ഒരു തേപ്പ് കഥ – 2
Oru Theppu Kadha | Author : Chullan Chekkan
[ Previous Part ] [ www.kambi.pw ]
ഒരു തേപ്പ് കഥ തുടരുന്നു…
“എടാ പൊട്ടാ… അവൾക്ക് നിന്നെ ഇഷ്ടമാണെന്ന്… ഓഹ് ഇതിലും നല്ലതുപോലെ എങ്ങനെ പറയുമോ എന്റെ ദൈവമേ ” അപ്പുറത്തെ ബെഡിൽ നിന്ന് വിവേക് വിളിച്ചു പറഞ്ഞു… ഞാൻ അപ്പോൾ ഐഷയുടെ മുഖത്തേക്ക് നോക്കി ആണോ എന്നാ രീതിയിൽ ചോദിച്ചു… അവിടെ ആണെന്ന് തലയാട്ടിയിട്ട് നാണിച്ചു മുഖം തഴ്ത്തി…
എനിക്ക് വല്ലാത്ത സന്ദോഷം ആയിരുന്നു… ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു…
*************************************************
‘ടക് ടക് ടക്’, ‘ടക് ടക് ടക് ‘ എന്നാ ശബ്ദം കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു… ആഫി ആയിരുന്നു… ഞാൻ കാറിന്റെ ഡോർ തുറന്ന് കൊടുത്തു… അവൾ അകത്തു കയറിയിട്ട് ഗ്ലാസ് താഴ്ത്തി ജന്നക്ക് ടാറ്റാ കൊടുത്തു…
“ എവിടെ ആയിരുന്നു രണ്ട് ആളും കൂടെ പോയത് ”ഞാൻ ചോദിച്ചു…
“ഞങ്ങൾ ക്കോട്ടുകാരികളെ കല്യാണം വിളിച്ചു പിന്നെ ഇക്കാക്ക് നോക്കിയ പെണ്ണിനെ കാണാൻ ആയി പോയി ” അവൾ പറഞ്ഞു…
“എങ്ങനെ ഉണ്ട് ആൾ ” ഇഷ്ടം അല്ലെങ്കിലും ഞാൻ ചോദിച്ചു…
“കാണാൻ ഒക്കെ കൊള്ളാം പക്ഷെ സ്വഭാവം ശെരിയല്ല ” അവൾ പറഞ്ഞു…
“നിന്റെ നാത്തൂൻ ജന്നായോ ” ഞാൻ ഒളി കണ്ണിട്ടു ചോദിച്ചു…
“എന്താ മോനെ… ഇഷ്ടായോ അവളെ ” അവൾ എന്റെ സൈഡിലോട്ട് ചരിഞ്ഞരുന്നു ചോദിച്ചു…
“ഇഷ്ടം ആയെന്നാ തോന്നുന്നേ ” ഞാൻ പറഞ്ഞു…
“സത്യം ആണോ ” അവൾ ചോദിച്ചു… ഞാൻ ആണെന്ന് തലയാട്ടി….
“എന്റെ പൊന്ന് ഇക്ക… ഒരു സത്യം പറയട്ടെ അവളെ കാണിക്കാൻ ആണ് ഇക്കോട് വരാൻ പറഞ്ഞെ വേറെ പെണ്ണിനെ കാണാൻ ഒന്നും അല്ല… അവളോട് ഞാൻ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.. അവൾക്ക് പ്രശ്നം ഒന്നും ഇല്ല.. പക്ഷെ ente കല്യാണത്തിന് മുന്നേ അവളുടെ വീട്ടിൽ പറയണം.. ഫൈസി ഇക്കോട് ഞാൻ പറഞ്ഞോളാം ഉമ്മിയോടും… ഇത് ഞാൻ നടത്തും… അവൾ നല്ല ആളാ… ഇക്ക് അറിയാം അവളെ ” ആഫി വാ തോരാതെ ജന്നയെ കുറിച്ച് പറഞ്ഞുക്കൊണ്ട് ഇരുന്നു.. ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വിട്ടു… നേരെ റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി ബെഡിലേക്ക് കിടന്നു.. വീണ്ടും മനസ് ഒരു 4,5 വർഷങ്ങൾക്ക് പിറകിലേക്ക് സഞ്ചരിച്ചു…
***************************************************
ഇഷ്ടമാണെന്ന് പറഞ്ഞതിന് ശേഷം സന്ദോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ തോന്നി… അങ്ങനെ ഞങ്ങൾ വല്ലാണ്ട് അടുത്തു… അന്ന് അവൾ ഫോൺ number തന്ന്.. അവൾ 5 മണി ഒക്കെ ആയപ്പോഴേക്ക് ഹോസ്റ്റലിലേക്ക് പോകാൻ ഇറങ്ങി…5 മണി ഒക്കെ ആയപ്പോഴേക്കും ഉമ്മിയും അഫിയും വന്ന്… “എന്താ മോനെ വല്ലാത്ത ഒരു സന്ദോഷം ” വന്ന പാടെ ആഫി ചോദിച്ചു… “രാവിലെ ഇവിടെ കൊണ്ട് ആക്കിയാ ആൾ വന്നു.. അതാണ് ” വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു … “ആരാ ഇക്ക.. ഐഷ ഇത്തി ആണോ ”ആഫി എന്നോട് ചോദിച്ചു… ഞാൻ ആണെന്ന് രീതിയിൽ തല ആട്ടി… “മോനെ അവൾ എന്ത് പറഞ്ഞു” ഉമ്മി ചോദിച്ചു… “എന്ത് പറയാൻ… മോനെ അവൾക്ക് ഇഷ്ടമാണെന്ന്… പെട്ടന്ന് പിടിച്ചു കെട്ടിച്ചു വിട് ” എന്ന് പറഞ്ഞു വിവേക് കളിയാക്കി.. ഉമ്മിയും അഫിയും ഒരേ പോലെ എന്നെ നോക്കി.. ഞാൻ നാണത്തിൽ തല താഴ്ത്തി ആണെന്ന് മൂളി… “എന്തായലും കൊള്ളാം ” എന്ന് പറഞ്ഞു ആഫി എന്റെ അടുത്ത് ഇരുന്നു… ഞങ്ങൾ ഓരോന്ന് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല.. ഒരു 7 മണി ഒക്കെ ആയപ്പോൾ ഐഷ എന്നെ വിളിച്ചു എല്ലാരും ഉള്ളത് കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു…8 മണി ഒക്കെ ആയപ്പോൾ അവർ വീട്ടിലേക്ക് പോയി… ഭക്ഷണം ഒക്കെ കഴിച്ചു 9 മണി ഒക്കെ ആയപ്പോൾ ഞാൻ അവളെ അങ്ങോട്ട് വിളിച്ചു… Busy ആയിരുന്നു,അത്കൊണ്ട് ഞാൻ കട്ട് ചെയ്തു.. അപ്പോൾ തന്നെ ഇങ്ങോട്ട് കാൾ വന്നു… “ഹലോ ”കുറച്ചു ഗൗരവത്തിൽ ഞാൻ ചോദിച്ചു… “എന്താ ഇത്ര ഗൗരവം ” “ആരെയായിരുന്നു വിളിച്ചുകൊണ്ടു ഇരുന്നത് ” ഗൗരവത്തിൽ തന്നെ ഞാൻ ചോദിച്ചു… “ആ..ആത്..ഉമ്മി വിളിച്ചു… സംസാരിച്ചോണ്ട് ഇരിക്കുവായിരുന്നു… ഇപ്പോഴേ സംശയം തുടങ്ങിയോ ” “ സംശയം ഒന്നും ഇല്ല.. ഞാൻ ചുമ്മാ നിന്നെ കളിപ്പിക്കാൻ വേണ്ടി ചോദിച്ചതാ ” “ഞാൻ നേരത്തെ വിളിച്ചപ്പോൾ എടുക്കാഞ്ഞതെന്താ ” “അപ്പോൾ എല്ലാവരും എന്റെ അടുത്ത് ഇണ്ടായിരുന്നു… പിന്നെ എല്ലാരും അറിഞ്ഞു.. നമ്മടെ കാര്യം ” “ഏ ” എന്നൊരു നീട്ടി വിളി മാത്രമേ കേട്ടോളു “പേടിക്കണ്ട അവർ എല്ലാവരും എനിക്ക് സപ്പോർട്ട് ആണ് ” അങ്ങനെ ഞങ്ങൾ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല…
