ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!! 81അടിപൊളി 

 

“ഓഹ്.. കണ്ടപ്പോൾ തോന്നി…”അലീന എന്നെ നോക്കി പറഞ്ഞു…

 

 

തോമസ് സർ പുറത്തു നിന്നും വരുന്നത് കണ്ടതോടെ ആ ടോപ്പിക്ക് അവിടെ തീർന്നപോലെ എനിക്ക് തോന്നി….തോമസ് സർ ആവലാതിപ്പെട്ട് വരുന്നത് പോലെ എനിക്ക് ഫീ ചെയ്തു…..

 

“എന്ത് പറയാനാ…. അലീന…. ആകെ പ്രശ്നമായി നമ്മുടെ കോയമ്പത്തൂർ സൈറ്റ് ന്റെ കാര്യം….നോക്കണേ രാഹുലെ….. ഞാൻ ഇല്ലെങ്കിൽ ഒന്നും നടക്കില്ല….നാളെ തന്നെ എത്തണം കോയമ്പത്തൂർക്ക്….എന്തോ ഫണ്ട്‌ ഇഷ്യൂസ് ഉണ്ട്…..പറ്റുമെങ്കിലെ നാളെ ക്രിസ്മസ് ഈവെനിംഗ് എങ്കിലും വരാൻ പറ്റുള്ളൂ…. അല്ലെങ്കിൽ മറ്റന്നാൾ രാവിലെ……ഇപ്രാവശ്യത്തെ ക്രിസ്മസ് കുളമായി…..!!”

 

തോമസ് സർ പറഞ്ഞുനിർത്തി….

 

ഞാൻ ആദ്യം ഒന്ന് ആശങ്കിച്ചെങ്കിലും എന്റെ മനസ്സിൽ ആദ്യ ലഡ്ഡു പൊട്ടി…..!!

 

ഇങ്ങനെ ആണെങ്കിൽ ഈ ദേവതയും ഞാനും ഈ വീട്ടിൽ ഒറ്റക്ക് ഒരുദിവസം മുഴുവൻ…..ആലോചിക്കാൻ കൂടെ വയ്യ….!!

 

പക്ഷെ എന്റെ ഹെൽത്തിന്റെ കാര്യം എന്നെ ഒന്നുകൂടി ചിന്ദിപ്പിച്ചു…… ഹെൽത്ത്‌ ഒക്കെ സെറ്റ് എങ്കിൽ അലീനയെ എടുത്ത് പൂശിയേനെ….!!!

 

പക്ഷെ ഇത്രയും മാന്യമായ തോമസ് സാറിന്റെ പ്രിയ പത്നിയെപ്പറ്റി അങ്ങനെ ഒന്നും ചിന്ദിക്കാനെ പാടില്ലാ എന്ന് എന്റെ മനസ്സിനോട് ഞാൻ പറഞ്ഞോണ്ടിരുന്നു…

 

ഇതിപ്പോ അത്തിപ്പഴം പഴുത്തപ്പോൾ കാക്കക് വായ്പ്പുണ് എന്ന് പറഞ്ഞ അവസ്ഥ….!!!!

 

ആദ്യമായാണ് ഇങ്ങനെ ഒരു മാദക റാണി ജീവിതത്തിലേക്ക് തന്നെ കടന്നു വരുന്നത്…അതാണെങ്കിൽ ഇങ്ങനെയും…

 

“അതെങ്ങനെയാ….ക്രിസ്മസിന് വീട്ടിലില്ലാതെയോ….!!!!

 

രാഹുലിനു കമ്പനി കൊടുക്കേണ്ടേ നിങ്ങൾ… ആ നിങ്ങൾ കോയമ്പത്തൂർക്ക് പോവ്വാണോ….സത്യം പറ…ഇത് ഏതോ ഫ്രണ്ട്സ് നൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ പോണതല്ലേ……???!!”

 

അലീനക്കും കൺഫ്യൂഷൻ…

 

“സോറി അലീനാ…സത്യമായിട്ടും…. കോയമ്പത്തൂർ ക്ക് ആണ്…..ഞാൻ നാളെ ഈവെനിംഗ് എന്തായാലും പറ്റുമെങ്കിൽ എത്താൻ ശ്രമിക്കാം….ഞാൻ വന്നു നമുക്ക് ഒപ്പം ക്രിസ്മസ് ആഘോഷിക്കാം……

 

എന്താ പറയ്യാ…വളരെ അർജന്റ് ആയിപോയി…

അതുകൊണ്ടല്ലേ….

ഞാൻ വരുന്നത് വരെ നീ കമ്പനി കൊടുക്ക് രാഹുലിന്….”

തോമസ് സർ പറഞ്ഞുനിർത്തി…..

 

 

“തോമസ് സർ.. ഞാൻ പറഞ്ഞതല്ലേ…. ഞാൻ വരുന്നില്ലാ എന്ന്… എനിക്ക് അവിടെ ഒറ്റക് നിന്നു നോക്കാനുള്ളതേ ഉണ്ടായിരുന്നുള്ളു… ഇതിപ്പോ ഞാൻ ഒരു അധികപ്പറ്റായി…..”

 

-ഞാൻ തോമസ് സർ നോട്‌ അല്പം നീരസത്തിൽ തന്നെ പറഞ്ഞു…

 

“അതികപറ്റോ… അങ്ങനെ ഒന്നും പറയേണ്ട രാഹുൽ…. ഇതിപ്പോ തോമാച്ചൻ ഇല്ലാതെ ക്രിസ്മസ് ദിവസത്തിൽ രാവിലെ എനിക്ക് ഈ വീട്ടിൽ ചുമ്മാ ബോറടിച്ചു ഇരിക്കണ്ടല്ലോ… രാഹുൽ ഉണ്ടല്ലോ ഒരുദിവസം കമ്പനിതരാൻ……”

 

 

അലീനക്ക് ക്ക് ഞാൻ ഇവിടെ നിൽക്കുന്നത് കുഴപ്പമില്ലെന്ന് അവളുടെ വാക്കുകളിൽ നിന്നും വ്യക്തം….

 

തോമസ് സർ നും ഇറ്റ്സ് ഒക്കെ… അലീനക്കും ക ഇറ്റ്സ് ഒക്കെ… പിന്നെ എനിക്കെന്ത്……..!!!!

 

“രാഹുൽ… നിങ്ങൾ ഇവിടെ റസ്റ്റ്‌ ചെയ്യൂ…..

 

അലീന…നമ്മുടെ താഴത്തെ ഗസ്റ്റ് റൂം രാഹുൽ ഉപയോഗിച്ചോട്ടെ…. എന്താ സഹായം വേണ്ടതെന്നു നോക്കി രാഹുലിന് ചെയ്തു കൊടുക്കണം കേട്ടോ അലീനെ…. ഒരു കൈസഹായം…അത്രതന്നെ……”

 

“ഷുവർ തോമാച്ചാ…..ഞാൻ നോക്കിക്കോളാം….പിന്നെ നാളെ വൈകിട്ട് തന്നെ ഇവിടെ എത്തണം കേട്ടോ… എന്നിട്ടേ ഞങ്ങൾ കേക്ക് മുറിക്കുള്ളു….”

 

-അലീന തോമസ് സർക്ക് നിർദേശം കൊടുക്കുകയാണ്…

 

തോമസ് സർ എന്നെ ആ വീട്ടിലെ ഫ്രണ്ട് ഭാഗത്തെ ഗസ്റ്റ് റൂമിൽ എത്തിച്ചു…

 

ആ വലിയ ഗസ്റ്റ്‌ റൂമിലെ വലിയ കിങ് സൈസ് കട്ടിൽ…നല്ല സ്പോഞ്ച് പോലെ യുള്ള വെള്ള കിടക്കഅതിൽ….!!

സൈഡിലായി അറ്റാച്ഡ് ബാത്രൂം…..

 

പിന്നെ വലിയ ഒരു വിൻഡോ ബെഡിന് നേരെ എതിർവശം…പുറത്തെ കാഴ്ചകൾ കാണാൻ…..ആ വിൻഡോയിലൂടെ നേരത്തെ കണ്ട ലൈറ്റുകൾക്കൊണ്ടും സ്റ്റാർസ് കൊണ്ടും അലങ്കരിച്ച മരം കാണാമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *