ബസ്സിലെ കളി – 3 2അടിപൊളി  

ചേച്ചി ലഗേജുകൾ എടുത്ത് അകത്തേക്ക് കയറി.

ഞാൻ: അതേയ്..ഞാൻ എന്നാൽ ഇറങ്ങിക്കോട്ടെ? ഏൽപ്പിച്ച ആളെ കൃത്യമായി കൊണ്ടെത്തിച്ചു തന്നിട്ടുണ്ട്. ഒരു ബർത്ത് ഡേ പാർട്ടിക്ക് പോകാനുണ്ട്.

ചേച്ചി: അതെന്ത് പോക്കാടോ.. ആദ്യമായി വന്നിട്ട് ഒന്നും കഴിക്കാതെയും കുടിക്കാതെയും ആണോ പോകുന്നേ? അകത്തേക്ക് കയറിയിരിക്ക്, ചായ കുടിച്ചിട്ട് പോകാം.

ഞാൻ: ഇല്ല ചേച്ചി, പോയിട്ട് ധൃതിയുണ്ട്. പിന്നെ ഞാൻ ചായയും കാപ്പി ഒന്നും കുടിക്കാറില്ല. സമയം പോലെ പിന്നെ ഒരിക്കൽ വരാം.

ചേച്ചി: അതൊന്നും പറഞ്ഞാൽ പറ്റില്ല. ഇവിടം വരെ വന്നിട്ട് കയറാതെ പോകുന്നത് ശരിയല്ല, ഞങ്ങൾക്ക് അത് വിഷമമാകും.

മകൾ: അതെന്ത് പോക്കാടോ മാഷേ…ഞാനെന്താ ഫ്ലിപ്കാർട്ടിൽ വല്ലതും ആണോ ഓർഡർ ചെയ്തത്? ഡെലിവറി ചെയ്തു കഴിഞ്ഞ് ഉടനെ തിരിച്ചു പോകാൻ. ഒന്നല്ലേലും നമ്മളൊക്കെ ഒരേ നാട്ടുകാരല്ലേ…ഒരു 10 മിനിറ്റ് കയറിയിരുന്നു പരിചയപ്പെട്ടിട്ട് പോയിക്കൂടെ?

ഞാൻ: അങ്ങനെയൊന്നും കരുതല്ലേ ട്ടോ…പോയിട്ട് ധൃതിയുണ്ടായിരുന്നു, അതുകൊണ്ടാ. പിന്നെ ഒരിക്കൽ എന്തായാലും വരാം.

മകൾ: അതൊന്നും പറഞ്ഞാൽ പറ്റില്ല. നിങ്ങൾ വരുന്നതുകൊണ്ട് ബ്രേക്ക് ഫാസ്റ്റ് വരെ റെഡിയാക്കി വെച്ചിട്ട് കഴിക്കാതെ എങ്ങനെയാ പോകുന്നെ? ഇതൊക്കെ പിന്നെ എടുത്ത് കളയേണ്ടി വരും. അതുകൊണ്ട് ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് പോകാനേ ഇയാൾക്ക് നിർവാഹമുള്ളൂ. ഇങ്ങനെ പുറത്തുനിന്ന് സംസാരിക്കാതെ അകത്തേക്ക് കയറി ഇരിക്ക്.

ഒടുവിൽ എനിക്ക് അവരുടെ നിർബന്ധത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ഞാൻ അകത്തേക്ക് കയറി ഹാളിലെ സോഫയിലേക്ക് ഇരുന്നു. എനിക്ക് അഭിമുഖമായി ചേച്ചിയും, കാലിന് പ്ലാസ്റ്ററിട്ടതുകൊണ്ട് ചെറുതായി വേച്ചു ക്കൊണ്ട് ചേച്ചിയുടെ മകളും വന്നിരുന്നു.

ഞാൻ: വീണത് കൊണ്ട് കാലിന് പ്ലാസ്റ്ററിട്ട കാരണമാണ് പിക്ക് ചെയ്യാൻ വരാൻ പറ്റാത്തത് എന്ന് അമ്മ പറഞ്ഞിരുന്നു. എങ്ങനെയുണ്ട് ഇപ്പോൾ, വേദനയുണ്ടോ? പ്ലാസ്റ്റർ കുറെനാൾ ഇടേണ്ടതുണ്ടോ?

മകൾ: വേദനയായിട്ട് ഒന്നുമില്ല, നടക്കാനുള്ള ബുദ്ധിമുട്ടുണ്ട്. ഒരു മൂന്നുമാസം പ്ലാസ്റ്റർ ഇടണം എന്നാണ് ഡോക്ടർ പറഞ്ഞത്. അതുകാരണം എങ്ങോട്ടും പോകാനും വരാനും പറ്റാത്ത അവസ്ഥയായി. അല്ലെങ്കിൽ ഞാൻ വീക്കെൻഡ് ഒക്കെ മിക്കവാറും നാട്ടിൽ പോകാറുണ്ടായിരുന്നു. ജോലി വർക്ക് ഫ്രം ഹോം ആയതുകൊണ്ട് കുഴപ്പമില്ല. പക്ഷേ എന്നെക്കൊണ്ട് ഇപ്പോൾ അമ്മയ്ക്ക് കൂടെ ഒരു ബുദ്ധിമുട്ടായി. വരണ്ട എന്ന് പറഞ്ഞതാണ്, പക്ഷേ കേൾക്കണ്ടേ? പുള്ളിക്കാരി ചാടിക്കയറി ഇങ്ങോട്ട് പോന്നു.

ചേച്ചി: നിനക്കത് പറയാം. എനിക്ക് അവിടെ ഇരുന്നിട്ട് മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല.

ഞാൻ: അത് ശരിയാ, തൽക്കാലം ഒരു ഹെൽപ്പിന് ഒരാൾ എന്തായാലും കൂടെയുള്ളത് നല്ലതാണ്. അമ്മയാകുമ്പോൾ അതല്ലേ ഏറ്റവും നല്ലത്.

ചേച്ചി: നിങ്ങൾ സംസാരിച്ചിരിക്ക്. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം. എന്നിട്ട് നമുക്ക് ഒരുമിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം.

അത്രയും പറഞ്ഞുകൊണ്ട് ചേച്ചി അകത്തെ മുറിയിലേക്ക് പോയി. ചേച്ചി വരുന്നത് വരെ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടും, ജോലിയെ കുറിച്ചും, നാട്ടുകാര്യങ്ങളും ഒക്കെ സംസാരിച്ചു കൊണ്ടും ഇരുന്നു.

(സംഭാഷണങ്ങൾ കൂടുതൽ എഴുതിപ്പരത്തണ്ട എന്നതുകൊണ്ട് ചുരുങ്ങിയ വാക്കുകളിൽ ഞാൻ ചേച്ചിയുടെ മകളെ പറ്റി പറയാം)

പേര് ‘അപർണ കൃഷ്ണൻ’. ഒരു ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പ്രായം ഏറെക്കുറെ ഒരു 25 വയസ്സിന് അടുത്ത് കാണും. കല്യാണം കഴിച്ചിട്ടില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ? കാണാൻ നല്ല സുന്ദരിയാണ്. എനിക്ക് ഒറ്റനോട്ടത്തിൽ തന്നെ ക്രഷ് അടിച്ചു. നല്ല ഫ്രണ്ട്‌ലി ആയിട്ടുള്ളതും, എന്നാൽ പക്വതയോടെയുമുള്ള സംസാരം. ആളൊരു മെലിഞ്ഞ പ്രകൃതമാണ്. ഹെൽത്ത് കോൺഷ്യസ് ആണെന്ന് തോന്നുന്നു. ഏതൊരാൾക്കും പെട്ടെന്ന് അടുപ്പം തോന്നുന്ന പ്രകൃതം. പ്രത്യേകിച്ച് ആൺകുട്ടികൾക്ക്.

Leave a Reply

Your email address will not be published. Required fields are marked *