അപരിചിതർക്കിടയിൽ 16

ശെരി എങ്കിൽ ഞങ്ങൾ അവിടെ എതിയിട്ടു വിളിക്കാം. അയൽ ഫോൺ cut ആക്കി.

​ഫോൺ വെച്ചപ്പോൾ ഉള്ളിലൊരു വല്ലാത്ത വിറയൽ. ആവേശവും പേടിയും ഇടകലർന്ന ഒരുതരം അനുഭവം. പെട്ടെന്ന് പോയി ഒന്ന് കൂടി ഫ്രഷ് ആയി. സുഗന്ധമുള്ള സ്പ്രേ അടിച്ചു, പല്ല് തേച്ചു. ഒരു ടീഷർട്ടും ട്രാക്ക് പാന്റുമാണ് വേഷം. കണ്ണാടിയിൽ നോക്കിയപ്പോൾ ശരീരം വല്ലാതെ ചൂടായതുപോലെയും വിറയ്ക്കുന്നത് പോലെയുമൊക്കെ തോന്നി. പനിയാണോ? അതോ വെറും പരിഭ്രമമോ?

​ഷെൽഫിൽ നിന്നും ഒരു പാരാസെറ്റമോൾ എടുത്ത് ഞാൻ വിഴുങ്ങി. ശരീരത്തിന്റെ ഊഷ്മാവ് ഒന്ന് കുറയട്ടെ, മനസ്സ് ഒന്ന് ശാന്തമാകട്ടെ. ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ഞാൻ മുറിയിൽ നിന്നിറങ്ങി. ലക്ഷ്യം അൽ ഗുബൈബ മാളാണ്.

മാളിലെത്തിയപ്പോൾ രാത്രിയായത് കൊണ്ട് food court-ൽ അത്യാവശ്യം ആൾക്കാരുണ്ട്. ഞാൻ ഷോപ്പിൽ പോയി മൂന്ന് coffee order ചെയ്തു. അവർ അത് കുടിക്കുമോ എന്ന് എനിക്കറിയില്ല, എങ്കിലും കുഴപ്പമില്ല.

എനിക്ക് coffee ഭയങ്കര ഇഷ്ടമാണ്; അത് കുടിച്ചു കഴിഞ്ഞാൽ വല്ലാത്തൊരു ഉന്മേഷം കിട്ടും. Coffee order ചെയ്ത ശേഷം ഷോപ്പിന് front-ലുള്ള table-ൽ തന്നെ ഞാൻ ഇരുന്നു. രാത്രിയായത് കൊണ്ടാണോ എന്നറിയില്ല, ആരും ആ സമയത്ത് coffee കുടിക്കുന്നില്ലെന്ന് തോന്നുന്നു. ഷോപ്പിൽ കാര്യമായ തിരക്കില്ല.

​ഞാൻ table-ൽ ഇരുന്നു ഫോണെടുത്തു. WhatsApp-ൽ ഒരു മെസ്സേജിട്ടു:

“I am here, in front of coffee shop, first row table.”

ഉടൻ തന്നെ blue line തെളിഞ്ഞു.

“Okay, we are on the way,” മറുപടി കിട്ടി.

​പിന്നീട് ഞാൻ Telegram തുറന്നു. ഏജന്റ് അയച്ചുതന്ന തസ്‌നി താത്തയുടെ ഫോട്ടോ എടുത്തു നോക്കി. ഒരു 36 വയസ്സിൽ കവിയില്ല. ഏതോ ഒരു കല്യാണത്തിന് എടുത്ത ഫോട്ടോ ആണ് ; ചുരിദാറാണ് വേഷം, തലയിൽ തട്ടം ഒക്കെ ഇട്ടിട്ടുണ്ട്. ഗൾഫിൽ വന്നതിനുശേഷം supermarket-കളിലും mall-കളിലുമെല്ലാം ഇതേപോലെ ഒരുപാട് താത്തമാരെ കണ്ടിട്ടുണ്ട്. ഞാൻ ഒരു തെക്കൻ ആണ് ആ ഭാഗത്തൊന്നും ഇങ്ങനെ വസ്ത്രം ധരിച്ച സ്ത്രീകൾ വളരെ കുറവാണ്.

​എനിക്ക് അസാധാരണമായ ഒരു കുളിര് അനുഭവപ്പെടാൻ തുടങ്ങി. Sex ദുബായിൽ അത്ര വലിയ കാര്യമൊന്നുമല്ല; ഒന്ന് വിരൽ ഞൊടിച്ചാൽ കണ്ടമാനം കിട്ടും. എങ്കിലും അത്ര വലിയ താല്പര്യമൊന്നും ഇതുവരെ തോന്നിയിട്ടില്ല.

പക്ഷേ, ഇത് വ്യത്യസ്തമായൊരു അനുഭവം ആണല്ലോ. ശരിക്കും sex എന്നതിലുപരി ഇങ്ങനെയുള്ള ചില ആൾക്കാരുമായി ഇടപെടുന്നതിന്റെ ഒരു thrill-ലാണ് ഞാൻ.

​സ്ത്രീകൾ sex-ന് വേണ്ടി പുരുഷന്മാരെ cash കൊടുത്തു പണ്ണി പിക്കുക ! ഇവിടെ അതിനും മേലെ സ്വന്തം ഭർത്താവ് തന്നെ ഭാര്യയ്ക്ക് call boys-നെ സംഘടിപ്പിച്ചു കൊടുക്കുക . ഇത് അയാളുടെ ഒരു ആഗ്രഹമാണെന്നാണ് പറഞ്ഞത്.

ഇനി ഭാര്യയെ ഇതിനുവേണ്ടി force ചെയ്യുകയാണോ? അങ്ങനെയാണെങ്കിൽ ഇതിൽ നിന്നും scoot ആവണം; കാരണം അത് ഗാർഹിക പീഡനമാണ്, ജീവിതം തന്നെ നശിക്കും.

അതോ ഭാര്യയുടെ താല്പര്യപ്രകാരമാണോ? അതുമല്ലെങ്കിൽ ഭർത്താവിന്റെ ആഗ്രഹങ്ങൾക്ക് നിന്നുകൊടുക്കുന്ന ഒരു സ്ത്രീയായിരിക്കുമോ അവർ?

​എല്ലാം അറിയാനുള്ള ജിജ്ഞാസയോടെ അവരെയും കാത്ത് ഞാൻ അവിടെ ഇരുന്നു.

തുടരും.

Leave a Reply

Your email address will not be published. Required fields are marked *