ഒരു മെസ്സേജിന് അപ്പുറം – 2
[ പറവ 🍁]
[ Previous Part ] [ www.kambi.pw ]
ഹായ്…
2015-ൽ എങ്ങനെയോ ഈ സൈറ്റിൽ എത്തിപ്പെട്ടതാണ്.
അന്ന് മുതൽ ഇന്നുവരെ ഇവിടെ വരുന്ന കഥകളൊക്കെ വായിക്കുന്നുണ്ട്.
എനിക്കും ഒരുപാട് ആഗ്രഹമായിരുന്നു, ഒരു ദിവസം എന്റെ കഥയും ഇവിടെ നിങ്ങൾക്ക് മുന്നിൽ എത്തിക്കണം എന്ന്. അത് ഇപ്പോൾ സാധിച്ചപ്പോൾ കിട്ടുന്ന സന്തോഷം ശരിക്കും പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. ❤️
Part 1 വന്നതിന് ശേഷം കുറച്ച് comments കിട്ടി. അതിൽ ചിലർ പറഞ്ഞത്, “അബു ഇപ്പോൾ തന്നെ നാട്ടിൽ പോകരുത്, സിനുവുമായി ഫോണിലൂടെ കുറച്ചുകൂടി അടുക്കട്ടെ” എന്നായിരുന്നു.
ആ അഭിപ്രായം എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ആ comments ഇട്ടവർക്കു വേണ്ടി കഥയിൽ ഒരു ചെറിയ മാറ്റം വരുത്തുകയാണ്.
അബു ഇപ്പോൾ നാട്ടിൽ പോകുന്നില്ല. ദുബായിൽ തന്നെ തുടരും. 😄
സിനു നാട്ടിലും, അബു ദുബായിലും… ഇനി കുറച്ചുകാലം അവരുടെ ബന്ധം ഫോണിലൂടെയും chat-ലൂടെയും തന്നെ മുന്നോട്ട് പോകട്ടെ.
സത്യത്തിൽ 4–5 comments മാത്രമാണ് വന്നത്. പക്ഷേ അതിലെ ഓരോ comment-ഉം എനിക്ക് തരുന്ന സന്തോഷം വളരെ വലുതാണ്.
ഇത്രയും വർഷം ഈ സൈറ്റിൽ മറ്റുള്ളവരുടെ കഥകൾ വായിച്ചിരുന്ന ഞാൻ, ഇന്ന് എന്റെ കഥയും ഇവിടെ എഴുതാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.
എന്റെ കഥ വായിക്കുന്ന എല്ലാവരോടും ഒരു request മാത്രം—ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും നിങ്ങളുടെ അഭിപ്രായം comment ആയി പറയണം. അതാണ് എനിക്ക് മുന്നോട്ട് എഴുതാനുള്ള ഏറ്റവും വലിയ motivation.
ഇനിയും നിങ്ങളുടെ സ്നേഹവും support-ഉം പ്രതീക്ഷിക്കുന്നു.
————————
വിമാനത്തിൽ കയറിയതിന് ശേഷമാണ് കാര്യങ്ങൾ മാറിയത്.
യാത്ര cancel ചെയ്യാൻ തീരുമാനിച്ചു.
അങ്ങനെ
നാട്ടിലേക്കുള്ള യാത്ര cancel ചെയ്ത് ഞാൻ വീണ്ടും റൂമിലേക്ക് തിരിച്ചു വന്നു.
HR-നെ വിളിച്ച് യാത്ര cancel ചെയ്ത കാര്യവും, രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ജോലിയിൽ join ചെയ്യുമെന്നും അറിയിച്ചു.
പിന്നെ വീട്ടിലേക്ക് വിളിച്ച് യാത്ര cancel ചെയ്ത കാര്യം പറഞ്ഞു.
Airport-ൽ നിന്ന് ടാക്സിയിൽ റൂമിലേക്ക് തിരിച്ചു വരുമ്പോൾ, ദുബായ് നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ വാഹനം പതുക്കെ മുന്നോട്ട് നീങ്ങുകയായിരുന്നു.
പുറത്ത് എല്ലാം പതിവുപോലെ തന്നെയായിരുന്നു…
റോഡിൽ നിറയെ വാഹനങ്ങൾ, ചുറ്റും ലൈറ്റുകൾ, ആളുകളുടെ തിരക്ക്…
പക്ഷേ എന്റെ ഉള്ളിൽ മാത്രം ഒന്നും പതിവുപോലെ ആയിരുന്നില്ല.
യാത്ര cancel ചെയ്തതിന്റെ വിഷമം മനസ്സിൽ ഉണ്ടായിരുന്നു. അതിലും കൂടുതൽ, സിനുവിനെ കാണാൻ കഴിയാതെ പോയതിന്റെ സങ്കടം. എത്ര ദിവസങ്ങളായി ആ യാത്രയെക്കുറിച്ച് ഞാൻ ചിന്തിച്ചിരിക്കുന്നു.
നാട്ടിൽ എത്തിയാൽ ആദ്യം എന്ത് സംസാരിക്കും… അവളെ നേരിൽ കാണുമ്പോൾ എങ്ങനെയായിരിക്കും… അവളുടെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ കഴിയുമോ… അങ്ങനെ ഒരുപാട് ചെറിയ ചെറിയ ചിന്തകൾ മനസ്സിൽ കൂട്ടിവെച്ചായിരുന്നു ഞാൻ ആ യാത്രയ്ക്ക് തയ്യാറായത്.
പക്ഷേ… ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.
ടാക്സിയുടെ window-യിലൂടെ പുറത്തേക്ക് നോക്കിയിരുന്നെങ്കിലും, ഞാൻ കാണുന്നത് ദുബായ് ആയിരുന്നില്ല. മനസ്സിൽ മുഴുവൻ സിനു മാത്രമായിരുന്നു, അവളുടെ message-ുകൾ… അവൾ അയച്ച photos…
എന്നോട് സംസാരിക്കുമ്പോഴുള്ള അവളുടെ ശബ്ദം… ചിലപ്പോൾ ഒന്നും പറയാതെ വെറുതെ voice message അയക്കുന്ന ആ ചെറിയ ശീലം… എല്ലാം ഓർമ്മ വന്നു.
ഫോൺ എടുത്ത് അവളുടെ chat തുറക്കണം എന്ന് പലതവണ തോന്നി. പക്ഷേ തുറന്നില്ല. കാരണം അവളുടെ messages
കണ്ടാൽ, ഇപ്പോൾ നഷ്ടപ്പെട്ടുപോയ ആ യാത്ര വീണ്ടും മനസ്സിൽ വരുമെന്ന് അറിയാമായിരുന്നു.
ടാക്സിയുടെ window-യിൽ തല ചായ്ച്ച് കണ്ണുകളടച്ചു. അപ്പോഴാണ് അറിയാതെ എന്റെ മനസ്സ് കുറച്ച് വർഷങ്ങൾ പിന്നിലേക്ക് പോയത്… സിനുവിനെ ആദ്യമായി കണ്ട ആ ദിവസത്തിലേക്ക്.
റാഷിദ് ഗ്രൂപ്പിൽ ഇട്ട അവരുടെ engagement ഫോട്ടോയിലൂടെയായിരുന്നു ഞാൻ അവളെ ആദ്യമായി കാണുന്നത്. അന്ന് അവൾക്ക് വെറും 18 വയസ്സ്. ഒരു കൊച്ചുപെണ്ണ്…
