അതിരുകൾക്കപ്പുറം – 12 5

 

വേറെ വഴിയൊന്നുമില്ലെന്ന് കണ്ടപ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ കാലുകൾ തറയിൽ തല്ലി വെപ്രാളം കാണിച്ചു…

 

​​അക്കു ചിരിച്ചുകൊണ്ട് അവളുടെ രണ്ടു കൈകളിലും കടന്നുപിടിച്ചു. ആ കണ്ണുകളിലേക്ക് നോക്കി കൊഞ്ചലോടെ അവൻ പറഞ്ഞു..

 

​”ചേച്ചി എന്ത് കാണിച്ചാലും ഇന്ന് രക്ഷയില്ല കേട്ടോ… കുളിപ്പിക്കാതെ ചേച്ചിയെ ഞാൻ പുറത്തു വിടില്ല… പെട്ടെന്ന് സമ്മതിച്ചാൽ നമുക്ക് വേഗം കുളിച്ച് പോകാം. അല്ലെങ്കിലേ ചേച്ചി നനഞ്ഞു കുതിർന്നിരിക്കുകയല്ലേ… വെറുതെ ഇങ്ങനെ നിന്നു പനി പിടിക്കണോ? എന്നിട്ട് വേണം ദേവേട്ടന്റെ കൈയിൽ നിന്ന് എനിക്ക് അടി വാങ്ങി തരാൻ!”

 

​അക്കുവിന്റെ ആ സ്നേഹത്തോടെയുള്ള ശാഠ്യത്തിന് മുന്നിൽ അച്ചുവിന് ഒടുവിൽ തോറ്റു കൊടുക്കേണ്ടി വന്നു. നാണം കൊണ്ട് അവളുടെ മുഖം വല്ലാതെ തുടുത്തു പോയിരുന്നു…

 

അച്ചുവിന്റെ നനഞ്ഞൊട്ടിയ ടി-ഷർട്ടിന്റെ അറ്റത്ത് അക്കുവിന്റെ വിരലുകൾ തൊട്ടതും, അവളിൽ ഒരു വിറയൽ പടർന്നു… അവൾ അപ്പോഴും കൈകൾ കൊണ്ട് തന്റെ മാറിൽ ടി-ഷർട്ട് മുറുക്കെ പിടിച്ചിരുന്നു…

 

​അവൻ ഒന്നും മിണ്ടാതെ അവളുടെ കൈകൾ പതുക്കെ മാറ്റി… ടി-ഷർട്ടിന്റെ രണ്ട് വശങ്ങളിലും പിടിച്ച് സാവധാനം മുകളിലേക്ക് ഉയർത്താൻ തുടങ്ങി…

 

ടി-ഷർട്ട് ഓരോ ഇഞ്ച് മുകളിലേക്ക് നീങ്ങുമ്പോഴും, ആ നനഞ്ഞ തുണിയുടെ മറ നീക്കി അച്ചുവിന്റെ വെളുത്തു തുടുത്ത ഉടൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു… ​ടി-ഷർട്ട് അവളുടെ തലയ്ക്ക് മുകളിലൂടെ അക്കു ഊരി മാറ്റിയപ്പോൾ, അച്ചുവിന്റെ വടിവൊത്ത ഉടൽ പൂർണ്ണമായും അവന് മുന്നിൽ തുറക്കപ്പെട്ടു…

 

നനഞ്ഞു കുതിർന്ന മുടിയിഴകൾക്കിടയിലൂടെ അവളുടെ കഴുത്തിലെ താലിമാലയും കാതിലെ ചെറിയ കമ്മലുകളും ഷവറിലെ വെളിച്ചത്തിൽ തിളങ്ങി. ആ വെളുത്ത ഉടലിൽ വശ്യതയോടെ ഇരിക്കുന്ന കറുത്ത ബ്രാ മാത്രമായിരുന്നു അവളുടെ മുകൾഭാഗത്തെ ഏക മറ…

 

ആ നനഞ്ഞു നിൽക്കുന്ന ഉടലിലെ ഓരോ വടിവുകളും കണ്ട് അക്കുവിന്റെ ശ്വാസം പോലും നിലച്ചുപോയി…

 

​നാണം കൊണ്ട് അച്ചു കണ്ണുകൾ ഇറുക്കിപ്പൂട്ടി, മുഖം വശത്തേക്ക് ചെരിച്ചു…

 

വസ്ത്രം ഒഴിഞ്ഞുമാറുന്നതിനനുസരിച്ച് തന്റെ ആ നഗ്നസൗന്ദര്യം അവനു മുന്നിൽ വെളിപ്പെടുകയാണെന്ന തിരിച്ചറിവിൽ അവളുടെ ശ്വാസം വേഗത്തിലായി.. എന്നാൽ ആ കുളിരിലും അവളുടെ ശരീരം ചൂടുപിടിക്കുന്നത് അവൾ അറിഞ്ഞു…

 

അക്കുവിന്റെ വിരലുകൾ തന്റെ കുട്ടിപ്പാവാടയുടെ വരമ്പുകളിൽ തൊട്ടതും അച്ചുവിന്റെ ശരീരത്തിലൂടെ ചെറിയൊരു കുളിർ പാഞ്ഞുപോയി,,, കണ്ണുകൾ ഇറുക്കിപ്പൂട്ടി നിന്നിരുന്ന അവൾ, ആ വസ്ത്രം തന്നിൽ നിന്നും സാവധാനം അഴിഞ്ഞു വീഴുന്നത് ഓരോ നിമിഷവും അറിഞ്ഞു കൊണ്ടിരുന്നു…

 

​ഇനിയൊരു എതിർപ്പിന് മുതിരുന്നതിൽ കാര്യമില്ലെന്ന് ബോധ്യമുള്ളതുകൊണ്ട്, നാണത്താൽ ഉരുകുമ്പോഴും അവൾ അവനെ അനുസരിക്കാൻ തയ്യാറായി..

പാവാട തന്നിൽ നിന്നും പൂർണ്ണമായും വേർപെടുത്താനായി, അവൾ ഓരോ കാലുകളും പതിയെ ഉയർത്തി അവന് അനുസരണയോടെ ചലിച്ചു കൊടുത്തു…

 

ആ ചെറിയ ചലനങ്ങൾ പോലും അവളിൽ വല്ലാത്തൊരു വിറയലുണ്ടാക്കിയിരുന്നു…

 

​തന്റെ ചേച്ചിപ്പെണ്ണിന്റെ ആ കുഞ്ഞു പാവാട അവളുടെ വെളുത്തു തുടുത്ത ശരീരത്തിൽ നിന്നും ഓരോ ഇഞ്ചായി താഴെയിറക്കുമ്പോൾ, അക്കുവിന്റെ കൈകളും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു…

 

​ഒടുവിൽ, വെറും പാന്റിയും ബ്രായും മാത്രമണിഞ്ഞ്, ഷവറിന് കീഴിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന അച്ചുവിനെ കണ്ട് അക്കുവിന്റെ നിയന്ത്രണങ്ങൾ പാടെ വിട്ടു തുടങ്ങിയിരുന്നു…

 

അവൻ അല്പം പുറകോട്ട് മാറി, ആ കത്തി നിൽക്കുന്ന സൗന്ദര്യത്തിന്റെ ഉടമയായ തന്റെ ചേച്ചി പെണ്ണിന്റെ നഗ്നതകളിലേക്ക് കുറച്ചു നിമിഷങ്ങൾ കണ്ണ് ചിമ്മാതെ നോക്കി നിന്നു…

 

അവന്റെ കണ്ണുകളിലെ ആ തീക്ഷ്ണമായ നോട്ടം അച്ചുവിന്റെ ശരീരത്തിലും പൊള്ളലുണ്ടാക്കിക്കൊണ്ടിരുന്നു…

 

​നാണം കൊണ്ട് കണ്ണുകൾ തുറക്കാൻ കഴിയാതെ, തന്റെ ‘ഉടൽ’ പാതി മറച്ചു പിടിക്കാൻ ശ്രമിക്കുന്ന അവളിലെ പെണ്ണിനെ അവൻ നിർന്നിമേഷനായി നോക്കി നിന്നു…

Leave a Reply

Your email address will not be published. Required fields are marked *