അറിയാതെയാണെങ്കിലും 22അടിപൊളി  

വേണം അവിടെ കഴിയാന്‍.

അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഒന്നുമില്ലാത്തതുകൊണ്ട്, കല്യാണ നിശ്ചയത്തിനു കണ്ട അജയേട്ടനെ ഞാന്‍ പിന്നെ കാണുന്നത് വിവാഹത്തിന്റെ അന്നാണ്‍്. ഇന്നത്തെ കാലത്താണെങ്കില്‍, വിവാഹം നിശ്ചയം കഴിഞ്ഞാല്‍ അന്ന് തൊട്ട് പിന്നെ മൊബൈലില്‍ കൂടെയുള്ള സംസാരമാണ്‍്. തീര്‍ച്ചയായും അത് വിവാഹം കഴിക്കാന്‍ പോകുന്ന ആണ്‍കുട്ടിക്കും, പെണ്‍കുട്ടിക്കും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പരിധി വരെ പരസ്പരം മനസ്സിലാക്കാന്‍ പറ്റും.

ഇനി എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരെ കുറിച്ച് രണ്ട് വാക്ക്. പേരുകേട്ടനായര്‍ തടവാടും കുഴിച്ച് മൂടാന്‍ ഉള്ള സ്വത്തും. എല്ലാവരും കേമന്‍മാര്‍. എന്റെ വീടും അജയേട്ടന്റെ വീടും തമ്മില്‍ താരതമ്യം ചെയ്താല്‍, അജയന്‍ ചേട്ടന്റെ വീട് എനിക്ക് ഒരു കൊട്ടാരമായിട്ടാണ്‍് തോന്നിയത്. ഏഴെട്ട് ബെഡ്‌റൂമുള്ള ഒരു കൂറ്റന്‍ വീട്. പഴയ നാലുകെട്ടാണെന്ന് തോന്നുന്നു. കാരണവര്‍ പക്ഷെ ചില ഭാഗങ്ങളൊക്കെ ആധുനീകരീതിയില്‍ പണിയിച്ചിട്ടുണ്ട്. കാരണവര്‍ക്ക് (അജയന്‍ ചേട്ടന്റെ അച്ചനാണെങ്കിലും, അദ്ദേഹത്തിനെ കാരണവര്‍ എന്നാണ്‍് നാട്ടുകാര്‍ മുഴുവന്‍ വിളിച്ചുകൊണ്ടിരിക്കുന്നത്) 5 മക്കള്‍. 3 ആണും, 2 പെണ്ണും. കാരണവരുടെ ഭാര്യ യശോദ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.

മക്കള്‍ എല്ലാവരും പലയിടത്തായി ജോലി നോക്കുകയാണെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ എല്ല്‌ളാവരും കുടു:ബസമേതം കാരണവരുടെ പിറന്നാളിനു വരും. അത് എല്ല്‌ളാ വര്‍ഷവും മാര്‍ച്ച് 30-നാണ്‍്. അവരും ഹിന്ദുക്കളാണെങ്കിലും, നാളല്ലാ നോക്കുന്നത്. ജനിച്ച തിയ്യതി ആണ്‍്.

അഞ്ചു മക്കളില്‍, മൂത്ത മകന്‍ ഹരിദാസ് ഒറ്റപാലത്ത് ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. ഭാര്യ പ്രേമ. അവര്‍ക്ക് കുട്ടികളില്ല.

രണ്ടാമത്തെ മകള്‍ വീണ ഭര്‍ത്താവ് ഹരിയുമൊന്നിച്ച് ഷൊര്‍ണ്ണുരില്‍ അയാളുടെ വീട്ടില്‍ താമസിക്കുന്നു. അവളുടെ ഭര്‍ത്താവിനു സ്വന്തം നിലയില്‍ ഒരു പെട്രോള്‍ പമ്പുണ്ട്. അവര്‍ക്ക് ഒരു ആണ്‍കുട്ടി.

മൂന്നാമത്തെ മകന്‍ ചന്ദ്രന്‍ എറണാകുളത്ത് ഒരു ബാര്‍ ഹോട്ടലിലിലെ പാര്‍ട്ടണ്മാരില്‍ ഒരാളും മൂന്നാമത്തെ മാനേജരുമാ. ചന്ദ്രേട്ടന്റെ ഭാര്യ സീമയും രണ്ടു കുട്ടികളും ഇപ്പോള്‍ ചന്ദ്രേട്ടന്റെ തറവാട്ടില്‍ താമസിക്കുന്നു.

നാലാമത്തെ ആള്‍ ത്രിശ്ശൂരിലെ ഒരു കോളേജില്‍ പ്രൊഫസ്സറാണ്‍്. അയാളും ഭാര്യ നളിനിയും മകള്‍ അശ്വതിയും അദ്ദേഹത്തിന്റെ കൂടെ ത്രിശ്ശൂരില്‍ താമസിക്കുന്നു.

അഞ്ചാമത്തേതും അവസാനത്തേതുമായ സന്തതി എന്റെ ഹസ് അജയേട്ടന്‍.

എന്നും രാവിലെ കാരണവര്‍ അഞ്ചരക്ക് എഴുന്നേല്‍ക്കും. പല്ല് തേപ്പലും, മും കഴുകലും കഴിഞ്ഞ് ഏതാണ്ട് 5 3/4-നു നടക്കാന്‍ ഇറങ്ങും. എങ്ങോട്ടാ പോകുന്നത് ആര്‍ക്കറിയാം. തിരിച്ച് വരുമ്പോള്‍ സമയം 7 ആകും. അപ്പോഴേക്കും, ഒരു കോഴിമുട്ട പുഴുങ്ങിയതും, ഒരു ഗ്ലാസ്സ് പാലും മേശപ്പുറത്ത് വെച്ചിരിക്കണം.

പിന്നെ മുന്‍വശത്തിരുന്ന് ദേഹം തണുക്കുന്നതുവരെ പത്രം വായന. അതിനിടയില്‍ കോഴിമുട്ടയും, പാലും കഴിക്കും.

അതു കഴിഞ്ഞ്, പിന്നെ ഷേവിങ്ങും, കുളിയും.

മൂന്നാമത്തെ മകന്‍ – എറണാകുളത്ത് ബാര്‍ ഹോട്ടല്‍ നടത്തുന്ന ചന്ദ്രേട്ടന്‍ ഒഴികെ ബാക്കിയുള്ള എല്ലാ മക്കളും കുടു:ബസമേതം ആഴ്ചയിലൊരിക്കല്‍ അതും ശനിയാഴ്ച തടവാട്ടില്‍ ഒത്തുകൂടും.

കാരണവര്‍ എല്ലാ ദിവസങ്ങളിലും, ഉച്ചക്കും രാത്രിയിലും മദ്യപിക്കും. മറ്റു ദിവസങ്ങളിലൊക്കെ ഒറ്റക്ക് ബെഡ്‌റൂമിലിരുന്നാണ്‍് അടിക്കുന്നതെങ്കില്‍, ശനിയാഴ്ച രാത്രിയിലെ മദ്യസേവ മുറ്റത്താണ്‍്. അതില്‍ എല്ലാവരും (ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ) പങ്കെടുത്തേ പറ്റു. പെണ്ണുങ്ങള്‍ക്ക് മദ്യം വേണ്ടെങ്കില്‍, അവര്‍ക്ക് കുടിക്കാന്‍ കരിക്കിന്‍ വെള്ളവും, ലെമണ്‍ ജ്യൂസും ഉണ്ട്, വേണ്ടുന്നത് മാത്രം കഴിച്ചാല്‍ മതി. ഉള്ളതു പറയാമല്ലോ, എന്റെ നാത്തൂന്‍ വീണയും ചേട്ടത്തിയമ്മമാരും ശരിക്കും കഴിക്കും. ഞാന്‍ ഇതുവരെ കഴിക്കാത്തതുകൊണ്ട്, ഒഴിഞ്ഞ് മാറി നില്‍ക്കും. എന്റെ വീട്ടില്‍, അച്ചന്‍ പോലും, മദ്യം കഴിക്കാറില്ല. പിന്നെ വല്ലപ്പോഴും, കഴിക്കുന്നത്, എന്റെ അമ്മാവന്‍ ആണ്‍്. അതും ആരും അറിയാതെ. ഇവിടെ മദ്യത്തിനു, അന്‍സാരിയായി കോഴി പൊരിച്ചതും, ബീഫ് ഉലത്തിയതും, പപ്പടം, അച്ചാര്‍, മിക്ചര്‍ എല്ലാം ഉണ്ടായിരിക്കും. രാത്രി, എട്ട് മണിക്ക് തുടങ്ങിയാല്‍ അത് ചിലപ്പോള്‍ നീണ്ട് 11 മണി കഴിയും തീരാന്‍. പ്രത്യേകിച്ച് ചന്ദ്രേട്ടന്‍ ഉണ്ടെങ്കില്‍.

Updated: August 18, 2026 — 11:05 pm

Leave a Reply

Your email address will not be published. Required fields are marked *