അറബാബിൻ്റെ മകൾ
Arababinte Makal | Author : Aro Oral
വർഷങ്ങൾക്ക് മുമ്പ് ഞാൻ സൗദിയറബിയയിൽ ഹൗസ് ഡ്രൈവർ ആയിവന്ന സമയം.
ഡിഗ്രി വരെ പഠിച്ചിട്ട് ഡ്രൈവർ ആയി പണിയെടുക്കുന്നതിൻ്റെ എല്ലാ ഫ്രസ്റ്റുവേഷനും ഉണ്ടായിരുന്നു.
രാവിലെ എഴുന്നേറ്റ് രണ്ട് കാറും കഴുകി ബോസിനെ ഓഫിസിൽ കൊണ്ട് വിടണം, പിന്നെ തിരിച്ച് വന്ന് വീട്ടിലെ തോട്ടം നനക്കണം ഫിലിപ്പിനോ പെണ്ണ് പറയുന്ന സാധനങ്ങൾ കടയിൽ പോയി വാങ്ങണം, പെണ്ണ് മക്കളെ സ്കൂളിൽ കൊണ്ട് വിടണം, വൈകിട്ട് ചെറിയ 5 എണ്ണത്തിന് ഇംഗ്ലീഷ് പഠിപ്പിക്കണം, വൈകീട്ട് ബോസ് ഓഫിസിൽ നിന്നും കാർ എടുത്ത് വന്നില്ലേ വിളിക്കാൻ പോണം, ഇതൊക്കെ ആയിരുന്നു എൻ്റെ ജോലി.
ഭക്ഷണത്തിന് ചിലവില്ല അതവർ തരും. ആദ്യം ഒക്കെ ഈ പുഴുങ്ങിയ ഇറച്ചിയും ചോറും എനിക്ക് ഇറങ്ങാത്തില്ലാരുന്നു, പിന്നെ അത് ശീലം ആയി.
ആഴ്ചയിൽ ഒരിക്കൽ കുറച്ചകലെ ഉള്ള തോട്ടത്തിൽ പോയി അവിടുത്തെ ബംഗ്ലാവ് തൂത്തിടണം. മാസത്തിലൊരിക്കൽ വീട്ടിലെ ഫിലിപ്പിനോ പെണ്ണുങ്ങൾ വന്നു തുടക്കും അതിന് അവരെ കൊണ്ടുവരുന്നതും എൻ്റെ ജോലിയായിരുന്നു. അവിടെ കാബേജും, തക്കാളി പിന്നെ ഇന്ത പന യും, മുരിങ്ങക്കയും, തണുപ്പത്ത് കായ്ക്കുന്ന ആപ്പിൾ പോലത്തെ ഒരു തരം മരങ്ങളും ഒക്കെ ആണ് കൃഷി.
ഏതാണ്ട് ഒരു വർഷത്തോട് അടുക്കുമ്പോൾ ആണ് കഥക്ക് കാരണമായ സംഭവം നടക്കുന്നത്.
ബോസിന് 4 പെൺമക്കളും, 5 ആൺ കുട്ടികളുണ്ട് ഓരോരുത്തരും തമ്മിൽ 1-2 വയസ് പ്രായവത്യാസം വരും, ആദ്യ പുത്രി ഫാത്തിമ അവൾക്ക് ഒരു 25 വയസ് കാണും പിന്നെ 3 ആൺ കുട്ടികൾ രണ്ട് പെണ്ണ്, പിന്നെ ആണും ഒരു പെണ്ണും, ചെറുത് ഒരു ചെക്കനും.
അവരുടെ സ്വന്തം നാട് ആയിരുന്നില്ല, ഒരു ദിവസം മുഴുവൻ യാത്ര ചെയ്ത് എത്തുന്ന സൗദിടെ മറ്റൊരുകോണിൽ ആണ്. വർഷത്തിൽ ഒരിക്കൽ അങ്ങോട്ട് ഒരു യാത്ര ഉണ്ട് ക്യാരവാനും ബന്ധുക്കളും ഒക്കെ ആയി കോൺവോയ് ആയാണ് പോകുക, ഒന്ന് രണ്ട് തവണ ഞാനും ഡ്രൈവർ ആയി വണ്ടി ഓടിക്കാൻ പോയിട്ടുണ്ട്.
എൻ്റെ അച്ഛൻ അവിടുത്തെ തോട്ട മേൽനോട്ടക്കാരൻ ആണ് ആ വഴിക്കാണ് എനിക്ക് ഈ ജോലി കിട്ടിയത്.
കഥയിലെ താരം ഫാത്തിമ തന്നെ ആണ്, ഗോതമ്പിൻ്റെ നിറം ഉള്ള നല്ല പൊക്കം ഉള്ള നിറയെ കൺപീലികൾക്ക് മുകളിൽ പ്ലക്ക് ചെയ്ത് ഒതുക്കിയ കട്ടി പുരികവും പിന്നെ വരച്ച് വെച്ചപ്പോലത്തെ ചുണ്ടുകളുമായി അടുത്തു വരുമ്പോൾ എപ്പോഴും ഔദ് മണം പരത്തുന്ന ഒത്ത ഒരു അറബി പെണ്ണ് .
ബോസിൻ്റെ ഭാര്യ എന്നോട് അറബിയിൽ പറയുന്നതു അവൾ ആണ് തർജമ ചെയ്ത് ഇംഗ്ലീഷിൽ പറയുക.
അവൾക്ക് ബാങ്കിൻ്റെ ലേഡീസ് ബ്രാഞ്ചിൽ ജോലി ഉണ്ടാരുന്നു. 25 വയസിലും കല്യാണം കഴിക്കാത്തത് നല്ല മെഹർ കിട്ടാത്തോണ്ടാണ് ബോസിൻ്റെ ഓഫീസിലെ അക്കൗണ്ടൻ്റ് ജോയ് ചേട്ടൻ പറഞ്ഞത്. ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. ഇത്ര പണം ഉള്ളവർക്ക് എന്തിനാണോ പെൺ പണം എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.
അറബാബിൻ്റെ മുതിർന്ന 2 കുട്ടികളും ജോലിക്ക് പോകുന്നുണ്ട്. മുത്തവൾ ഫാത്തിമയും രണ്ടാമൻ ഇബ്രാഹിം ഒരു റിഫൈനറിയിലും പണിയുണ്ട്. അവന് അധികവും നൈറ്റ് ഷിഫ്റ്റ് ആണ് അവൻ ആണ് ഫാത്തിമയെ ജോലിക്ക് വിടുന്നതും വിളിച്ചുകൊണ്ട് വരുന്നതും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഞാനും വിളിക്കാൻ പോകും.
ഫാത്തിമ സുന്ദരി ആണെങ്കിലും എനിക്ക് അവളോട് മിണ്ടാൻ പേടി ആരുന്നു. പറയുന്ന ജോലി ചെയ്ക എന്നതിനപ്പുറം അവളോട് മാത്രം ഞാൻ ഒരടുപ്പവും കാട്ടി ഇല്ല, ശരിയത്ത് ആണല്ലോ കോടതി എന്തിനാ പണി വാങ്ങുന്നേ.
പക്ഷേ അവളുടെ പൊട്ടി ചിരി ശബ്ദം പലപ്പോഴും എനിക്ക് വല്ലാത്ത വികാരം ഉണ്ടാക്കാറുണ്ടായിരുന്നു. കിഴപ്പ് മൂത്ത ഒരു അറേബ്യൻ കുതിരയെ പോലെ ഞാൻ അവളെ കുറിച്ച് ഓർത്തിരുന്നത്.
ഒരുപക്ഷേ അത്തരം തോന്നൽ ഉണ്ടായത് കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ അവൾ ടൈറ്റ് ജീൻസും ടീ ഷർട്ടും ധരിച്ച് കുതിര ഓടിക്കുന്ന കണ്ടപ്പോൾ മുതലാണ്. എന്നിക്ക് കുതിരയെ കണ്ടാൽ അവളെ ഓർമ വരും. അവളുടെ ഗോതമ്പ് നിറം ആടിയുലയുന്ന ചുരുണ്ട പെർളി മാണി മുടിയും ആയി കറുത്ത കുതിര പുറത്ത് വരുന്ന സീൻ. ചിരിക്കുമ്പോ ഉണ്ടല്ലോ എൻ്റെ സാറേ..

യാ മോനെ ഇതു പത്തു തവണ വായിച്ചിട്ടും കൊതി തീർന്നിട്ടില്ല എനിക്കും ഉണ്ടായിട്ടുണ്ട് ഇതു പോലെ അനുഭവം എന്തായാലും കിടു ഇങ്ങനെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു i love t❤️