കുടിച്ച മദ്യവും, തീവ്രമായ രതി വേഴ്ചയിൽ ഒഴുകിപ്പോയ ശുക്ലപ്രവാഹവും അവനെ നന്നേ തളർത്തിയിരുന്നു!!
എന്നാൽ അച്ചു???
അവൾ ഇപ്പോഴും ഒരു ശിലപോലെ കിടക്കുകയാണ്,, ഒന്നനങ്ങാൻ പറ്റാതെ,, ഒരു വാക്ക് പോലും ഉരിയാടാനാവാതെ,,, ദ്രുതഗതിയിൽ സംഭവിച്ചുപോയ കാര്യങ്ങളെല്ലാം മനസ്സാൽ ഉൾക്കൊള്ളാൻ സാധിക്കാതെ,,, എത്രത്തോളമാണ് അതിന്റെ വ്യാപ്തി എന്ന് കണക്കുകൂട്ടാൻ പോലുമാവാതെ!!
വീശിയടിച്ച ആ പേമാരിയിൽ അവൾ ആകെ ഒന്ന് ആടിയുലഞ്ഞിരുന്നു,,,
അതിലുണ്ടായ മലവെള്ളപ്പാച്ചിലിൽ തനിക്ക് വിലപ്പെട്ടതെന്തൊക്കെയോ ഒലിച്ചു പോയത് പോലെ ഒരു തോന്നൽ!!
താൻ നിസ്സഹായി ആയിപ്പോയ ആ മഴയിൽ,, ‘ശരീരം’ അതിന്റെ ആവശ്യങ്ങൾ യാതൊരു നാണവുമില്ലാതെ നേടിയെടുത്തു,,, തന്റെ മനസ്സിനെ കുറ്റബോധത്തിന്റെ ആഴങ്ങളിലേക്ക് തള്ളി വിട്ടുകൊണ്ട്!!
‘അച്ചു’ അതേ കിടത്തം തുടർന്നു,,, മണിക്കൂറുകളോടും,,,
ശരിയുടെയും തെറ്റിന്റെയും ഇടനായിയിലൂടെ അവളുടെ മനസ്സ് സഞ്ചരിച്ചു,,,
നന്മയുടെയും തിന്മയുടെയും അതിരരേഖ മങ്ങിച്ചെരിഞ്ഞ ആ ഇടനാഴിയിൽ, അവളുടെ മനസ്സിന്റെ കാൽച്ചുവടുകൾ മടക്കപ്പെട്ടു!!
ഇവിടെ ആരാണ് തെറ്റ് ചെയ്തത്?? എന്താണ് അതിനുള്ള സത്യസന്ധമായ ഉത്തരം???
താൻ ഒന്ന് ഒച്ച വെച്ചിരുന്നെങ്കിൽ,, ഒന്നു ഉറക്കെ കരഞ്ഞിരുന്നെങ്കിൽ ദേവേട്ടൻ ഉണർന്നേനെ!!
പക്ഷെ താൻ എന്ത്കൊണ്ട് അത് ചെയ്തില്ല??
മനസ്സ് ചോദിച്ച ചോദ്യത്തിന് മനസ്സ് തന്നെ ഉത്തരം നൽകി,,
ദേവേട്ടനെ കൂടുതൽ ശക്തിയോടെ എതിർക്കാൻ,,, തള്ളി മാറ്റി ഓടി രക്ഷപ്പെടാൻ,,, നിലവിളിയോടെ എതിർപ്പ് പ്രകടിപ്പിക്കാൻ പലവുരൂ മനസ്സൊരുങ്ങിയതാണ്!!
പക്ഷേ തനിക്ക് അതിന് സാധിച്ചില്ല!!
ശരീരത്തിൽ നിന്നും ഇരച്ചു കയറി വരുന്ന സുഖം തന്റെ ചുണ്ടുകളെ മൂടിയിരുന്നു,,, തന്നെ അവശയാക്കിയിരുന്നു!!
നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്ത എന്നാൽ വൃത്തികെട്ടതും ശക്തിയേറിയതുമായ ഒരു ചിലന്തിവല തന്റെ ചുണ്ടുകൾക്ക് മീതെ കവചം തീർത്തത് പോലെ,, ചുണ്ടുകളെ കൊട്ടി അടക്കപ്പെട്ടതുപോലെ തനിക്ക് തോന്നിയിരുന്നു,,,
മനസ്സിനകത്ത് ഏറെ നേരം നീണ്ടുനിന്ന വാദപ്രതിവാദങ്ങളെ അസഹ്യതയോടെ കേട്ടുനിന്ന ‘അച്ചു’ ഒടുക്കം സ്വയം വിധി എഴുതി!!
അതെ,,, ഞാൻ തന്നെയാണ്,, ഞാൻ മാത്രമാണ് എല്ലാത്തിനും ഉത്തരവാദി,, ഞാനെന്ന അച്ചു തന്നെയാണ് കുറ്റക്കാരി!!
കുറ്റബോധത്തിന്റെ ആഴക്കടലിൽ നീരാടിക്കൊണ്ടിരുന്ന ‘അച്ചു’ തളർന്ന മനസ്സും,, ശരീരവുമായി പതിയെ മിഴികൾ പൂട്ടി!!
ഒരിറ്റു കണ്ണുനീർ അവളിൽ നിന്നും പുറത്തേകൊഴുകി!
ശബ്ദമില്ലാതെ ഒഴുകി ഇറങ്ങിയ ആ കണ്ണുനീർ കുറ്റബോധത്തിൽ കുരുങ്ങിയ ഒരു മൗനചോരയായി മാറി!!
തരിക്കാത്ത ഒരു തിരമാലപോലെ, ഓരോ നിമിഷവും അച്ചുവിനെ തകര്‍ത്ത് കടന്നുപോയി,,
ഉറക്കം അച്ചുവിനെ പുൽകുമ്പോഴേക്കും പുറത്ത് സൂര്യൻ ഉദിച്ചു തുടങ്ങിയിരുന്നു!!
********
നേരം പുലർന്നു!!
പതിവിലും ഏറെ വൈകിയാണ് അച്ചു ഉറക്കം ഉണർന്നത്,,
സൺഡേ ഹോളിഡേ ആയതുകൊണ്ട് അലാറം വെച്ചിരുന്നില്ല,,,
‘അച്ചു’ പതിയെ ഇടതു ഭാഗത്തേക്ക് തല ചെരിച്ചു നോക്കി,, ദേവൻ അടുത്തുണ്ടായിരുന്നില്ല!!
കുറച്ചുനേരം ശാന്തമായ മനസ്സിന്റെ സുഖം അവൾ അനുഭവിച്ചറിഞ്ഞു,,,
പക്ഷേ നിമിഷങ്ങൾക്കകം,, താൻ സ്വബോധത്തിലേക്ക് വരാൻ കാത്തു കിടന്ന് കണക്കെ, തലേ രാത്രിയിലെ കൈപ്പേറിയ ഓർമ്മകൾ വീണ്ടും അവളുടെ മനസ്സിലേക്ക് ഇരച്ചു കയറി!!
മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു,,, ശരീരത്തിനും മനസ്സിനും പതിവിലും കൂടുതൽ ഭാരം തോന്നുന്നത് പോലെ,,,
ദിനചര്യ എന്ന കണക്കെ അവൾ പോലും അറിയാതെ അവളുടെ കൈകൾ മൊബൈൽ തേടിയെടുത്തു,,
അതിൽ ദേവന്റെ ഒരു മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു,, ഒരു വോയിസ് മെസ്സേജ്,,
