മസാജ് തെറാപ്പിസ്റ്റ് 3
Massage Therapist Part 3 | Author : Eros God of Lust
[ Previous Part ] [www.kambi.pw ]
എന്തായാലും നാളത്തെ കാര്യം നാളെ അങ്ങോട്ട് പോയ ശേഷം നോക്കാം. നാളെ ഗോള്‍ഡ മിസ്സും നിത്യ ടീച്ചറിന്റേയും കൂടെ ടൂര്‍ കഴിഞ്ഞിട്ട്, നിത്യ ടീച്ചർക്ക് മസാജും കഴിഞ്ഞാല്‍, കുറെ നീണ്ട യാത്രകൾ ചെയ്യാനുണ്ട്. രണ്ടാഴ്ചയോ, കൂടുതൽ ദിവസങ്ങളോ ഞാൻ ട്രിവാന്‍ഡ്രത്ത് ഉണ്ടാവില്ല — കാരണം, എന്റെ ആയുർവേദത്തിനും നാട്ടുമരുന്നിനും ആവശ്യമായ ബൊട്ടാണിക്കൽ പ്രോഡക്റ്റ്സ് തിരഞ്ഞ് ശേഖരിക്കാനായി ഇന്ത്യയിലുള്ള ചില വനപ്രദേശങ്ങളിലേക്കാണ് എന്റെ ആ യാത്ര.
എനിക്ക് വേണ്ട ചില വിചിത്ര ചെടികളും, വേരും, ഇലകളും, മരപ്പട്ടകളും, കായ്കളും, കൂടാതെ വേറെയും ചില വിശേഷ മിനറൽസ് അടങ്ങിയ വസ്തുക്കളും, പിന്നെ വേറെയും ഒരുപാട് പ്രകൃതിദത്തമായ വസ്തുക്കളും ഒക്കെ ശേഖരിക്കാനുണ്ട്. അതിന്റെ പെർമിറ്റുകൾ എല്ലാം ഞാൻ നേരത്തെ തന്നെ റെഡിയാക്കി വച്ചിട്ടുള്ളതുകൊണ്ട് നിയമപരമായ തടസ്സങ്ങളൊന്നും ഉണ്ടാവില്ല.
എന്റെ ചിന്ത പിന്നെയും ഗോള്‍ഡ മിസ്സിലേക്ക് തിരിഞ്ഞു. ആ ദേഷ്യത്തിലുള്ള സംസാരവും ഫോൺ കട്ടാക്കലുമൊക്കെ എന്റെ മനസ്സിനെ കുറച്ച് അസ്വസ്ഥമാക്കിയിരുന്നു.
ഹ്മ്, എന്തെങ്കിലുമാവട്ടെ, എല്ലാം നാളെ നേരിടാം. ഇനി അതൊന്നും ചിന്തിക്കാതെ ഉറങ്ങാം, ഇപ്പൊ എന്റെ ബോഡിക്കും മനസ്സിനും വിശ്രമമാണ് വേണ്ടത്.
അതുകൊണ്ട് എന്റെ മനസ്സിലെ ചിന്തകളൊക്കെ നിയന്ത്രിച്ച് ഉറക്കത്തിൽ മാത്രം മനസ്സിനെ ഏഗാഗ്രമാക്കി കൊണ്ട് കണ്ണുകളടച്ച് കിടന്നു. ഉറക്കം പെട്ടന്ന് വന്നു.
************************
രാവിലെ 4 മണിക്ക് അലാറമടിക്കുന്നതിന് 5 മിനിറ്റിന് മുമ്പ് ഞാൻ താനേ ഉണര്‍ന്നു.
രാത്രി 12 മണിക്ക് മുമ്പെങ്കിലും ഉറങ്ങാൻ കിടന്നാൽ രാവിലെ 4 മണിക്ക് എണീക്കുന്നതാണ് എന്റെ ശീലം.
