ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!! 81അടിപൊളി 

 

ആ കാറിൽ മൂപ്പർ വളരെ വേഗത്തിൽ തന്നെ എന്നെയും കൊണ്ട് കുതിച്ചു…

 

പക്ഷെ ഡ്രൈവ് ചെയ്യുന്നതിനിടയിൽ വന്ന പല കാളുകളും അങ്ങേര് അറ്റൻഡ് ചെയ്യാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രകരിച്ചത് വളരെ നല്ല കാര്യം….

പോകുന്നവഴിയിൽ റോഡിനു സമീപം കാണുന്ന കടകൾ ഒക്കെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയിരുന്നു… ഒപ്പം പുതുവർഷത്തെയും….ഒക്കെ ഈ പ്രാവശ്യം മിസ്സ്‌ ആയെന്ന് എനിക്ക് തോന്നി…

 

“രാഹുൽ…നിങ്ങൾ ഇന്റീരിയർ ഡിസൈൻ ചെയ്യാറുണ്ടോ….”

 

“ഉണ്ട് സർ.. ഇതാണ് എന്റെ പോർട്ഫോളിയോ…. ”

 

-ഫോണിൽ ഇൻസ്റ്റാഗ്രാം തൊണ്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ എന്റെ വർക്സ് പോസ്റ്റ്‌ ചെയ്യാറുള്ള അക്കൗണ്ടിൽ നിന്നും കുറച്ചു പിക്‌ചേഴ്‌സ് തോമസ് സർ ന് നേരെ ചെരിച്ചു സ്ക്രോൽ ചെയ്ത് കാണിച്ചു ഞാൻ മറുപടി നൽകി…

 

“നന്നായിട്ടുണ്ടല്ലോ…

രാഹുൽ പോർട്ഫോളിയോ പിഡിഎഫ് ഉണ്ടെങ്കിൽ എനിക്ക് ഫോർവേഡ് ചെയ്യൂ… നമ്മുക്ക് കുറച്ചു വർക്സ് ഉണ്ട്…

 

“ഷുവർ സർ…ഞാൻ സെൻറ് ചെയ്യാം…”

 

പുതിയൊരു ക്ലൈന്റ് നേ കിട്ടിയ സന്തോഷം എന്റെ മുഖത്ത് പ്രതിഫലിച്ചു…

 

“ആകെ തിരക്ക് പിടിച്ച ജീവിതമാണ് രാഹുൽ.. കമ്പനി കാര്യങ്ങൾ ഒക്കെ നമ്മൾ തന്നെ നോക്കിയില്ലെങ്കിൽ ആകെ അവതാളത്തിൽ ആവും..എല്ലാം സ്റ്റാഫ്‌സ് നേ ഏൽപ്പിച്ചാൽ ആകെ കു‌ഴയും… അങ്ങനെ ടെൻഷൻ കേറിയ നേരത്താണ് ഞാൻ രാഹുലിനെ ഇടിച്ചിട്ടത്…ഇപ്പോ തന്നെ ഞാൻ ഒന്ന് കണ്ണ് മാറ്റിയതും നമ്മുടെ കോയമ്പത്തൂർ റെസ്റ്റോറന്റ് കൺസ്ട്രക്ഷൻ സൈറ്റ് ആകെ ഇഷ്യൂ വന്നിട്ടുണ്ട്… ഈ ക്രിസ്മസ് കുഴപ്പമാവുമോ എന്ന് എനിക്ക് കുറച്ചു പേടിയുണ്ട്…

 

തോമസ് സർ എന്നോട് മനസ്സ് തുറക്കുകയായിരുന്നു….ഞാൻ എല്ലാം കേട്ടിരുന്നു….

 

അങ്ങേര് എന്നെയും കൊണ്ട് ടൌൺ വിട്ടു അല്പം ഉൾപ്രദേശത്തായി സ്ഥിതി ചെയ്യുന്ന അങ്ങേരുടെ വീട്ടിലേക്ക് വണ്ടി പായിച്ചു…..

 

 

ഒരു വലിയ ഗേറ്റ് ന് മുന്നിൽ ആ വണ്ടി വന്നുനിന്നു….

 

ഗേറ്റ് തുറക്കാൻ വേറെ ആൾ വരേണ്ടിവെരുമെന്ന് ഞാൻ ആശങ്കിച്ചെങ്കിലും തോമസ് സർ ഓട്ടോമാറ്റിക്ക് ഗേറ്റ് തന്റെ ഫോണിൽ നിന്നും കണ്ട്രോൾ ചെയ്തു തുറന്നു….

 

ആ വലിയ ഗേറ്റ് ചെറിയ മൂളലോടേ ഇരുവശങ്ങളിലേക്കും തുറന്നുതന്നു…. അതോടെ വണ്ടി അകത്തേക്ക് പ്രവേശിച്ചു..

 

ചുറ്റും വശങ്ങളിലായി നല്ല ലാൻഡ്സ്കാപിംഗ് ചെയ്തിരുന്നു….

 

പൂന്തോട്ടത്തിൽ വെറൈറ്റി തരം പൂക്കൾ…..

 

വളരെ വിസ്ത്താരമുള്ള ഡ്രൈവ് വേയിലൂടെ ആ കാർ പതിയെ ഒത്തനടുക്കുള്ള തന്റെ വലിയ രണ്ടുനില വീട്ടിന്റെ മുന്നിലുള്ള കാർ പോർച്ചിൽ കൊണ്ടുവന്നു നിർത്തി….

തോമസ് സർ കാറിൽ നിന്നും ഇറങ്ങി എന്റെ സൈഡിൽ വന്നു ഡോർ തുറന്നുതന്നു…

 

എന്നെ ചുമലിൽ ഒന്ന് താങ്ങി അങ്ങേര് സപ്പോർട്ട് ചെയ്തു…..

 

ഞാൻ വെളിയിലേക്ക് ഇറങ്ങി ആ വീട് ചുറ്റും നോക്കി…. അവിടെ ഒരു മരത്തിൽ നിറയെ ലൈറ്റുകളും ക്രിസ്മസ് സ്റ്റാർസും തൂക്കി അലങ്കരിച്ചിരുന്നു…

 

കോൺടെമ്പോരറി സ്റ്റൈലിൽ നിർമിച്ച ആ വീട് ശരിക്കും കോടികൾ വിലമതിക്കുന്നത് തന്നെ….

 

“വരൂ രാഹുൽ…..ഇതാണ് എന്റെ കൊച്ചു സ്വർഗ്ഗം…..”

 

കൊച്ചുസ്വർഗ്ഗം ആണോ വലിയ സ്വർഗ്ഗമാണോ… എന്നെനിക്ക് ചോദിക്കണമുണ്ടായിരുന്നു…… വേണ്ട….!!!

 

 

“നല്ല വീട്…സർ തന്നെ ഡിസൈൻ ചെയ്ത് നിർമിച്ചതാണോ…”

 

“നിർമിച്ചത് ഞാൻ ആണ് രാഹുൽ… ഡിസൈൻ ഒക്കെ അർക്കിട്ടക്റ്റ് ഉണ്ടായിരുന്നു…..”

 

“നന്നായിരിക്കുന്നു സർ…”

 

“വരൂ…. അകത്തേക്ക് വരൂ….. അലീനാ…… അലീനാ……”

 

 

അയാൾ തന്റെ ഭാര്യയെ വിളിക്കുകയാണ്‌….

 

ഞാൻ അവരെ ഇതുവരെ കണ്ടിട്ടില്ല…

 

എന്നാലും ഇത്രയും വല്യ പണക്കാരെന്റെ ഭാര്യ ഒരിക്കലും മോശമായിരിക്കില്ല എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു….

 

“അലീന മുകളിലാണെന്ന് തോന്നുന്നു…. അലീനാ…..”

 

തോമസ് സർ മുകളിലോട്ട് കയറേണ്ട മെറ്റൽ സ്റ്റായർ കേസ് നോക്കി എന്നോട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *