ഗൾഫിലെ മാലാഖമാർ – 1
Gulfile Malakhamaar | Author : Jon Snow
[ Previous Part ] [ www.kambi.pw ]
ഈ കഥയും കഥാപാത്രങ്ങളും തികച്ചും …. അല്ലേൽ അതൊക്കെ ഞാൻ നോക്കേണ്ട കാര്യമില്ലല്ലൊ അതൊക്കെ നിങ്ങടെ സ്വാതന്ത്ര്യം അല്ലെ സാങ്കൽപികമായി കാണണോ അനുഭവമായി കാണണൊ അതോ നല്ല നട്ടാൽ കുളിർക്കാത്ത തള്ളായി കാണണോന്ന്…🥰
പിന്നെ ഞാൻ അത്യാവശ്യം സാഹിത്യപരമായി കഥയെഴുതുന്നൊരാളാണ് എടിപിടി കുണ്ണ പൂറിൽ തിരുകി കയറ്റാൻ പറ്റില്ല 😆 അത്തരം എടിപിടിക്കാർ ദയവായി വായിച്ച് തെറിവിളിക്കാതെ വേറേതേലും കഥ നോക്കി പൊയ്ക്കോളു ഞാൻ അത്തരക്കാരൻ നാഹീംന്ന് പറഞ്ഞ നഹീം , ഒരു കഥയിലേക്ക് ലയിച്ചു ചരുന്ന ആൾക്ക് മാത്രമേ അതിനെ ആ അർത്ഥത്തിൽ ഉൾക്കൊണ്ട് ആസ്വതിക്കാൻ കഴിയൂന്ന് വിശ്വസ്സിക്കുന്ന ആളാണ് ഞാൻ…
വളച്ചുകെട്ടില്ലാതെ കഥയിലേക്ക് കടന്നാലോ….?
ആദ്യം കഥാ നായകൻ അതാണല്ലൊ അതിൻ്റെ ഒരിത് , ഏത് ….അതുതന്നെ .😜
താരതമ്യേനെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ മൂത്ത പുത്രനായി ജനിച്ച നമ്മുടെ കഥാ നായകൻ , ഒട്ടു മിക്ക ഫാമിലിയിലേയും പോലെ തന്നെ അത്യാവശ്യം നല്ല കടക്കെണിയിൽ അകപ്പെട്ട് ജീവിക്കണോ മരിക്കണോ എന്ന ചിന്തയിൽ നടക്കുന്ന സമയത്താണ്, ഒരു സുഹൃത്ത് വഴി ദുബായ് എന്ന തുരുത്ത് സ്വപ്നംകണ്ടു തുടങ്ങിയത്.
നായകനെ നമ്മൾ പരിചയപ്പെട്ടില്ലല്ലൊ പേര് ജെയ്സൺ തിരോന്തോരം ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ ജനനം. അപ്പൻ അമ്മ അനിയത്തി അനിയൻ അടങ്ങുന്ന കുടുംബത്തിലെ മൂത്ത പുത്രൻ. ബാക്കി ഊഹിക്കാമല്ലൊ പുതിയ വീടിൻ്റെ പണി അനിയത്തിയുടെ വിവാഹം അങ്ങിനെ സ്ഥിരം ക്ലിഷെ മിഡിൽ ക്ലാസ് കടക്കെണിയിൽപ്പെട്ട് നട്ടം തിരിയുന്നു.
സിക്സ്പായ്ക്ക് അല്ലെങ്കിലും തരക്കേടില്ലാത്ത ഉറച്ച ശരീരവും കാണാൻ നല്ല മുഖ ലക്ഷണവും ആവശ്യത്തിന് ഒത്ത പൊക്കവുമൊക്കെയായി ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന നല്ല സ്വഭാവത്തിനും ഉടമ.
നമ്മുടെ പയ്യന് ഈ വർഷം മുപ്പത്തിരണ്ട് തികയും. സ്കൂൾ വിദ്ധ്യാഭ്യാസവും കോളേജ് കാലഘട്ടവുമൊക്കെ പഠിച്ച് വല്ല്യ നിലയിൽ എത്തുന്നത് സ്വപ്നം കണ്ട് പഠിച്ചു നോക്കിയെങ്കിലും ജസ്റ്റ് ശരാശരിക്ക് മുകളിൽ ഒതുങ്ങി .അതിനേക്കാൾ ഭയാനകമായിരുന്നു പ്രണയ ജീവിതം ഒന്നിലേറെ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതവനല്ലാതെ ആ പെൺകുട്ടികളൊ എന്തിന് സുഹൃത്തുക്കൾ പോലും അറിഞ്ഞിട്ടില്ലെന്നെ😆.
അങ്ങിനെ വർഷങ്ങൾ പലത് കടന്നുപോയി കൂട്ടുകാർ ഓരോന്നായി കല്ല്യാണം കഴിഞ്ഞ് വീടുകളില് ഒതുങ്ങിക്കൂടി ബാക്കിയുള്ളവന്മാർ നല്ല കള്ളവെടിയുമായി കഴിവ് തെളിയിച്ച് നെഞ്ച് വിരിച്ച് നാട്ടിലൂടെ നടക്കുന്നു.
അതിനിടയിൽ മുപ്പത്തിരണ്ട് വയസ്സിലും ജെയ്സൺ തീർത്തും ഒറ്റപ്പെട്ട് വെർജിനായി നടക്കുന്നു ആഗ്രഹമില്ലാഞ്ഞിട്ടല്ല ജീവിതത്തിൽ ഇന്ന് വരെ റിലേഷൻഷിപ്പ് ഉണ്ടായിട്ടില്ല കള്ളവെടിക്ക് പോകാനുള്ള ധൈര്യവും ഇല്ല.
അങ്ങിനെ ദിവസങ്ങൾ പലത് കടന്നു പോയി ഇതിനിടയിലാണ് ദുബായി എന്ന സ്വപ്നത്തിന് ചിറക് മുളച്ചത് കൂട്ടുകാരൻ വഴി അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ സെഷനിൽ തരക്കേടില്ലാത്ത ജോലി തരപ്പെടുത്തി.
ദിവസങ്ങൾ പലതു കടന്നു പോയ് സ്വപ്നങ്ങൾ പലതും പുതിയ പ്രതീക്ഷകൾക്ക് വഴി തെളിച്ചു . പുതിയ ജോലി ശമ്പളം സുന്ദരിയായ ഭാര്യ കുട്ടികൾ അങ്ങിനങ്ങിനെ ദിവസങ്ങളെണ്ണിത്തീർത്ത് അവൻ കാത്തിരുന്നു.ദിവസങ്ങൾ ആഴ്ചകൾക്ക് വഴിമാറി അങ്ങിനെ ആ ദിവസവും വന്നെത്തി.
ദുബായി എന്ന സ്വപ്നതീരത്തേക്ക് കേറാനുള്ള ദിവസം. അത്യാവശ്യത്തിനുള്ള സാധനങ്ങളും ബാഗിലാക്കി എയർപോർട്ടിലേക്കുള്ള യാത്ര.വികാരഭരിതമായിരുന്നു യാത്ര അയക്കാൻ കടുംബവും അത്യാവശ്യം അടുത്ത ചങ്ങാതിമാരും കൂടെക്കൂടി, എയർപ്പോർട്ടിലെ യാത്ര പറച്ചിലും വേർപിരിയലും ഒരു പുഞ്ചിരിയോടെ നേരിട്ടെങ്കിലും ഉള്ള് പിടയുന്നുണ്ടായിരുന്നു ,
എൺഡ്രി സെഷനിലേക്ക് നടക്കുമ്പോൾ അവൻ വിങ്ങി ഡോറിൽ നിൽക്കുന്ന സെക്യൂരിറ്റിക്ക് പാസ്സ്പോർട്ടും ടിക്കറ്റൂം നൽകി ഒന്നുകൂടി ഉറ്റവരെ തിരിഞ്ഞു നോക്കി അമ്മയും അനിയത്തിയും കരയുന്നുണ്ടായിരുന്നു ബാക്കിയുള്ളവർ കരച്ചിലിൻ്റെ വക്കിലാണെങ്കിലും റ്റാറ്റ കാണിക്കുന്നു. അതവന് സഹിക്കാനായില്ല അത് വരെ കാണിച്ച ധൈര്യം എവിടെയോ ചോർന്നു കണ്ണുകൾ നിറഞ്ഞു. അവരെക്കാണിക്കാതെ നിറകണ്ണുകളോടെ ചിരിച്ചു കൊണ്ട് അവസാനമായി യാത്ര പറഞ്ഞു.
