താഴെ നിന്നു ബോസ്സിനെ ഫോൺ ചെയ്യാൻ പോയ സാർ തിരിഞ്ഞുനോക്കിയതും ബോസ്സ് ലിഫ്റ്റ് ഇറങ്ങി വരുന്നു. സന്തോഷ് അങ്ങോട്ട് ചെന്നു കൈ കൊടുത്തശേഷം
ചോദിച്ചു, “സാർ, സുഖമാണോ?”ബോസ്സ്, “പിന്നെ, താനെന്ത് പറയുന്നു.”
സാർ ഒന്ന് പുഞ്ചിരിച്ചു.
ബോസ്സ് വീണ്ടും, “യാത്ര ഒക്കെ സുഖമായിരുന്നോ?”
സന്തോഷ്, “ആഹ്ഹ് പിന്നെ, കൽക്കട്ട എത്തിയതിനുശേഷം ക്ഷീണം കാരണം സ്വല്പം വലഞ്ഞു.”
അയാൾ, “അയ്യോ, ഡ്രൈവർ ഇല്ലാരുന്നോ?”
“ഉണ്ട്, എന്നാലും ക്ഷീണം കാണില്ലേ രണ്ടു ദിവസത്തെ യാത്ര അല്ലെ. ”
എല്ലാരേയും എപ്പോളും ശകാരിക്കുകയും വഴക്ക് പറഞ്ഞും ഒക്കെ മാത്രം ഞാൻ കണ്ട സാർ ഇന്ന് ആദ്യമായാണ് ഇത്രയും മയത്തിൽ സംസാരിക്കുന്നത്. അയാൾക്ക് എന്തോ ഭയങ്കര അത്ഭുതം തോന്നി.
അതിനുശേഷം ബോസ്സ് വളച്ചുകെട്ടില്ലാതെ നേരിട്ട് ചോദിച്ചു, “കൂടെ വന്ന ആ സുന്ദരി ആരാ?”
സാറിനു ഇപ്പോൾ ഏകദേശം കാര്യങ്ങൾ പിടികിട്ടി. സന്തോഷിന്റെ മുഖം ഒന്ന് ചുളുങ്ങി.
“അത് നാട്ടിൽ നിന്നും…. സാർ… കാൽക്കട്ട വന്നപ്പോൾ….”
“ആഹാ.. മനസ്സിലായി..”
“എന്താ അവളുടെ പേര്?”
സാർ, “അഞ്ജന”അടുത്ത ചോദ്യത്തിനായി കാത് കൂർപ്പിച്ചു നിന്നു.
“തനിക്കു അറിയാമല്ലോ മറ്റന്നാൾ നമ്മടെ കമ്പനിയുടെ ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന്. വിദേശികൾ അണിനിരക്കുന്ന ആ പരിപാടി നമുക്ക് കളർ ആക്കണ്ടേ.”
“അതെ സാർ തീർച്ചയായും””നമ്മുടെ കമ്പനിയുടെ വളർച്ചയും പിന്നെ നമ്മുടെ ക്യാൻവാസിങ്ങും എല്ലാത്തിനെയും ഡിപെൻഡ് ചെയ്തിരിക്കും അവരുടെ പ്രതികരണം.”
“സാർ ഇതൊക്കെ എനിക്ക് അറിയില്ലേ, എന്താണ് സാർ പറഞ്ഞു വരുന്നത്.”
“എടൊ.. അവരെ എത്രത്തോളം സന്തോഷിപ്പിക്കാൻ പറ്റുമോ അത്രത്തോളം നമ്മുടെ വിജയമാണ്. എല്ലാ ദിവസവും രാത്രി പാർട്ടിയും ഉണ്ട്.”
“അവർ കൂടുതലും വിദേശികളുമാണ്. അവരുടെ ഇൻവെസ്റ്റ്മെന്റ് മതി കമ്പനിക്ക് മുന്നോട്ടു പോകാൻ. അവരെ ആനന്ധിപ്പിക്കാൻ മദ്യം മാത്രം പോരാ.”
സാർ, “പിന്നെ?”
“ഒരു ഉഗ്രൻ ബെല്ലി ഡാൻസ് വേണം.”
“അതിനു സ്ഥിരമായി കളിക്കുന്ന പെൺകുട്ടികൾ ഉണ്ടല്ലോ. പിന്നെ സാർ വിചാരിച്ചാൽ കിട്ടാത്തതാണോ ഇനി.”
“ഹ്മ്മ്മ, പക്ഷെ ഇപ്പോൾ താൻ വിചാരിച്ചാൽ നടക്കു.”
സന്തോഷ് ഒന്നൂടെ ആശയക്കുഴപ്പത്തിലായി.
“തന്റെ കൂടെ വന്ന ആ സുന്ദരിയെ ഇങ്ങു തരുമോ?”
സാറിന്റെ മനസ്സ് ഒന്ന് പിടഞ്ഞു.
“അയാൾ തുടർന്ന്, “മറ്റൊന്നുമല്ല അവരെ സന്തോഷിപ്പിക്കാൻ ഒരു രാത്രിയിലെ ഡാൻസ്. അത്രേയുള്ളൂ.”
“സാർ, അത് നടക്കില്ല. അവളെ വിട്ടുതരാൻ പറ്റില്ല.”
“എങ്കിൽ പിന്നെ തന്നെ പോലെയുള്ള ഒരു കിളവനെ ഈ കമ്പനിയിൽ വെച്ച് പൊറുപ്പിക്കണോ എന്ന് ഞാൻ തീരുമാനിക്കും.”
“സാർ…”
“എടൊ തനിക്കു അത്ര കഴിവ് ഉണ്ടായിട്ടൊന്നുമല്ല. ഒരു സീനിയരിറ്റി കൊണ്ടാണ് ഇത്രേം നാൾ ഞാൻ തനിക്കു ഒരു നല്ല പൊസിഷൻ തന്നത്.”
“അതൊക്കെ ശെരിയാണ് സാർ, പക്ഷെ ഇത് എന്റെ മനസാക്ഷിക്കു നനിരക്കില്ല.”
അയാൾ തുടർന്ന്, “എന്തായാലും താൻ അത്ര വല്യ മാന്യൻ ആകാൻ ഒന്നും ശ്രെമിക്കണ്ട. താൻ നാട്ടിൽ നിന്നും പൂശാൻ കൊണ്ടുവന്ന ഉരുപ്പടിയാണെന്നു മനസ്സിലാക്കാൻ വല്യ മൂളയൊന്നും വേണ്ട. തന്റെ കളികൾ ഒക്കെ എനിക്കും അറിയാമെടോ.”
സന്തോഷ്, “സാർ.. പ്ലീസ്..”
അയാൾ, “ഇതിനു തയാറാല്ലെങ്കിൽ ഇപ്പോൾ തന്നെ ഡിസ്മിസ്സൽ ലെറ്റർ അടിച്ചു കയ്യിൽ തന്നേക്കാം. പിന്നെ ഇതൊക്കെ നിന്റെ ഭാര്യെയും പിള്ളേരും അറിഞ്ഞാൽ എങ്ങനെ ഇരിക്കും എന്ന് ഞാൻ പറയണോ.”
അയാളുടെ സംസാരത്തിൽ ഇത്ര പെട്ടന്ന് ഒരു ഭീഷണിയുടെ സ്വരം ഉണ്ടാകുമെന്നു കരുതിയില്ല.സന്തോഷ് സാർ ഞെട്ടി.
“അയ്യോ.. സാർ വേണ്ട. അവളെ ഡാൻസിന് വിട്ടുതരം.”
“ഹ്മ്മ്.. അങ്ങനെ വഴിക്കു വാടോ സന്തോഷേ..”
“പക്ഷെ ഇന്ന് അവൾ എന്റെ കൂടെ നിന്നോട്ടെ സാർ. നാളെ രാവിലെ ഞാൻ എത്തിക്കാം.”
“അയ്യോ. അത് പറ്റില്ല. ഇനി ഒരു നിമിഷവും അവളെ തന്റെ കൂടെ നിർത്താൻ വിടില്ല. മാത്രമല്ല തീരെ സമയമില്ല. ഇന്ന് തന്നെ അവൾക്കു ഡാൻസിനുള്ള പരിശീലനം തുടങ്ങണം. അതിനുശേഷം താൻ തന്നെ വന്നു കൊണ്ടുപോയിക്കോ.”