4 മണിക്ക് എണീറ്റാൽ അര മണിക്കൂര്‍ യോഗ പ്രാക്ടീസ് ചെയ്യാറുണ്ട്, അതിനെ തുടർന്ന് കളരി പ്രാക്ടീസും ചെയ്യും. പിന്നെ കുളി. കുളി കഴിഞ്ഞ് എന്തെങ്കിലും തോന്നിയത് ഉണ്ടാക്കി കഴിക്കും. അതുകഴിഞ്ഞ് 6:15 വരെ കൺസൾട്ടിങ് ടൈമാണ്. പിന്നെ 6:20 ന് വീട് പൂട്ടിയിറങ്ങും.
എന്റെ യോഗാ ഹൗസില്‍ രണ്ട് ലേഡീ ടീച്ചേഴ്സിനെ ഞാൻ നിയമിച്ചിട്ടുണ്ട്. അവരാണ് സ്പെഷ്യൽ സ്റ്റൂഡൻസ് ഒഴികെ ബാക്കിയുള്ളവർക്ക് പ്രാക്ടീസ് കൊടുക്കുന്നത്.
പിന്നേ ഓവറായി ബോഡി വെയിറ്റുള്ള, ആണും പെണ്ണും അടങ്ങിയ, മുപ്പതോളം സ്പെഷ്യൽ സ്റ്റൂഡൻസ് ബോഡി കുറയ്ക്കാനുള്ള യോഗ പ്രാക്ടീസിനായി വരുന്നുണ്ട്, ഞാനാണ് അവര്‍ക്ക് വേണ്ട പ്രാക്ടീസ് കൊടുക്കുന്നത്. അവര്‍ക്കൊക്കെ നോര്‍മലായ രീതിയിൽ യോഗ ചെയ്യാൻ കഴിയില്ല. അവരുടെ മെയ് വഴക്കം മനസ്സിലാക്കി, യോഗ ചെയ്യേണ്ട രീതിക്ക് ചില മാറ്റങ്ങളൊക്കെ വരുത്തി പല ഘട്ടങ്ങളായി വേണം പറഞ്ഞു കൊടുക്കാന്‍. അതൊക്കെ ആ ടീച്ചേഴ്സിന് പറ്റാത്തത് കൊണ്ടാണ് ഞാൻ തന്നെ ആ സ്പെഷ്യൽ കാറ്റഗറിയിലുള്ളവർക്ക് പ്രാക്ടീസ് കൊടുക്കാന്‍ തുടങ്ങിയത്.
ആ സ്പെഷ്യൽ സ്റ്റൂഡൻസിന് പ്രാക്ടീസ് കൊടുത്ത ശേഷമാണ് ഞാൻ എന്റെ മസാജ് സെന്ററിൽ പോകാറുള്ളത്. അതുകഴിഞ്ഞ് പിന്നെ വൈദ്യശാല, ലാബ്… പിന്നെ മരുന്ന് തയ്യാറാക്കാൻ വേണ്ട ചില ചെടികളും, വേരും തുടങ്ങി മറ്റനേക സാധനങ്ങള്‍ കണ്ടെത്താനായി ഞാൻ ഏര്പ്പാടക്കിയിരിക്കുന്ന ചില സ്പെഷ്യലിസ്റ്റുകളെ ചിലപ്പോ നേരിട്ട് കണ്ടും, ചിലപ്പോ ഫോണിൽ വിളിച്ചും വേണ്ട നിർദ്ദേശങ്ങൾ കൊടുക്കണം.
കൂടാതെ എന്റെ മൊത്തമായ ബിസിനസിന്റെ സ്മൂത്ത് ഓപ്പറേഷനു വേണ്ട എല്ലാവിധ ലീകൽ ഡോക്യുമെന്റ്സും ,ടാക്സ് ഉള്‍പ്പെടെ, കറക്റ്റായി നിലനിറുത്തണം. പിന്നെ എനിക്ക് ആവശ്യം വരുമ്പോ റിക്വസ്റ്റ് ചെയ്ത് എടുക്കേണ്ട ചില പെര്‍മിറ്റുകൾക്കായി ഞാൻ തന്നെയാണ് നേരിട്ട് ഗവണ്മെന്റ് ഓഫീസുകളിൽ പോകുന്നത്.
