ത് ഇരുന്നു അനിൽ ഓരോന്നു സംസാരിച്ചു ഇരുന്നു… അപ്പോഴാ അശ്വതി കയറി വന്നത്..

ഏട്ടാ.. വീൽ ചെയർ ഇവിടെ ഉണ്ട്..എനിക്ക് ഒറ്റക്ക് നടക്കില്ല..അത് കൊണ്ട് അവളെ പുറത്തേക്ക് അങ്ങനെ കൊണ്ട് പോകാറില്ല..

ആണോ.നിനക്ക് പുറത്ത് ഒക്കെ പോകണ്ടേ..

പോകണം..

അശ്വതി അത് ഇങ്ങു കൊണ്ട് വാ..അവളെ ഒന്ന് പുറത്ത് ഇറക്കാം..

അശ്വതി അതും ആയി വന്നപ്പോൾ അനിൽ അവളെ നിസ്സാരമായി പൊക്കി എടുത്ത് സിംപിൾ ആയി വെച്ചു..അത് കണ്ട് അശ്വതിക്ക് അതിശയം ആയി പോയി..

അവളെയും കൊണ്ട് അനിൽ പുറത്തേക്ക് പോയി.. സിറ്റ് ഔട്ടിൽ കൊണ്ട് പോയി..അവിടെ എല്ലാവരും ഇരുന്നു.

എത്ര ആയി ഇവിടേക്ക് ഒക്കെ വന്നിട്ട്..ഹൊ..ഇപ്പൊ ഒരു ആശ്വാസം തന്നെ ഉണ്ട്..ഒന്നു നടക്കാൻ ആയാൽ മതി ആയിരുന്നു..

അനിലും അശ്വതിയും അങ്ങോട്ടും ഇങ്ങോട്ടും നോക്കി..അവരുടെ ഉള്ളിൽ അറിയാമായിരുന്നു ഇത് ഒന്നും നടക്കില്ല എന്ന്..

അനിൽ ഒരു ഫോൺ വന്നപ്പോൾ പുറത്തേക്ക് ഇറങ്ങി…അശ്വതി യും അമ്മയും അടുക്കളയിൽ ആയപ്പോൾ സിറ്റ് ഔട്ട് നു അപ്പുറം ഉള്ള ഒരു ചെടി കണ്ട് അതിലെ പൂ പറിക്കാൻ ആയി മീര മുന്നോട്ട് നീങ്ങി..അവൾക്ക് വീൽ ചെയർ അനക്കാൻ പോലും ആകുന്നില്ല..കൈ ഏന്തിച്ച്.നോക്കി .ഒടുവിൽ ടപ്പേ എന്ന സൗണ്ടോട് കൂടി അവള് വീൽ ചെയറിൽ നിന്ന് വീണു..അത് കെട്ട് അടുക്കളയിൽ നിന്നും അശ്വതിയും പുറത്ത് നിന്ന് അനിലും ഓടി വന്നു..

Leave a Reply

Your email address will not be published. Required fields are marked *