ഭീവി മനസിൽ – 1 4അടിപൊളി  

ഒരു മൂന്ന് മണിയോടെ ഞങ്ങൾ മൂന്നാർ സെന്ററിൽ എത്തി. സീസൺ ടൈം ആയതിനാൽ ഹോട്ടൽസ് എല്ലാം ബുക്കട് ആണ്. പിന്നെ ഉള്ളത്. കോർട്ടേജു ആണ്.
കോർട്ടെജു ന്നു പറയുമ്പോ വലിയ സംഭവമൊന്നുമല്ലാ. ഒരു ചെറിയ വീട്. പക്ഷെ അതിന്റെ ഉള്ളിലെ വെൽ ഫർണിഷിങ് ആണ്. എസി ഒരു പേരിനു ഇണ്ടെന്നേ ഉള്ളു. പക്ഷെ ആകെ രണ്ടേ റൂം ഉള്ളു.
ഞങ്ങളുടെ ഡ്രസ്സും വണ്ടിയൊക്കെ കണ്ടു ആള് ഒറ്റദിവസത്തെ റെന്റ് 2000 എഴുതി. ഞങ്ങൾ കുറെ നേരത്തെ പിശുക്കലിനു ശേഷം 1200 നു ഉറപ്പിച്ചു. ഞങ്ങൾ അവിടെ കേറി ബാഗ് വെച്ച് നേരെ ജാക്കറ്റ് മായി വെളിലേക്കു ഇറങ്ങി.

ഞാൻ,,, ഇപ്പൊ എങ്ങോടാ പോണത്. ആകെ നാളെ വൈകുന്നേരം വരെ ടൈം ഇണ്ട്.

ആൻ,,, നമുക്ക് ഇന്ന് മാട്ടുപെട്ടി ടാം കാണാൻ പോകാം. ഞാൻ പേര് കേട്ടട്ടുണ്ട് എന്നല്ലാതെ ഇതുവരെ പോയിട്ടില്ല അങ്ങട്.

ജോയ്,,, എങ്കി ശെരി ഇന്ന് ഡാമുകളിൽ കറങ്ങി ഇങ്ങു പോരാ. എന്ത്

പറയുന്നു.

എല്ലാർക്കും സമ്മതം. മൂന്നാർ ടൗണിൽ നിന്നും ഏകദേശം ഒരു 15 കിലോമീറ്റർ ആണ് അങ്ങോട്ടുള്ള ദുരം. പോകാൻ നേരം.
റോഷൻ,,, എടാ നിയു.

ഞാൻ,,, എന്താണ്ടാ.

അവൻ,, ഇന്നാ ചാവി നീ ns എടുത്തോ ഇനി ഞങ്ങൾ കുറച്ചു ബുള്ളറ്റിൽ ഇരിക്കട്ടെ.

അതുപറയുമ്പോ രമ്യയുടെ മുഖത്തു ഒരു ആക്കിയ ചിരി ഇണ്ടാർന്നു.

രമ്യാ,,, മ്മ്മ് ചെല്ല് ചെല്ല് ..

ഞാൻ,, ഒന്നു പോയെടി.

അഞ്ചു എന്തോ പൊട്ടൻ കടിച്ചപോലെ നോക്കുന്നുണ്ട്.

ഞാൻ,,, വാ കേറൂ.

അഞ്ചു,,, അപ്പോ ആവണ്ടിയോ.

ഞാൻ,,, അതിൽ അവർക്കു പോണൊന്നു. നീ കേരുന്നെങ്കി കേറൂ.
അവൾ എന്റെ മേത്തു പിടിച്ചാണ് അതിൽ കേറിയത്. അവളുടെ സീറ്റിനു പൊക്കമുള്ളോണ്ട് സ്വഭാവികമായി അവൾ എന്നെ കെട്ടിപിടിച്ചാണ് ഇരുന്നത്. എനിക്ക് ശെരിക്കും അവനോടു താങ്ക്സ് പറയണോന്നാണ് തോന്നിയത്. ഞാൻ അവരെ നോക്കുമ്പോ രണ്ടാളും നിന്നു തലയാട്ടുന്നു.
ഞാൻ,,, പോടാ മൈരേ കണ്ണോണ്ട് കാണിച്ചു.
ഞങ്ങൾ പെട്ടന്ന് തന്നെ ഡാമിൽ എത്തി. ഇറങ്ങിയ പാടെ അഞ്ചു നേരെ രമ്യടുത്ത് പോയി. ഞാൻ പേടിച്ചു പോയി. ഞാൻ ഒന്നും ചെയ്തില്ലല്ലോ പിന്നെ ഇവൾ എന്തിനാ അവളോട്‌ എന്ത് പറയാനാ പോയെന്നവോ.
രമ്യ റോഷനോട് കാര്യം പറഞ്ഞു. വേറൊന്നുമല്ല പെണ്ണിന് മൂത്രമൊഴിക്കാൻ മുട്ടിയട്ടു ആണ്. ഞാൻ അവളുടെ മുഖത്തു നോക്കുമ്പോൾ. അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു. ഭാഗ്യത്തിന് പബ്ലിക് ടോയ്‌ലറ്റ് ഉള്ളത് കൊണ്ട് പെൺപട അങ്ങോട്ട്‌ പോയി. അവൾ വന്നു. റോഷന്റെ കൈ രമ്യാ പിടിച്ചുട്ടുണ്ട്. ജോയുടെ ആനും ആതിരയുടെ ഉണ്ണിയും. അപ്പോ പിന്നെ അഞ്ചു എന്റെ കയ്യിൽ അവളുടെ കൈ കോർത്തു പിടിച്ചു നടന്നു. ശെരിക്കും ആ സമയം എനിക്കെന്തോ ആകാശത്തു കു‌ടി പറക്കുന്ന പോലെയാ ഫീൽ ചെയ്തേ. വേറെ ഒന്നുമല്ല അവൾ എന്റെ കൈ പിടിക്കാൻ നേരം എന്റെ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചു. എന്റെ സാറെ ഞാൻ ഇല്ലാണ്ട് ആകുന്ന പോലെയായി. അവളുടെ കയ്യിന്റെ സോഫ്റ്റ്നസ്സ് ആണ് എന്നെ കൂടുതൽ ഹരമാക്കിയത്. എന്റെ കൈ ഇത്തിരി ഹാർഡ് ആയതിനാൽ അവൾ ഇടയ്ക്കു എന്റെ ഉള്ളൻകയ്യും അവളുടെ കയ്യും കുടി ശെരിക്കും അമർത്തിപ്പിടിച്ചു. പെണ്ണ് അവളുടെ കാമുകനെ നോക്കുന്നപോലെ എന്നെ നോക്കും. ഞങ്ങൾ 8 ആളും കൈകോർത്തു അവിടെ യുള്ള കാമുകി കാമുകൻ മാരെ പോലെ ഡാമിന്റെ അടുത്തുള്ള തൂക്കു പാലത്തിലൂടെ നടന്നു. ഇതിൽ ജസ്റ്റ്‌ നടക്കാനുള്ള സ്പേസ് ഉള്ളു. ഈ തൂക്കു പാലം ഇറങ്ങി ചെല്ലുമ്പോ. ഓല മേഞ്ഞ കുറച്ചു കടകൾ ഉണ്ട്. പെണ്ണുങ്ങളെല്ലാം ഞങ്ങടെ കൈ വിട്ടു അവരുടെ ലോകത്തേക് പോയി. കമ്മൽ കുപ്പിവള തുടങ്ങിയ ഫാൻസി ഐറ്റംസ് ചെറിയ വിലക്ക് കിട്ടുന്നുണ്ട് ഇവിടെ. ഇതെല്ലാം നോക്കാൻ നേരം എന്റെ സുന്ദരി കോധ ഇടക്ക് എന്നെ നോക്കുണ്ട്. റോഷനും ജോയും ഉണ്ണിയും എന്റടുത്തു വന്നു.

ഉണ്ണി,,, അളിയാ സദനം വാങ്ങിക്കണ്ടേ.

ഞാൻ,,, എന്റെ പൊന്നു മൈരേ നമ്മൾ ഒറ്റക്കാണ് എങ്കിൽ കുഴപ്പമില്ല. പെണ്ണുങ്ങളും ഉണ്ട്.

റോഷൻ,,,, എന്റെ പൊന്നു മോനെ നിന്നെക്കാളും

സൂപ്പർ ആയി അവള്മാര് കുടിക്കും.

Leave a Reply

Your email address will not be published. Required fields are marked *