അതിരുകൾക്കപ്പുറം – 2 16അടിപൊളി 

 

താൻ ഈ ലോകത്ത് ഏറ്റവും സ്നേഹിക്കുന്നത് ദേവേട്ടനെയാണ്,,, അല്ല ദേവേട്ടനെ മാത്രമാണ്,, അതുകൊണ്ടുതന്നെ തനിക്ക് ഒരു കാര്യവും മുഖം കറുപ്പിച്ചു ഇല്ല എന്ന് പറയാൻ സാധിക്കില്ല!!

 

പക്ഷേ ഈ ഒരു കാര്യം,, തനിക്ക് ഒരിക്കലും സാധിച്ചു കൊടുക്കാൻ പറ്റുന്ന ഒന്നല്ല,,,

 

ദേവേട്ടന്റെ ഈ ആവശ്യം അക്രമമാണ്,,,

 

അനാവശ്യമാണ്,,,

 

ഇത്,,, ഇത്,,, ഇത്,,, അതിരുകൾക്കപ്പുറമാണ്!!

 

(തുടരും)

 

********

 

അപ്പൊ വീണ്ടും സന്ധിക്കും വരയ്ക്കും വണക്കം,,,,

 

സസ്നേഹത്തോടെ

Cucky❤️❤️

 

 

കുളിരിനുള്ളിൽ സ്വയമിറങ്ങി

കഥമെനഞ്ഞ പൈങ്കിളീ,,,

 

സ്വരമുറങ്ങും നാവിലെന്തേ

വരിമറന്ന പല്ലവി,,,

 

മഞ്ഞുറയും രാവറയില്‍

മാമലരായ് നീ കൊഴിഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *