ഭീവി മനസിൽ – 1 6അടിപൊളി  

അവൾ,,, എനിക്കു താൻ ഫ്രണ്ടിനും മേലെയാണ്.

ഞാൻ,,,, ആയ്യോ ദേ ലവ് ആണന്നൊന്നും പറയല്ലേ പെണ്ണെ. ഹിഹിഹിഹി…………….

അവൾ,,,, ചിരിച്ചോ എനിക്കറിഞ്ഞുടാ. ഞാൻ പറഞ്ഞുന്നുള്ളൂ. അതു ലവ് ആണോന്നു അറിഞ്ഞുട. എന്തോ തന്നെ കാണുമ്പോൾ എന്റെ ശരിരം കിടന്നു വിറകുന്നു. അതോണ്ടാ ഇയാളോട് അതികം ഒന്നും സംസാരിക്കാഞ്ഞെ.

ഞാൻ,,,,
[വെറുതെ ഒരു നമ്പർ ഇട്ടു. ] അതിനു ഇപ്പൊ നിനക്ക് ഇപ്പൊ അങ്ങനെ തോന്നിയ തന്നെ. എനിക് ആരോട് തോന്നിയാലും നിന്നോട് തോന്നുലാ. അയ്യേ നിന്നെ ഒക്കെ എങ്ങനെയാ പ്രേമിക്കാ.

അവൾ,,, മ്മ്മ് താങ്ക്സ് സോറിട്ടോ അറിയാതെ പറഞ്ഞു പോയതാ ഉള്ളിലുളളതു.

പറഞ്ഞു തീരുന്നതിനു മുന്നേ പെണ്ണ് പൊട്ടി പൊട്ടി കരയാൻ തുടങ്ങി.
അയ്യോ പടച്ചോനെ പെട്ട.

ഞാൻ,,, അഞ്ചു അയ്യോ ഞാൻ തമാശ പറഞ്ഞാണ്. കരയല്ലേ ഇങ്ങനെ അവര് ശ്രദ്ധിക്കും.

അവൾ ഒന്നും മിണ്ടുന്നില്ല ഏന്തി ഏന്തി കരയുകയാണ്.

ഞാൻ,,,, എന്റെ അഞ്ചുസല്ലേ. ഞാൻ പറയുന്നത് കേക്ക്. കരച്ചിൽ നിർത്തു ഞാൻ പറയുന്നത് കേക്ക്.

അവൾ ഒന്നും മിണ്ടുന്നില്ല കരയുന്നില്ലാ അതു തന്നെ ഭാഗ്യം.

ഞാൻ,,, എന്റെ പൊട്ടി . ഞാൻ വെറുതെ പറഞ്ഞല്ലേ താൻ സുന്ദരിയാടോ. ഞങ്ങടെ രീതിൽ പറഞ്ഞാൽ നല്ല മൊഞ്ചുള്ള ഹൂറി.

അവൾ ടെ മുഖം ചെറുതായി തിളങ്ങുന്നതു പോലെ. തോന്നി.
ഞാൻ,,, ശെരിക്കും ഒരു ഷാൾ കൊണ്ട് ഹിജാബ് ചുറ്റണപോലെ ചുറ്റിയട്ടിണ്ടെങ്കിൽ ഇണ്ടല്ലോ. എപ്പോ എന്റെ വീട്ടിലേക്കു നിന്നെ എന്റെ ഉമ്മി കൊണ്ട് പോയാട്ടിണ്ടാകും.

അവൾ,,, പോടാ

ഞാൻ,, ആ കരച്ചിൽ മാറിയ. താൻ എന്റടുത്തു ഇരിക്കുമ്പോൾ എനിക്കും എന്തോ പോസറ്റീവ് എനർജി ഇണ്ട ടോ.

അവൾ,,,, എനിക്കു എങ്ങനെ പറയണേ ഒന്നും അറിയില്ല എനിക്കിഷ്ടം ആണ് ഇയാളെ.

ഞാൻ,,, ബെസ്റ്റ് .

അവൾ,,, എന്തെ എന്നെ ഇഷ്ടമല്ലേ.

ഞാൻ,,, അയ്യോ അതല്ല ഇതുപോലുള്ള ഒരു സുന്ദരി പെണ്ണ് വന്നു പറഞ്ഞാൽ ആരാണ് ഇഷ്ട്ട മല്ലാന്ന് പറയണേ. പക്ഷെ.

അവൾ,,, എന്താ.

ഞാൻ,,, എനിക്ക് ഇപ്പൊ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് വെറുതെ എന്തിനാ

തന്നെയും കളങ്കപെടുതുന്നെ.

അവൾ,,, മ്മ് എന്ത്‌ പ്രശ്നം.

ഞാൻ,,, അതൊക്കെ ഇണ്ട്.

അവൾ,,, പറ എന്താന്നു.

ഞാൻ,,, പിന്നെ പറയടോ.

(ഇവൾ മൊഞ്ചത്തി തന്നെ യാണ് പക്ഷെ എന്റെ ഉള്ളിൽ ഞാൻ ഇപ്പോഴും എന്റെ ഭീവി യായി സങ്കല്പിച്ച ഒരാൾ ഉണ്ട് എന്റെ ഉമ്മി. തത്കാലം എനിക്കുഅതു മതി. )

അവൾ,,,,, ഞാൻ ഇതു പറഞ്ഞെന്നു ആരും അറിയണ്ട.

ഞാൻ,,,, താൻ ഇത്രക്കും പൊട്ടിയാണോ. അറിഞ്ഞാൽ എന്താടോ താൻ പറഞ്ഞോ എനിക്കു തന്നെ ഇഷ്ടം ആണെന്ന് അവരോട് പോരെ.

അവൾ,,, ശെരിക്കും എന്നെ ഇഷ്ടം ആണോ.

ഞാൻ,,,, അമ്പലത്തിലെ പ്രതിഷ്ഠയെ ആർകെങ്കിലും ഇഷ്ട്ടം അല്ലാതിരിക്കോ.
അവൾ,, ഏയ് കുറെ ആയല്ലോ ഇട്ടു പോകുന്നെ. മതി.

ഞാൻ,,,,, കാര്യം പറഞാടോ. താൻ ഒരു ദേവിയെ പോലുണ്ട്..

അവൾ,,, മ്മ്മ് മതി മതി മര്യാദക്ക് വണ്ടി ഓടിക്കു അല്ലെങ്കി ഇപ്പൊ ദേവിയും ദേവനും ഏതെങ്കിലും വണ്ടിടെ അടിൽ പോകും.

ഞാൻ,,,, ഓഓഓ തമാശ ആള് കൊള്ളാലോ. നല്ല സ്മാർട്ടായിലോ.

അവൾ,,, ആവാതെ പിന്നെ. ഇയാൾ എന്നെ മണ്ടി പൊട്ടി എന്നൊക്കെ യല്ലേ വിളിക്കുന്നെ അപ്പോ എനിക്ക് സ്മാർട്ട്‌ ആകണ്ടേ.

ഞാൻ, ഹിഹിഹിഹി…….. അതു കൊള്ളാം.

അവൾ,,, മ്മ് അതെ വണ്ടി ഒന്നു പറപ്പിക്കോ.
ഞാൻ,,, അതെന്തിനാ.

അവൾ,,, എനിക്കും ഇല്ലെടോ ആഗ്രഹങ്ങൾ

ഞാൻ,,, എന്താഗ്രഹം.

അവൾ,,, എന്റെ കാമുകന്റെ ഒപ്പം ഇങ്ങനെ കെട്ടിപിടിച്ചു ഇരുന്നു വണ്ടി പറപ്പിച്ചു പോകാൻ. അത് ബുള്ളറ്റ് ആണെങ്കിൽ ആാാഹ.

ഞാൻ,,, താൻ ഒരു സംഭവമാണല്ലോ. ഏതായാലും പിടിച്ചിരുന്നോ. പിന്നെ അവൻ മാരുടെ വണ്ടി ഡ്യൂക്ക് പൾസർ ആണ് കിട്ടിയ ഭാഗ്യം. ഏതായാലും എന്റെ കാമുകി പറഞ്ഞല്ലേ പിന്നെ അപ്പീൽ ഇല്ല.

അവൾ എന്നെ കെട്ടിപിടിച്ഇരുന്നു. ഞാൻ ബുള്ളറ്റ് അവരുടെ മുമ്പിൽ കു‌ടി പായിച്ചു. അവരുടെ അടുത്തെത്തിയപ്പോൾ അവൾ അവരെ കൈപൊക്കി ഇളിക്കുന്ന പോലെ കാട്ടി.

എനിക്കു ശെരിക്കും മിററിൽ കുടി നോക്കുമ്പോ ചിരിയാണോ സങ്കടമാണോ ഒന്നും മനസ്സിലായില്ല. പാവം.

Leave a Reply

Your email address will not be published. Required fields are marked *