കോളേജ് ലൈഫ് – 3 20അടിപൊളി 

അമൃത: അത് കൊള്ളാമല്ലോ. എന്നിട്ട് ഇന്ന് എന്താ ഉണ്ടായത്?

പെൺകുട്ടി: അവൻ എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞു. ഞാൻ വന്നു ഇവൻ ലാബിലേക്ക് വിളിച്ചു. എന്നെ കിസ് ചെയ്തു.

അമൃത: അപ്പൊ നീ എങ്ങനെ അവൻ്റെ മടിയിൽ എത്തി?

പെൺകുട്ടി: പിന്നെ എന്നും വിളിച്ച് സെക്സും പറഞ്ഞ് എന്നെ കൊണ്ട് അതും ഇതും ചെയ്യിപ്പിച്ചു. നേരിൽ കിട്ടിയപ്പോ എനിക്കും ഇഷ്ടം തോന്നി.

അമൃത: അത് കലക്കി. ഇവന് മറ്റേ പെണ്ണിൻ്റെ അടുത്ത എക്സ്പീരിയൻസ് ഉണ്ടല്ലോ, അതോണ്ട് ആകും. നീ ആദ്യം ആയാണോ?

പെൺകുട്ടി: അല്ല. എനിക്കും ഉണ്ട് ഒരു ബോയ്ഫ്രണ്ട്.

ആൺകുട്ടി: അവനുമായി ഇവളുടെ കല്യാണം ഉറപ്പിച്ചിരിക്കുവാ.

അമൃത: ആഹാ, അപ്പൊ ഇതാണല്ലേ ഇപ്പോളത്തെ പിള്ളേർ പറയുന്ന ‘ഫ്രണ്ട്സ് വിത്ത് ബെനഫിറ്റസ്’?

ഞാൻ: അത് താൻ പഴഞ്ചൻ ആയോണ്ടാ. പോട്ടെ, മറന്നുകളയു. നമുക്ക് ഇവരെ എവിടെ ആകണം.

അമൃത: എന്താ നിങ്ങളുടെ പ്ലാൻ? വീട്ടിലേക്കല്ലേ?

അവർ ഒന്നും മിണ്ടിയില്ല.

ഞാൻ മിററിലൂടെ നോക്കിയപ്പോൾ രണ്ടുപേരുടെ മുഖത്തും നല്ല സങ്കടം ഉണ്ട്. കളി മുടങ്ങുന്നവൻ്റെ അവസ്ഥ എനിക്ക് അല്ലാതെ പിന്നെ ആർക്കു മനസിലാകാനാണ്‌. ഞാൻ ഒന്നും നോക്കാതെ അമൃതയോടു പറഞ്ഞു. നമുക്ക് ഇവരെ ബീച്ചിൽ ആകാം.

അമൃത: വേണ്ട വേണ്ട, ഇനി ആരേലും കണ്ടാൽ അത് മതി.

ഞാൻ വണ്ടി എടുക്കും മുന്ന് അവരോടു ചുമ്മാ ഒന്നൂടെ ചോദിച്ചു, “ഇന്ന് എന്തായിരുന്നു നിങ്ങളുടെ ശരിക്കും പ്ലാൻ?”

അവർ വീണ്ടും ഒന്നും മിണ്ടാതെ ഇരുന്നു. അമൃത ഉള്ളോണ്ടാണ് ഇവർ എങ്ങനെ മിണ്ടാതെ ഇരിക്കുന്നെ എന്ന് എനിക്ക് മനസിലായി. ഞാൻ ഒന്നും അറിയാത്ത പോലെ അമൃതക്ക് മെസ്സേജ് അയച്ചു.

“കളി മുടക്കിയാൽ ശാപം കിട്ടും.”

അമൃത മെസ്സേജ് വായിച്ചു എന്നെ തിരിഞ്ഞു നോക്കി ഒരു കള്ള ചിരിയോടെ അവരോട് ചോദിച്ചു:

അമൃത: ഞാൻ നിങ്ങളോട് എല്ലാം ഓപ്പൺ ആയി പറയാറുള്ളതല്ലേ. നിങ്ങൾ എന്നോട് പറ നിങ്ങൾ സെക്സ് ചെയ്യാൻ പ്ലാൻ ഇട്ടാണോ വന്നത്?

പെൺകുട്ടി: മിസ്സ്‌..അത്. മിസ്സിനോട് പറയുന്നതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. അതെ മിസ് ഇന്ന് എന്തേലും ഒക്കെ ചെയ്യാം എന്ന് ഉദ്ദേശിച്ച ഞങ്ങൾ വന്നത്.

അമൃത: പ്പാ. എൻ്റെ ലാബിൽ വെച്ചോ??

പെൺകുട്ടി: അല്ലാതെ ഞങ്ങൾ എവിടെ പോകാനാ. ലാബ് അല്ലേൽ കോളേജിൽ ആരും വരാത്ത വേറെ എവിടേലും.

അമൃത: ഒന്നും നാടക്കാതെ പോയതിൽ വിഷമം ഉണ്ടോ?

പെൺകുട്ടി: മിസ് ഒന്നും വിചാരിക്കരുത്. ഉണ്ട് മിസ്സ്‌, ആഗ്രഹിച്ചു പോയി ഞങ്ങൾ.

അമൃത: അയ്യോ, പാവങ്ങൾ. അല്ലെ വിനയാ?

ഞാൻ: അതെ. നമ്മുക്ക് ഇവർക്ക് റൂം എടുത്തു കൊടുക്കാം, എവിടേലും ദൂരെ?

അമൃത: അത്രയ്ക്ക് വേണോ?

അല്ലാതെ ഇപ്പൊ എന്ത് ചെയ്യാനാ?

അമൃത: മക്കളെ ഞാൻ എങ്ങനെ ഒക്കെ സംസാരിച്ചത് പോലും ആരും അറിയരുത്, കേട്ടോ.

പെൺകുട്ടി: ഇല്ല മിസ്. നമ്മുടെ ക്ലാസ്സിലെ വേറെ ഒരു കപ്പിൾസിനു മിസ് ലാബിൽ ഒറ്റക്ക് സംസാരിക്കാൻ അവസരം ഒരുക്കി കൊടുത്ത കഥ എനിക്ക് അറിയാം. അതുകൊണ്ടാ ഞാൻ എല്ലാം തുറന്നു പറഞ്ഞത്.

അമൃത: ആണോ. പക്ഷെ അതുപോലെ അല്ല ഇത്. നിൽക്ക്, ഒരു മിനിറ്റ്. ഞാൻ ഒരാളെ വിളിച്ചു നോക്കട്ടെ.

അമൃത ഫോൺ എടുത്തു രമ്യയെ വിളിക്കുന്നത് ഞാൻ കണ്ടു. അവൾ ഇവിടെ നടന്നതെല്ലാം അവളോടും പറഞ്ഞു. എന്നിട്ട് അവസാനം ഒരു ചോദ്യം, “ഞാൻ കൊണ്ടുവരട്ടെ ഇവരെ?”

രമ്യ എന്ത് പറഞ്ഞു എന്ന് അറിയില്ല, ബട്ട് കാൾ വെച്ച അമൃത അവരോടു പറഞ്ഞു, “ഇന്ന് ഒന്നും നടക്കില്ല, നിങ്ങൾ പോകാൻ നോക്ക്.”

അവരുടെ മുഖത്തുള്ള വിഷമം കണ്ടു ഞാൻ നേരെ വണ്ടി എടുത്തു ബാറിൽ പോയി ഫുഡും ബിയറും വാങ്ങി. തിരിച്ചു വന്നപ്പോൾ ഒരു ബിയർ ഞാൻ അവർക്കു കൊടുത്തു. ഒരെണ്ണം പൊട്ടിച്ചു ഞാനും കയ്യിൽ പിടിച്ചു. കുറച്ചു കുടിച്ചു ആ ആൺകുട്ടീ ബാക്കി പെൺകുട്ടിക്ക് കൊടുത്തു. ഞാനും അതുപോലെ അമൃതക്ക് കൊടുത്തു.

ബിയർ കുടിച്ച കുറച്ചു സംസാരിച്ചു ഇരിക്കുന്നതിൻ്റെ ഇടയിൽ അമൃത ചോദിച്ചു, “നിങ്ങൾക്ക് എപ്പോ വീട്ടിൽ കേറണം മക്കളെ?”

അവൾ: എനിക്ക് ഇന്ന് പോയില്ലേലും കുഴപ്പം ഇല്ലായിരുന്നു. ഞാൻ പ്രൊജക്റ്റ് വർക്കിനു വേണ്ടി സാന്ദ്രയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയതാ. ലാബിൽ ഇരുന്നു ഞാൻ വീട്ടിലേക്ക് വീഡിയോ കാൾ ചെയ്തു പറഞ്ഞിരുന്നു, “ഇന്ന് ഒന്നും തീരില്ല, ചിലപ്പോ സാന്ദ്രയുടെ വീട്ടിൽ നിൽക്കും” എന്ന്. അവൾക്കും അറിയാം. അവൾ നോക്കിക്കൊള്ളും ബാക്കി.

Leave a Reply

Your email address will not be published. Required fields are marked *