ചിത്രയും പാലക്കാട്ടെ കല്യാണവീടും 1st half 7

 

ഇപ്പോൾ എൻ്റെ ബ്ലൗസിന്റെ മുൻഭാഗം മൊത്തമായും നനഞ്ഞു, ഉള്ളിലിട്ടിരിക്കുന്ന വെളുത്ത ബ്രാ നല്ല വ്യക്തമായി പുറത്തേക്കു കാണുന്ന രീതിയിലായി!!

 

ശരീരത്തെയും,മനസ്സിനെയും ഒരുപോലെ ഉണർത്തിക്കൊണ്ടു ആ തണുത്ത വെള്ളം എൻ്റെ മുലയിടുക്കിലൂടെ ഒഴുകിയതും, ഞാൻ പെട്ടെന്ന് സ്വബോധത്തിലേക്കു തിരിച്ചു വന്നപോലെ ഞെട്ടിയുണർന്നു,,

 

ഞാൻ എഴുന്നേറ്റു നിന്ന് ദേഷ്യത്തോടെ പറഞ്ഞു,, മതി അങ്കിൾ തീറ്റിച്ചതും, കുടിപ്പിച്ചതും,, എൻ്റെ ബ്ലൗസ് മൊത്തം നനയിച്ചു,,, അതേ ആവേശത്തിൽ തന്നെ ഞാൻ രാകേഷിൻറെ മുഖത്തേക്കു നോക്കിയതും,അതുവരെ എൻ്റെ സാരിയിൽ നിന്നും വമിക്കുന്ന എൻ്റെ മണം ആസ്വദിച്ചു നിന്നിരുന്ന അവൻ പെട്ടെന്ന് എൻ്റെ സാരിയുടെ മേലുള്ള പിടുത്തവും വിട്ടു!!

 

അപ്രതീക്ഷിതമായുള്ള എൻ്റെ ആ പൊട്ടിത്തെറി കണ്ടത് കൊണ്ടാവാം,, എല്ലാവരും ഒരു നിമിഷത്തേക്ക് ഒന്ന് പകച്ചു പോയത്,, പക്ഷെ എനിക്ക് ആ ഒരു നിമിഷം മതിയായിരുന്നു,, അവിടെ നിന്നും സാരിയും നേരെയാക്കി ഓടിപ്പോകാൻ!!

 

ഞാൻ വീട്ടിനകത്തേക്ക് കയറി കുറച്ചു കഴിഞ്ഞതും, രാകേഷ് മാത്രം അകത്തേക്കു കയറി വരുന്നത് കണ്ടു, മറ്റുള്ള ചെന്നായക്കൂട്ടങ്ങളെല്ലാം അവരുടെ മദ്യ സേവ തുടരുന്നുണ്ടാകാം, അങ്ങനെയെങ്കിൽ അവരുടെ ഇന്നത്തെ വെള്ളമടി ചർച്ച ‘മഹാഭാരതമാകാം’ വിഷയം ‘പാഞ്ചാലി വസ്ത്രാഭിഷേകവും’!!

 

രാകേഷും,കിച്ചുവും ഇടയ്ക്കിടയ്ക്ക് എൻ്റെ നേർക്കു നോക്കി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്, അല്പം ദൂരം ഉള്ളതിനാൽ അവർ എന്താണ് പറയുന്നതെന്ന് എനിക്ക് കേൾക്കാൻ സാധിക്കിന്നില്ലായിരുന്നു, പക്ഷെ തീർച്ചയായും എനിക്ക് ഊഹിക്കാം, രാകേഷിപ്പോൾ പിന്നാമ്പുറത്തു നടന്ന കാര്യങ്ങളൊക്കെ കിച്ചുവിനോട് പറഞ്ഞിട്ടുണ്ടാകും, ഒപ്പം എനിക്കുള്ള അടുത്ത പണിയും ആലോചിക്കുന്നുണ്ടാകും!!

 

അല്പം കഴിഞ്ഞതും, പാർവ്വതിയമ്മ എൻ്റെ നേർക്കു ശരം വിട്ടത് പോലെ നടന്നടുക്കുന്നതു കണ്ടു, ആ മുഖം കണ്ടാൽ തന്നെ അറിയാം, എന്തോ പരാതിയും പൊക്കിപ്പിടിച്ചു കൊണ്ടുള്ള വരവാണെന്നു!!

 

പാർവ്വതിയമ്മ: ആ,, ചിത്രമോളെ,, നീ ഇത് എവിടായിരുന്നു,, ഞാൻ എത്ര നേരമായി നിന്നെ തപ്പി നടക്കുന്നു,,നീ ഭകഷണമൊക്കെ കഴിച്ചാരുന്നോ?

 

ഞാൻ: ആ ആൻറ്റി, ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു,, പിന്നെ ഭക്ഷണവും കഴിച്ചു,, (നിങ്ങടെ ഭർത്താവാണ് ഇന്നെന്നെ ഊട്ടിയതു എന്ന് മനസ്സിലും പറഞ്ഞു)

 

പാർവ്വതിയമ്മ: ആ,, മോളെകൊണ്ട് എനിക്ക് ഒരു അത്യാവശ്യ കാര്യമുണ്ട്, എല്ലാരും ചേർന്നു അവിടെ കല്യാപ്പെണ്ണിനെ ഒരുക്കുന്ന തിരക്കിലാ, പക്ഷെ ഒറ്റ എണ്ണത്തിനും മര്യാദക്ക് മേക്-അപ്പ് ഇട്ടു കൊടുക്കാൻ അറിയില്ല, അതുകൊണ്ടു മോള് വേഗം വന്നേ,,

 

ഇത്രയും പറഞ്ഞു അവർ എൻ്റെ കയ്യിൽ പിടിച്ചു കല്യാണപ്പെണ്ണിന്റെ അടുത്തേക് നടക്കാൻ തുടങ്ങി,,

 

ചിത്ര:അയ്യോ,, ആൻറ്റി, അതിനു എനിക്കും അങ്ങനെ മറ്റുള്ളോർകു ഇട്ടു കൊടുത്തിട്ടുള്ള പരിചയമൊന്നുമില്ല, അതും ഒരു കല്യാണപ്പെണ്ണിന്

 

പാർവ്വതിയമ്മ: ആഹ്,, അത് മോള് ഇപ്പൊ ഇട്ടിരിക്കുന്ന രീതിയിൽ തന്നെ അങ്ങ് ചെയ്തു കൊടുത്താൽ മതി,, എന്ത് ഭംഗിയായിട്ട മോള് ഒരിങ്ങിയിരിക്കുന്നെ,,

 

കല്യാണപ്പെണ്ണിന് ഏകദേശം പത്തൊമ്പതോ, ഇരുപതോ വയസ്സ് തോന്നിക്കും, വളരെ കുട്ടിത്തമുള്ള മുഖം,, എന്നാൽ അതീവ സുന്ദരിയും, ആ ചുമപ്പ് നിറത്തിലുള്ള പട്ടു സാരി അവളുടെ ആ വെളുത്ത ശരീരത്തിന് നന്നായി ഇണങ്ങുന്നുണ്ട്!!

 

ഞാൻ ആ മുറിയിലേക്കു കയറി ചെല്ലുമ്പോൾ അവിടെ അവളുടെ കൂട്ടുകാരികളെല്ലാം ചുറ്റിലുമിരുന്ന് അവളെ കളിയാകുകയായിരുന്നു,

 

“ഇന്ന് നീയും നിന്റെ കണവനും കൂടി ഈ വീട് മൊത്തം കുലുക്കുവോ?? കട്ടില് പൊട്ടിക്കുമോ?? എന്നിങ്ങനെയുള്ള പണ്ട് മുതലേ കേട്ടു മടുത്ത ചപ്പടാച്ചി കോമഡികൾ, എനിക്ക് അതിലൊന്നും വല്യ രസമൊന്നും തോന്നിയില്ല (ബോർ), പക്ഷെ കല്യാണപ്പെണ്ണ് ഇതെല്ലാം കേട്ടു വല്ലാതെ ചിരിക്കുന്നുണ്ട്, നാണത്താൽ ചുമന്ന അവളുടെ മുഖമിപ്പോൾ അവളുടെ ആ,, ചുമന്ന സാരിക്ക് സമാനമായിട്ടുണ്ട്!!

Leave a Reply

Your email address will not be published. Required fields are marked *