ഞാൻ: ആ, ഞാൻ വരാം.
അമൃത: ആ ലാബ് അസിസ്റ്റന്റ്, അവൾക്ക് ഇവനെ അറിയാമോ?
രെമ്യ: ഏയ്, ഇല്ല. പഴയ കാവൽക്കാർ ഒക്കെ പോയി.
ഞാൻ ചിരിച്ചുകൊണ്ട്: ആണോ?
രെമ്യ: ആട, അവർക്കു നിങ്ങള്ക്ക് കാവൽ നിന്നിരുന്നതിനു ടീന കൊടുത്തിരുന്ന പൈസ ഇല്ലാതായപ്പോ അവർ പൈസ ഉള്ള ജോലി നോക്കി മാറി.
ഞാൻ: അതെന്തായാലും നന്നായി. അപ്പൊ പ്രശ്നം ഒന്നും ഇല്ല. ഞാൻ വരാം, എന്തായാലും പെട്ടന്ന് പരിഹരിച്ചു നമ്മുക് തിരിച്ചു വരാം.
അമൃത: എന്നാൽ ഓക്കേ. ഞാൻ പെട്ടന്ന് റെഡി ആകാം, നീ ചായ കുടിക്ക്.
ഞാൻ രെമ്യ കൊണ്ടുവന്ന ചായ എടുത്തു താഴേക്ക് നടന്നു. രമ്യയും എൻ്റെ പിന്നാലെ പൊന്നു. കുറച്ചു സമയത്തിനുള്ളിൽ തന്നെ അമൃതയും വന്നു അവൾ എങ്ങോട്ടു വന്നപ്പോ ഇട്ടിരുന്ന സാരി തന്നെ ആണ്. മുഖത്ത് നല്ല ഷീണം ഉണ്ട്. പക്ഷെ മേക്കപ്പ് ഉള്ളത് കൊണ്ട് മനസിലാകുന്നില്ല.
കാറിൻ്റെ കീ എനിക്ക് നേരെ നീട്ടി അവൾ പറഞ്ഞു, “പെട്ടന്ന് പോകാം.”
ഞാൻ വേഗം തന്നെ അവളുടെ വണ്ടി എടുത്തു തിരിച്ചു നിർത്തി. രമ്യയോട് യാത്ര പറഞ്ഞു അവൾ മുന്നിൽ കേറി. എന്നോട് പറഞ്ഞു, “നീ പാർക്കിങ്ങിൽ തന്നെ ഇരുന്നോ, ഞാൻ എല്ലാം റെഡി ആക്കി വേഗം വരാം.”
ഞാൻ: അത് വേണ്ട, ഞാനും വരാം. എന്തേലും പ്രെശ്നം ഉണ്ടെങ്കിലോ.
അവൾ: ഏയ്, ഇത് അതൊന്നും ആകില്ല. ഇന്ന് ക്ലാസ് ഇല്ലാലോ. പിള്ളേർ കോളേജിൽ വെറുതെ വന്നു വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇതും അതുപോലെ ആകും.
ഞങ്ങൾ വേഗം തന്നെ അവിടെ എത്തി. ആകെ മൊത്തം 10 മിനിറ്റ് ദൂരം ഒള്ളു അവിടേക്ക്.
ഞാൻ അമൃത പറഞ്ഞപോലെ പാർക്കിങ്ങിൽ നിർത്തി. അവൾ വേഗം വരാം എന്ന് പറഞ്ഞു ഇറങ്ങി പോയി. ഞാൻ അവിടെ ഇരുന്നു അതിലെ നടക്കുന്ന എല്ലാത്തിൻ്റെയും കുണ്ടി നോക്കി ആസ്വദിച്ച് ഇരുന്നു. ഒപ്പം തന്നെ ഞാൻ നേരത്തെ ഏറ്റ ഉച്ചഭക്ഷണവും, വൈകീട്ടത്തേക്കുള്ള ബിയറും, അടുത്തുള്ള ഒരു ബാറിൽ വിളിച്ചു പറഞ്ഞു.
ഏകദേശം ഒരു അര മണിക്കൂർ ആയിക്കാണും, അമൃത ദൂരത്തുനിന്നു നടന്നു വരുന്നത് കാണാം. കൂടെ രണ്ടു പിള്ളേരും ഉണ്ട്. അവർ കാര്യമായി എന്തോ അമൃതയോടു പറയുന്നുണ്ട്. പക്ഷെ അമൃത നേരെ നടന്നു വന്നു വണ്ടിയിൽ കേറി. അവർ പിന്നിലും കേറി.
താഴ്ന്ന ശബ്ദത്തിൽ എന്നോട് അമൃത പറഞ്ഞു, “വണ്ടി എടുക്ക് വിനയ.”
ഞാൻ മെല്ലെ വണ്ടി മുന്നിലേക്കു എടുത്തു പയ്യെ റോഡിൽ എത്തിയതും അമൃത തിരിഞ്ഞു അവരെ നോക്കി ചോദിച്ചു:
അമൃത: നിങ്ങൾ ഇത് എന്ത് ഭാവിച്ചാ ലാബിൽ?
പെൺകുട്ടി: പറ്റിപ്പോയി മിസ്സ്.
അമൃത: 100 തവണ പറഞ്ഞു തന്നിട്ട് ഉണ്ട് ലവ് ഒക്കെ ഓക്കേ. ബട്ട് ഇത് ഇപ്പൊ.
ആൺകുട്ടി: ഇനി ആവർത്തിക്കില്ല മിസ്.
അമൃത: ഇനി എന്ത് കാണിക്കാൻ. ആ ലാബിലെ പെണ്ണായതു കൊണ്ട് ഭാഗ്യം.
അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല. മിററിലൂടെ നോക്കിയപ്പോൾ പെൺകുട്ടി കരയുന്നുണ്ട്.
ഞാൻ നേരെ വണ്ടി സൈഡ് ആക്കി തിരിഞ്ഞു ഇരുന്നു ചോദിച്ചു, “എന്ത് പറ്റി എന്തിനാ കരയുന്നെ?”
അമൃത: കരഞ്ഞോട്ടെ വിനയ്. എൻ്റെ പിള്ളേർ എൻ്റെ പിള്ളേർ എന്നും പറഞ്ഞു നടന്നു. കിട്ടി എനിക്ക്. താങ്ക്സ് .
ഞാൻ: എന്താ നടന്നതെന്നെങ്കിലും പറ.
അമൃത: ലാബിൽ കിസ് അടി. ലാബ് അസിസ്റ്റന്റ് എന്തോ ഡൌട്ട് തോന്നി നോക്കിയപ്പോൾ ഇവൾ ഇവൻ്റെ മടിയിൽ, ഇവൻ്റെ കൈ ഇവളുടെ ടോപ്പിൻ്റെ ഉള്ളിൽ.
“ആഹാ, ലാബ് ഇപ്പോളും പ്ലേയ്‌ഗ്രൗണ്ട് തന്നെ ആണോ” എന്ന് മനസ്സിൽ ഓർത്തു .
ചിരി പുറത്തു വരാതെ ഞാൻ പിന്നിൽ ഇരിക്കുന്ന അവരെ തിരിഞ്ഞു നോക്കി.
അമൃത: നിങ്ങൾക്ക് വല്ല ഒയോ റൂം എടുത്തൂടെ?
പെൺകുട്ടി: അതിനു മിസ്സ് വിചാരിക്കുന്ന പോലെ ഒന്നും അല്ല. ഇന്നലെ ഇവൻ എന്നെ വിളിച്ചു, ഒരു കാര്യം പറയാൻ ഉണ്ട് വരാൻ പറഞ്ഞു. ഞാൻ വന്നു ഇവൻ ലാബിലേക്ക് വിളിച്ചു ഞാൻ പോയി, അല്ലാതെ പ്രേമം ഒന്നും ഇല്ല.
അമൃത: എന്ത്? പ്രേമം ഒന്നും ഇല്ലാതെ പിന്നെങ്ങനെ അവർ കണ്ടത്?
പെൺകുട്ടി: ഇവന് ഒരു പെണ്ണ് ഉണ്ടായിരുന്നു. ഇവനും അവളും ആയി നടക്കാത്തത് ഒന്നും ഇല്ല. ബട്ട് ഇവനും ഞാനും പണ്ടേ നല്ല കൂട്ടാണ്. പക്ഷെ അവൾക്ക് സംശയം. അങ്ങനെ അത് പൊട്ടിയ അന്ന് മുതൽ ഇവൻ രാത്രി വെള്ളമടിച്ചു എന്നെ വിളിച്ച് കരയും. സമാധാനിപ്പിച്ചു സമാധാനിപ്പിച്ചു അവസാനം ഇവൻ എന്നും എന്നോട് സെക്സ് പറയും. പിറ്റേന്ന് ഇവന് ഒന്നും ഓർമ ഇല്ല.
