സൽമാൻ കണ്ണുതള്ളി അവളെ നോക്കി.
“എന്നിട്ട്… എന്നിട്ട് എന്തുണ്ടായി?”
“എന്നിട്ട് എന്താ… അന്ന് നല്ലൊരു ഹാപ്പി എൻഡിങ് കിട്ടി. പക്ഷേ കാറിലെ ഞങ്ങളുടെ ആ ഗുസ്തി കാരണം വണ്ടിയുടെ കുലുക്കം റോഡിലുണ്ടായിരുന്ന പോലീസുകാർ കണ്ടു. അവർ ഞങ്ങളെ പൊക്കി,”
അച്ചു ഒരു കൂസലുമില്ലാതെ പറഞ്ഞു.
“എന്നിട്ട്? സ്റ്റേഷനിൽ കൊണ്ടുപോയോ? വമ്പൻ ഫൈൻ അടിച്ചോ?”
സൽമാൻ ആകാംക്ഷയോടെ ചോദിച്ചു.
അച്ചു ഒരു അർത്ഥം വെച്ച ചിരിയോടെ സിദ്ധാർത്ഥിനെ നോക്കി.
“ആഹ്… അടിച്ചു. പക്ഷേ നീ ഉദ്ദേശിച്ച ഫൈൻ അല്ല… വേറെ ഒന്നാണ് അടിച്ചത്.”
“സസ്പെൻസ് ഇടാതെ കാര്യം പറയടി… എന്താ ഉണ്ടായതെന്ന് വെച്ചാൽ തെളിച്ചു പറ,”
സൽമാൻ അക്ഷമനായി.
അച്ചുവിന്റെ നോട്ടം ദൂരേക്ക് നീണ്ടു. അവൾ ആ പഴയ ദിവസത്തിന്റെ ഓർമ്മകളിലേക്ക് ഊളിയിട്ടു. ടിവിയിലൂടെ ഇത് കേട്ടുകൊണ്ടിരുന്ന എന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. അന്നത്തെ ആ ദിവസം… എനിക്ക് നേരെ വന്ന ആ പോലീസ് ഉദ്യോഗസ്ഥൻ… അയാൾക്ക് പിന്നിൽ അച്ചു എന്ത് നാടകമാണ് കളിച്ചതെന്ന് അറിയാൻ ഞാനും ശ്വാസമടക്കിപ്പിടിച്ച് ആ സ്ക്രീനിലേക്ക് നോക്കിയിരുന്നു. ചതിയുടെ മറ്റൊരു കറുത്ത അധ്യായം കൂടി അവൾ തുറക്കാൻ പോവുകയാണ്.
അച്ചുവിന്റെ ഓർമ്മകൾ അന്നത്തെ ആ ദിവസത്തേക്ക് മടങ്ങിപ്പോയി…
🍑ഇനി കുറച്ചു ഭാഗം മൂന്നമത് ഒരാളുടെ കണ്ണിലൂടെ കഥ വായിക്കാം 🍑അച്ചുവിന് മാത്രം അറിയാവുന്ന അവളിലെ രഹസ്യം…
___________________________
ആ വിജനമായ വഴിയിൽ മഴയുടെ ഇരമ്പൽ മാത്രം ബാക്കിയായി. പോലീസിൻ്റെ ആ നീല വെളിച്ചം ദൂരേക്ക് മറഞ്ഞതോടെ സ്ട്രീറ്റ് ലൈറ്റിൻ്റെ മങ്ങിയ വെട്ടത്തിൽ ആ കറുത്ത കാറും അതിനടുത്ത് നിൽക്കുന്ന രണ്ട് രൂപങ്ങളും മാത്രം ഒറ്റപ്പെട്ടു. കാറിൻ്റെ ബോണറ്റിന് അരികിലായി കുടയും ചൂടി എസ്ഐ നിൽക്കുകയാണ്.
അയാൾ പതുക്കെ തൻ്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് ഒരെണ്ണം ചുണ്ടിൽ വെച്ചു. ലൈറ്ററിൻ്റെ വെളിച്ചം ഒരു നിമിഷം അയാളുടെ ആ വഷളൻ മുഖത്തെ പ്രകാശിപ്പിച്ചു.
അച്ചു കാറിൻ്റെ മറുവശത്ത് പേടിച്ചുവിറച്ച് നിൽക്കുകയാണ്. മഴ നനഞ്ഞ് അവളുടെ വസ്ത്രങ്ങൾ ശരീരത്തോട് ഒട്ടിനിൽക്കുന്നു. അവൾ ഇടയ്ക്കിടെ ദൂരേക്ക് മറയുന്ന ജീപ്പിൻ്റെ വെളിച്ചം നോക്കുന്നുണ്ടായിരുന്നു. ഹരി പോയതോടെ താൻ പൂർണ്ണമായും ഈ മനുഷ്യൻ്റെ മുന്നിൽ നിസ്സഹായയായെന്ന് അവൾക്ക് തോന്നി.
സിഗരറ്റ് പുക ഊതിവിട്ടുകൊണ്ട് എസ്ഐ അവളെ ഒന്ന് പാളി നോക്കി.
“എന്തിനാടി അവിടെ നിന്ന് നനയുന്നത്? ഇങ്ങോട്ട് കേറി ഈ കുടക്കീഴിൽ നിൽക്ക്,”
അയാളുടെ ശബ്ദത്തിൽ ഒരുതരം അധികാരം കലർന്നിരുന്നു.
“വേണ്ട സാർ… ഞാൻ ഇവിടെ നിന്നോളാം. നമുക്ക് വേഗം പോകാമോ?” അച്ചു വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
അയാൾ ഒന്ന് കടുപ്പിച്ചു നോക്കി.
“പറയുന്നത് കേട്ടാൽ മതി. ഇങ്ങോട്ട് മാറി നിൽക്കെടി!”
അയാളുടെ ആ നോട്ടത്തിലെ ഗൗരവം കണ്ട് പേടിച്ച അച്ചു പതുക്കെ നടന്ന് അയാളുടെ കുടക്കീഴിലേക്ക് ഒതുങ്ങി നിന്നു. സിഗരറ്റ് പുകവലിച്ചു തള്ളുന്നതിനിടയിൽ അയാളുടെ കണ്ണുകൾ അവളുടെ നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിലെ ശരീരവടിവുകളെ കൊതിയോടെ ആസ്വദിക്കുന്നുണ്ടായിരുന്നു.
കഴുത്തിലെ ആ വിയർപ്പും മഴത്തുള്ളികളും കലർന്ന തിളക്കവും, തണുപ്പ് കൊണ്ട് വിറയ്ക്കുന്ന അവളുടെ ചുണ്ടുകളും അയാളിലെ കാമത്തെ ഉണർത്തി.
സിഗരറ്റ് വലിച്ചു തീർത്ത് അയാൾ അത് നിലത്തിട്ട് ചവിട്ടി അണച്ചു.
“സാർ… നമുക്ക് പോകാം. ഹരി അവിടെ എത്തും,” അച്ചു വീണ്ടും ഓർമ്മിപ്പിച്ചു.
പെട്ടെന്ന്, ആരും പ്രതീക്ഷിക്കാത്ത വേഗത്തിൽ അയാൾ തൻ്റെ ഇടതുകൈ അവളുടെ ഇടുപ്പിലൂടെ ചുറ്റി അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു.
