ഗേറ്റ് തുറന്നു അവള് അകത്തേക്ക് കയറിയപ്പോൾ ആദ്യം നോക്കിയത് അനിലിനെ തന്നെ ആണ്…അനിൽ ചായയും കുടിച്ചു നോക്കിയപ്പോൾ തന്നെ അവളുടെ മുഖത്ത് ഒരു സന്തോഷം അറിയാതെ വന്നു.
ചേച്ചി ഇന്ന് ഫുൾ സന്തോഷത്തിൽ ആണെല്ലോ…
ഏയ്…നിനക്ക് ചുമ്മാ തോന്നിയത് ആയിരിക്കും…
അവള് സിറ്റ് ഔട്ടിലേക്ക് കയറി വന്നു..അനിലിന് അടുത്ത് കൂടി അവള് പോയി..
ചേച്ചിക്ക് ചായ വേണ്ടേ.?
ഇപ്പൊ വേണ്ടാ..പിന്നെ കുടിക്കാം..ഞാൻ ഒന്ന് കുളിച്ചു വരാം…മഴ പെയ്ത് നനഞ്ഞു സാരീ എല്ലാം..
ചേച്ചി കുളിച്ച വാ എന്നാൽ..
ഹും..
അവള് തിരിഞ്ഞു പോകുമ്പോൾ അനിലിനെ ഒന്നു നോക്കി ആണ്
പോയത്…അനിൽ ഉടനെ ചാടി എഴുന്നേറ്റു.
മീര..ഞാൻ ഒന്ന് ഫോൺ വിളിച്ചിട്ട് വരാം..ദുബായിലെ കമ്പനിയിൽ നിന്ന് കുറച്ചു പൈസ കൂടി കിട്ടാൻ ഉണ്ട്..ഇല്ലേൽ അത് പിന്നെ കിട്ടില്ല..
ഏട്ടൻ എന്നാൽ വൈകാതെ വിളിച്ചു നോക്ക്..
അതിനു ഇവിടെ റെയ്ഞ്ച് വേണ്ടേ..കട്ട് ആയി പോവുക ആണ്..രാവിലെ ഞാൻ വിളിച്ചിരുന്നു….
മോനെ..മുകളിൽ ഉണ്ടാകും റെയിഞ്ച്..അവിടെ പോയി വിളിച്ചു നോക്ക്..
അതാ ഞാനും ആലോചിച്ചത്…ഞാൻ ഒന്ന് വിളിച്ചിട്ട് വരാമേ..ഇപ്പൊ വിളിച്ചാൽ ആ പൈസ അങ്ങോട്ട് കിട്ടും..പക്ഷെ വാങ്ങിച്ചു എടുക്കാൻ ആണ് പണി..കുറെ നേരം എടുക്കും…
ഏട്ടൻ വിളിച്ചിട്ട് വാ..
നിന്നെ മുറിയിലേക്ക് കിടത്താണോ..
വേണ്ട..ഇവിടെ മതി..ഏട്ടൻ സാവകാശം വന്നാൽ മതി.
ശെരി…
അനിൽ പറയുന്നത് സ്റ്റെപ്പ് കയറുമ്പോൾ അശ്വതി കേട്ട് നിൽക്കുക ആയിരുന്നു..അനിൽ തൻ്റെ അടുത്തേക്ക് വരാൻ ഉള്ള അടവ് ആണ് എന്ന് അവൾക്ക് മനസിൽ ആയി..അവള് വേഗം മുറിയിലേക്ക് പോയി…
അനിൽ സ്റ്റെപ്പ് എല്ലാം ഓടി കയറി അശ്വതി യുടെ മുറിയിലേക്ക് വന്നപ്പോൾ അവള് വാതിൽ അടക്കാൻ നിൽക്കുക ആയിരുന്നു.
എന്താ ഏട്ടാ..ഓടി വരുന്നെ
നിന്നെ കാണാൻ..എന്തേലും നുണ പറഞ്ഞു വരണ്ടെ…അപ്പോ ഓടി ഇങ്ങോട്ട് വന്നു…
അനിൽ വാതിൽ തള്ളി തുറന്നു അകത്തു കയറി..അശ്വതി വാതിൽ അടച്ച് പൂട്ടി.
5.
മുകളിലെ മുറിയിൽ എത്തി വാതിൽ അടച്ച അനിൽ അശ്വതി യ നോക്കി കിതക്കുകയായിരുന്നു…അവളെ കാണാൻ കൊതിച്ച് ഓടി ഉള്ള വരവ് ആയിരുന്നു…അനിലിനെ കണ്ടതും അശ്വതിയുടെ ഉള്ളിൽ എന്തോ പോലെ..അവൾക്ക് നാണവും അനിലിനോട് ഉള്ള വല്ലാത്ത ഒരു ഇഷ്ടവും ഒക്കെ…
അവളെ കാണാൻ കൊതിച്ച് വന്നത് ആണ് എന്ന് അറിഞ്ഞിട്ടും അശ്വതി അനിലിനോട് എന്തോ ചോദിക്കാൻ ഒരുങ്ങി.
. എന്താ…എന്ത് പറ്റി..?
ഹൊ..എത്ര നേരം ആയി നിന്നെ കാത്തിരിക്കുന്നു അച്ചു..ഇപ്പൊ തന്നെ അവരോട് ഒക്കെ എന്തൊക്കെ കള്ളം പറഞ്ഞിട്ടാ ഓടി വന്നേ..
അനിൽ അവളുടെ അടുത്തേക്ക് ആയി വന്നു..അശ്വതി പിറകിലേക്ക് നീങ്ങി എങ്കിലും ചുമരിൽ തട്ടി നിന്നു..അനിൽ ഏട്ടൻ്റെ മുഖത്ത് ഉള്ള സന്തോഷം അവൾ ശെരിക്കും ശ്രദ്ധിച്ചു .അടുത്ത നിമിഷം അവളെ അനിൽ ചേർത്ത് കെട്ടിപിടിച്ചു അമർത്തി..അവൾ ഒന്നു രണ്ടു നിമിഷം സ്റ്റക്ക് ആയി പോയി…..
അച്ചു….ഹും……..
അനിൽ അവളെ ചുറ്റിപിടിച്ചു കൊണ്ട് നഗ്മായ കഴുത്തിൽ കൂടി ചുണ്ടുകൾ ഉരസി കൊണ്ട് ഇരുന്നു ..നിമിഷ നേരം കൊണ്ട് അശ്വതി അവളുടെ കൈകൾ അയാളുടെ ഷർട്ടിൽ കൂടി പിടിച്ചു ഞെക്കി.. അനിൽ ഓരോ തവണ ചുണ്ട് കൊണ്ട് കഴുത്തിൽ ഉരടുമ്പോൾ അവൾ അയാളെ കൂടുതൽ ആയി വലിച്ചു മുറുക്കി..
മഴയിൽ കുട ചൂടി വന്ന അശ്വതിയുടെ കഴുത്തിൽ ഉള്ള മഴ തുള്ളികൾ എല്ലാം അനിൽ ചുണ്ട് കൊണ്ട് തുടച്ച് എടുത്തു..ഒടുവിൽ അനിൽ പതിയെ ഒന്നു കടിച്ചതും അശ്വതി യുടെ ദേഹം
മുഴുവൻ കോരി തരിച്ചു പോയി.
ആഹ്..ഏട്ടാ…..
അവള് അനിലിൻ്റെ മുഖം കഴുത്തിൽ നിന്നും വലിച്ചു എടുത്ത് കൈകളിൽ ആക്കി…
രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി കിതച്ചു.. അനിൽ അവളെ നോക്കി കൊണ്ട് രണ്ട് കയ്യും വയറിലേക്ക് കൊണ്ട് പോയി..ചുമരിൽ ചാരി നിർത്തിയ അവളെ സാരിയിൽ കൂടി വയറിനു ഇരു സൈഡിലും ഞെക്കി പിടിച്ചു..
ഹാ…ഹും..
അവളെ ചുവന്ന ചുണ്ട് പിളർത്തി യുള്ള ഭാവം കണ്ട് അനിൽ വീണ്ടും വീണ്ടും അമർത്തി ഞെക്കി…വയറിനെ മറച്ച പിൻ കൂടി അനിൽ അഴിച്ചു എടുത്തത്തോടെ അനിൽ നഗ്നമായ വയറിലൂടെ കൈകൾ ഇഴയിച്ചു..അതിനെ ഞെക്കി അവളെ കൊണ്ട് പതിയെ ഓരോ സൗണ്ട് ഉണ്ടാക്കുമ്പോൾ അനിൽ കൂടുതൽ കൂടുതൽ ആവേശത്തിൽ ആയി.
