അയാൾ തുടർന്ന്, “എന്തായാലും താൻ അത്ര വല്യ മാന്യൻ ആകാൻ ഒന്നും ശ്രെമിക്കണ്ട. താൻ നാട്ടിൽ നിന്നും പൂശാൻ കൊണ്ടുവന്ന ഉരുപ്പടിയാണെന്നു മനസ്സിലാക്കാൻ വല്യ മൂളയൊന്നും വേണ്ട. തന്റെ കളികൾ ഒക്കെ എനിക്കും അറിയാമെടോ.”
സന്തോഷ്, “സാർ.. പ്ലീസ്..”
അയാൾ, “ഇതിനു തയാറാല്ലെങ്കിൽ ഇപ്പോൾ തന്നെ ഡിസ്മിസ്സൽ ലെറ്റർ അടിച്ചു കയ്യിൽ തന്നേക്കാം. പിന്നെ ഇതൊക്കെ നിന്റെ ഭാര്യെയും പിള്ളേരും അറിഞ്ഞാൽ എങ്ങനെ ഇരിക്കും എന്ന് ഞാൻ പറയണോ.”
അയാളുടെ സംസാരത്തിൽ ഇത്ര പെട്ടന്ന് ഒരു ഭീഷണിയുടെ സ്വരം ഉണ്ടാകുമെന്നു കരുതിയില്ല.സന്തോഷ് സാർ ഞെട്ടി.
“അയ്യോ.. സാർ വേണ്ട. അവളെ ഡാൻസിന് വിട്ടുതരം.”
“ഹ്മ്മ്.. അങ്ങനെ വഴിക്കു വാടോ സന്തോഷേ..”
“പക്ഷെ ഇന്ന് അവൾ എന്റെ കൂടെ നിന്നോട്ടെ സാർ. നാളെ രാവിലെ ഞാൻ എത്തിക്കാം.”
“അയ്യോ. അത് പറ്റില്ല. ഇനി ഒരു നിമിഷവും അവളെ തന്റെ കൂടെ നിർത്താൻ വിടില്ല. മാത്രമല്ല തീരെ സമയമില്ല. ഇന്ന് തന്നെ അവൾക്കു ഡാൻസിനുള്ള പരിശീലനം തുടങ്ങണം. അതിനുശേഷം താൻ തന്നെ വന്നു കൊണ്ടുപോയിക്കോ.”
മനസ്സില്ല മനസ്സോടെ അയാൾ സമ്മതിച്ചു. അയാളുടെ മനസ്സ് ശെരിക്കും തകർന്നു. ചേച്ചി ബാത്‌റൂമിൽ നിന്നും ഇറങ്ങിയതും സാർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ബെല്ലി ഡാൻസ് എന്നൊന്നും പറഞ്ഞില്ല പകരം ഒരു അരങ്ങിൽ നൃത്തം ചെയ്യണം എന്ന് മാത്രം പറഞ്ഞു.
കൂടെ ബോസ്സിനെയും പരിചയപ്പെട്ടു.
അയാൾ ചോദിച്ചു, “നൃത്തം പഠിച്ചിട്ടുണ്ടോ?”
അഞ്ജന, “ക്ലാസിക്കൽ ഡാൻസ് കുറച്ചു. അതും വളരെ പണ്ട്.”
ബോസ്, “അത് സാരമില്ല. എന്തായാലും നല്ല താളം കാണുമല്ലോ.”
ചേച്ചി പുഞ്ചിരിച്ചു.
ബോസ്, “എന്റെ പി.എ കൂടെയുണ്ട്. അയാളെ ഞാൻ അഞ്ജനയുടെ കൂടെ അയക്കാം. ഒരു മലയാളിയാണ്. ഞങ്ങടെ റിസോർട്ടിന്റെ അടുത്ത് ഒരു വീടുണ്ട് അങ്ങോട്ട് കൊണ്ടുപോകും.”
ചേച്ചിയുടെ മുഖത്ത് ഒരു ആത്മവിശ്വാസകുറവ് അയാൾ കണ്ടു.
“പേടിക്കണ്ട, അവിടെ പ്രാക്ടീസ് തരും. അതിനു ആളുണ്ട്.”
ഇനി സംസാരിച്ചു നിന്നാൽ വൈകും എന്ന് മനസ്സിലാക്കി ഒരു കാറിൽ ചേച്ചിയെയും അയാളുടെ പിഎയുമായി അങ്ങോട്ടേക്ക് അയച്ചു.
റിസോർട്ടിനടുത്തുള്ള വീട്ടിൽ വന്നിറങ്ങി. എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞുകിടക്കുന്ന വീട് പോലെ തോന്നി.
ഇതാ ചേച്ചിയെ ആ മുറിക്കുള്ളിലേക്ക് എത്തിച്ചു. അവിടെ മറ്റൊരു സ്ത്രീ അകത്തു നിന്നിരുന്നത് ഇവരെ കണ്ടതും പുറത്തേക്കു ഇറങ്ങി. അത് മറ്റാരുമല്ല ബെല്ലി ഡാൻസ് മാസ്റ്റർ തന്നെ. കൂടെയുണ്ടായിരുന്ന ആൾ എന്തൊക്കെയോ ഹിന്ദിയിൽ അവരോടു സംസാരിച്ചു. മാറ്റനാളത്തെ ബെല്ലി ഡാൻസിനുള്ള പെൺകുട്ടിയാണെന്നു കേട്ടതും അവർക്കു എന്തോ വലിയ സന്തോഷമായി.
അപ്പോഴാണ് ചേച്ചിയും അറിഞ്ഞത്. ഒന്ന് ഞെട്ടി.
“എന്ത് ബെല്ലി ഡാൻസ്, എനിക്കറിയില്ല.”
അയാൾ, “അതിനല്ലേ ഇവർ. രണ്ടു ദിവസം സമയമുണ്ട്. മനസ്സുവെച്ചാൽ എന്താണ് നടക്കാത്തെ.”
ചേച്ചി, “ഇല്ല, അത്തരത്തിൽ അഴിഞ്ഞാടാൻ ഒന്നും എനിക്ക് പറ്റില്ല.”
അയാൾ ഒന്നും പ്രതികരിക്കാതെ പുറത്തേക്കു നടന്നു. ചേച്ചിക്ക് താൻ പെട്ട് പോയി എന്ന് മനസ്സിലായി.
സാധാരണ ഡാൻസിനായി വരുന്നതെല്ലാം ഒരു മെനയില്ലാത്ത പെൺപിള്ളേരാണ്. പക്ഷെ അഞ്ജന ചേച്ചിയെ കണ്ടു ആ സ്ത്രീ തന്നെ ഞെട്ടി. പിന്നെ ചെറിയൊരു അസൂയയും മുളപൊട്ടി. അത് പക്ഷെ ചേച്ചിയോടല്ലായിരുന്നു. നൃത്തത്തിന് ശേഷം ആ സുന്ദരിയെ കൊണ്ടുപോകാൻ പോകുന്ന ഭാഗ്യവാനോടാണ്.
തൊട്ടടുത്ത മുറിയിൽ കയറി. അവിടെയായിരുന്നു പരിശീലന അറ. അവിടെ ഡാൻസിന്റെ പാട്ടുകൾ ഒക്കെ ഒരു മെഷീനിൽ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്. അവർ പരിശീലനം തുടങ്ങി. ചേച്ചിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു തുടക്കത്തിൽ. അവർ കാണിച്ചപോലെ ശരീരം വളക്കാനും തിരിക്കാനും ഒരു മെയ്‌വഴക്കം ഉണ്ടാക്കിയെടുക്കാനും കുറെ പാടുപെട്ടു. എന്നാൽ ഒരു ദിവസത്തിനുള്ളിൽ തുടർച്ചയായ പ്രാക്ടീസ് കാരണം ചേച്ചി മെച്ചപ്പെട്ടു.
