അപരിചിതർക്കിടയിൽ 16

“ഇല്ല, ആദ്യമായാണ്. എനിക്ക് നല്ല ടെൻഷൻ ഉണ്ട് ? വല്ല തട്ടിപ്പുപരിപാടിയും ആണോ? സേഫ് ആണോ?” അയാൾ ഉത്കണ്ഠയോടെ തിരക്കി.

​”സത്യം പറഞ്ഞാൽ ഞാനും ഇതിൽ ആദ്യമായിട്ടാണ്. വെറുമൊരു കൗതുകത്തിന് വേണ്ടി ഇതിലേക്ക് വന്നതാ. സേഫ് ആണോ എന്ന് ചോദിച്ചാൽ ഇതിൽ റിസ്ക് എലമെന്റ് വേണ്ടുവോളമുണ്ട്.” ഒടുവിൽ ഞാൻ സത്യം തുറന്നു പറഞ്ഞു.

​”ഓ… അത് ശരി! എന്താ നിങ്ങളുടെ പേര്? ഞാനും വെറുതെ ഒന്ന് രജിസ്റ്റർ ചെയ്തതാണ്. ഇതിനു മുൻപ് ഒന്ന് രണ്ട് പേർ കോൺടാക്ട് ചെയ്തിരുന്നു. പക്ഷേ കണ്ടാൽ വല്ല ഗുണ്ടകളെയും പോലെയുണ്ട്. അതുകൊണ്ട് ഞാൻ അവരെ പെട്ടെന്ന് ഒഴിവാക്കി. എന്നാലും ഉള്ളിലൊരു ആഗ്രഹം…” അയാൾ പാതിവഴിയിൽ നിർത്തി.

​”എന്റെ പേര്… വേണമെങ്കിൽ ‘അമൽ’ എന്ന് വിളിച്ചോ. നമ്മൾ അനാവശ്യമായി എക്സ്പോസ് ആവാതിരിക്കുന്നതല്ലേ സേഫ്? പിന്നെ, ഇത് അത്ര നല്ല പണിയൊന്നുമല്ല കേട്ടോ. വരുന്ന ആളുകൾ എങ്ങനെയുള്ളവരാണെന്ന് നമുക്കറിയില്ല.

പിന്നീട് ബ്ലാക്ക് മെയിലിംഗും മറ്റുമായി ആകെ കുഴിയിൽ പോയി ചാടും. നല്ല കുടുംബമായി ജീവിക്കുന്നവരാണെങ്കിൽ ഈ പണിക്ക് നിൽക്കണ്ട.” ഒരു നിമിഷം ഞാൻ ഒരു ‘നന്മമരം’ ആയി മാറി.

​”അറിയാം… എന്നാലും ഇത് എന്റെ ഒരു ആഗ്രഹമാണ് !” അയാൾ പറഞ്ഞു.അയാള്ളിൽ ആളികതുന്ന ഒരു അനുഭൂതി എനിക്ക് അനുഭവപ്പെട്ടു .

​”മ്മ്… ആ ഏജന്റിന് കൊടുത്ത ഫോട്ടോ നിങ്ങളുടെ ഭാര്യയുടേത് തന്നെയാണോ? ഏജന്റ് പണം തട്ടാൻ വേണ്ടി കാണിക്കുന്ന വല്ല ഉടായിപ്പും ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല. ഇനി നിങ്ങൾ തന്നെ ആ ഏജന്റിന്റെ ആളാണോ?” ഞാൻ സംശയത്തോടെ വീണ്ടും ചോദിച്ചു.

​”അല്ലല്ല, ശെരിക്കും ആ ഏജന്റ് ഫോട്ടോ ചോദിച്ചപ്പോൾ ആദ്യം ഞാൻ കൊടുത്തിരുന്നില്ല. പിന്നീട് റെസ്പോൺസ് ഒന്നും വരാത്തതുകൊണ്ട് ഒടുവിൽ ഒരു ഫോട്ടോ കൊടുത്തു. അതിനുശേഷമാണ് നേരത്തെ പറഞ്ഞവർ വിളിച്ചത്.”

​”മ്മ്… ഇനി എന്താണ് പ്ലാൻ? ഞാൻ ഓക്കെയാണോ?”

ഞാൻ ചോദിച്ചു.

“അതിന് ഞാൻ നിങ്ങളെ കണ്ടിട്ടില്ലല്ലോ. ഡീറ്റെയിൽസ് ഒക്കെ ഒന്ന് അയക്കൂ, എന്നിട്ടല്ലേ തീരുമാനിക്കാൻ പറ്റൂ…” അയാൾ പറഞ്ഞു നിർത്തി.

​”ശരി, ആ നമ്പറിലേക്ക് ഞാൻ എന്റെ ഫോട്ടോകൾ അയച്ചു.”

​എന്റെ പക്കലുണ്ടായിരുന്നതിൽ വെച്ച് ഏറ്റവും മികച്ച ഒന്ന് രണ്ട് ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. നിമിഷങ്ങൾക്കുള്ളിൽ വാട്സാപ്പിൽ ഇരട്ട നീല വരകൾ തെളിഞ്ഞു. അയാൾ ഫോട്ടോകൾ കണ്ടു കഴിഞ്ഞിരിക്കുന്നു. അധികം വൈകാതെ തന്നെ ആ ചിത്രങ്ങൾക്ക് താഴെ ഒരു ‘ലവ്’ ഇമോജി പ്രത്യക്ഷപ്പെട്ടു.

​”സർ, ഓക്കെയാണോ?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

​”മ്മ്… കൊള്ളാം. നല്ല സ്ലിം ആണല്ലോ, ജിമ്മിൽ പോകാറുണ്ടോ?” അയാൾ തിരക്കി.

​”ഇല്ല സർ, എങ്കിലും പതിവായി ഫുട്‌ബോൾ കളിക്കാറുണ്ട്.”

​”നല്ല ഫിറ്റ് ബോഡി, നല്ല നിറവുമുണ്ട്. ഞാൻ ഇങ്ങനെയുള്ള ഒരാളെത്തന്നെയാണ് മനസ്സിൽ ഉദ്ദേശിച്ചത്. നിനക്ക് എത്ര വയസ്സായി?”

​”താങ്ക്സ് സർ, 28 വയസ്സായി.” ഞാൻ മറുപടി നൽകി.

​മനസ്സിലൊരു പ്രതീക്ഷ നാമ്പെടുത്തു. ഞാൻ തുടർന്നു: “സർ ഓക്കെയാണെങ്കിൽ നമുക്കൊന്ന് നേരിട്ട് കണ്ടാലോ? കാണുമ്പോൾ കൂടുതൽ കാര്യങ്ങൾ സംസാരിക്കാമല്ലോ. അതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.”

​”ശരിയാണ്.”

​”സറിന് അൽ ഗുബൈബ മാളിലെ ഫുഡ്‌കോർട്ടിൽ വരാൻ പറ്റുമോ? അവിടുന്ന് സറിന് അടുത്തല്ലേ? ഞാൻ അങ്ങോട്ട് വരാം. നമുക്ക് പരസ്പരം ഒന്ന് പരിചയപ്പെടാം.”

​”ഓക്കെ, നീ ഇപ്പോൾ അവിടെയുണ്ടോ?” അയാൾ ചോദിച്ചു.

​”ഞാൻ ഇപ്പോൾ റൂമിലാണ്. എനിക്കങ്ങോട്ട് നടക്കാവുന്ന ദൂരമേയുള്ളൂ.”

​”ശരി, എങ്കിൽ ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം.”

​”ശരി സർ, ഞാൻ ഫുഡ്‌കോർട്ടിലുണ്ടാകും. എത്തുമ്പോൾ മെസ്സേജ് അയച്ചാൽ മതി. വരുമ്പോൾ വൈഫിനെ കൂടി കൂട്ടിക്കോളൂ. അവർക്കും കൂടി എന്നെ ഇഷ്ടപ്പെട്ടാൽ നമുക്ക് മുന്നോട്ട് പോക്കാം എനിക്ക്കും ഇത്തയെ ഒന്നു നേരിൽ കാണാല്ലോ.”

അത് പറയുമ്പോൾ എന്റെ ലിംഗം കനം വെച്ച് വരുന്നത് പോലെ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *