കോളേജ് ലൈഫ് – 3 20അടിപൊളി 

എനിക്ക് ആകെ ഷോക്ക് പോലെ ആയി. ഞാൻ നേരത്തെ നോക്കിയപ്പോൾ അവൾ നല്ല ഉറക്കം ആയിരുന്നു. ഇപ്പൊ അവനെ നോക്കി മോഹിപ്പിക്കുന്നു.

ഞാൻ നേരെ ഇരുന്നു ഒരു ശ്വാസം വലിച്ചു വിട്ടപ്പോൾ,

രമ്യ: ആ, നിങ്ങൾ താഴേക്കു ചെല്ല്, ഞങ്ങൾ വന്നേക്കാം.

എനിക്ക് വീണ്ടും ഒരു ഞെട്ടൽ ഉണ്ടായി, ഞാൻ വീണ്ടും രമ്യയെ നോക്കി. അവൾ മനസില്ല മനസോടെ അവൻ്റെ മുഖത്തു നിന്നു കണ്ണെടുത്ത് എന്നെ നോക്കി പറഞ്ഞു,

“ഷെയറിങ് ഈസ് കെയറിങ്ങ്.”

ഞാൻ വേഗം ചാടി ഇറങ്ങി താഴേക്ക് നടന്നു. സോണിയും എൻ്റെ കൂടെ പോന്നു.

അവിടെ ടേബിളിൽ ഇരുന്നു ബിയർ കുടിച്ചു കൊണ്ട് ഇരിക്കുന്ന അമൃതയെ നോക്കി സോണി ചോദിച്ചു, “എങ്ങനെ ഉണ്ടായിരുന്നു?”

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *