കോളേജ് ലൈഫ് – 4 Likeഅടിപൊളി  

രമ്യ: വിനയാ.

ഞാൻ: ആ മോളെ..എങ്ങനെ ഉണ്ടായിരുന്നു?? ആദ്യം ആയി ആണ് എപ്പോളും നീ ചോദിക്കുന്ന ഈ ചോദ്യം ഞാൻ നിന്നോട് ചോദിക്കുന്നത്. പറ, എങ്ങനെ ഉണ്ട് കിരൺമോൻ??

രമ്യ: എനിക്ക് നിന്നോട് പേർസണൽ ആയി ഒന്ന് സംസാരിക്കണം.

ഞാൻ: ഇവർ ആരും അപരിചിതർ അല്ലല്ലോ. മോൾ പറഞ്ഞോ.

രെമ്യ: മോനെ, ഞാൻ ഇത് എങ്ങനെ നിന്നെ ഒന്ന് പറഞ്ഞു മനസിലാക്കും.

ഞാൻ: രമ്യ, ഞാൻ നിൻ്റെ ഭർത്താവൊന്നും അല്ല. പല പെണ്ണുങ്ങളെയും നീ അറിഞ്ഞും അറിയാതെയും എനിക്ക് ഒപ്പിച്ചു തന്നിട്ടുണ്ട്. ദേ, ഇവർ ഉൾപ്പെടെ. ഞാൻ നിന്നോട് ഇത് വരെ വേറെ ഒരാളെ കൂടെ വേണോ എന്ന് ചോദിച്ചില്ല. അത് എൻ്റെ തെറ്റാണ്.

രമ്യ: എനിക്ക് അങ്ങനെ ഒന്നും ഉണ്ടായില്ല വിനയാ. പക്ഷെ ഇന്ന് എന്തോ അങ്ങനെ തോന്നി. എന്നോട് പിണങ്ങല്ലേ.

ഞാൻ: എന്തിനു..അയ്യേ, എനിക്ക് വിഷമം തോന്നി. അത് അപ്പോൾ. ഇപ്പോൾ ഇല്ല, മാറി.

രമ്യ: അത് കേട്ടാൽ മതി.

എന്നും പറഞ്ഞു എന്നെ വന്നു കെട്ടിപിടിച്ചു.

എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞു.

അമൃത: അല്ല, ഇനി എന്താ എല്ലാവരും നോക്കി നിൽക്കുന്നെ? നേരം വെളുത്തു. ഫ്രഷ് ആയി ഭക്ഷണം കഴിച്ചു നമുക്ക് പിരിയാം.

ഞാൻ: ഏയ്, വൈകുന്നേരം പോയാൽ പോരെ?

അമൃത: സൺ‌ഡേ അല്ലെ, ഇവളുടെ കെട്ടിയോൻ വരില്ലേ?

രെമ്യ: ശരിയാ. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.

ഫോൺ എടുത്തു രെമ്യ മുകളിലേക്കു കേറി പോയി.

എല്ലാം പറഞ്ഞു ശെരി ആക്കി എല്ലാവരും ഫ്രഷ് ആകാൻ നീങ്ങി. ഞാൻ സോഫയിൽ തന്നെ ഇരുന്നു. മുകളിൽ നിന്നു കോൾ കഴിഞ്ഞു രമ്യ ഇറങ്ങി വന്നു എൻ്റെ അടുത്തിരുന്നു. എൻ്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു. അവളുടെ മുടിയിൽ തഴുകി ഞാനും..

രമ്യ: എവിടെ എല്ലാവരും? അവർ 3 കൂടെ പരുപാടി തുടങ്ങിയോ?

ഞാൻ: ഇല്ല..അമൃത ഡ്രസ്സ് മാറുന്നു. മറ്റവൾ കുളിക്കാൻ കേറി. ചെക്കൻ വലിക്കാനായി കിച്ചൻ ഡോറിന് അരികിൽ ഉണ്ട്..

രെമ്യ: പോകുവാണോ എല്ലാവരും?

ഞാൻ: ആ, അയാൾ ഇപ്പൊ വരില്ലേ?

രമ്യ: ഏയ്, എന്തോ തിരക്കിൽ ആണ്. അടുത്ത വീക്കെൻഡിൽ വരാം എന്ന്.

ഞാൻ: ആണോ, പക്ഷെ പിള്ളേരെ വീട്ടിൽ അന്വേഷിക്കും.

ഞങ്ങളുടെ സംസാരം കേട്ട് വന്ന കിരൺ മനസില്ലാമനസോടെ അത് ശരി വച്ചു.

“ശരിയാ രമ്യ..ഇനി നിന്നാൽ വിളി വരും. ഞാൻ പോയി ഒന്ന് മുഖം കാണിച്ചു വൈകുന്നേരം വരാം..” കിരൺ പറഞ്ഞു അവസാനിപ്പിച്ചു.

രമ്യ: ആണോ. സാരമില്ല. നീ റിസ്ക് എടുക്കണ്ട, നമുക്ക് അടുത്ത തവണ കൂടാം.

കിരൺ: ആ, അങ്ങനെ എങ്കിൽ അങ്ങനെ.

രമ്യ എൻ്റെ അടുത്ത് നിന്നെ എഴുന്നേറ്റ് അവനരികിൽ പോയി അവനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു. അവർ വേണേൽ ചെറുതായി വല്ലതും നടത്തിക്കോട്ടെ എന്ന് കരുതി ഞാൻ മെല്ലെ എഴുന്നേറ്റു മുകളിലെ റൂമിലേക്കു നടന്നു.

മുകളിലെ മുറിയിൽ ഇന്നലത്തെ ഞങ്ങളുടെയും, ഇന്ന് രാവിലത്തെ അവരുടെ പരിപാടികളുടെ ശേഷിപ്പുകൾ തെളിഞ്ഞു കാണാം. ഞാൻ അതൊന്നും വകവെക്കാതെ എൻ്റെ ഡ്രസ്സ് എല്ലാം എടുത്തു ഇട്ടു. തിരികെ താഴേക്കു ഇറങ്ങി.

അപ്പോളേക്കും എല്ലാവരും പോകാൻ തയ്യാറായി വന്നു.

പരസ്പരം യാത്ര പറഞ്ഞു എല്ലാവരും ഇറങ്ങി. ഇത് ഒരു അവസാനം അല്ല എന്ന പോലെ എല്ലാവരും തിരക്കിലാണ്.

ആരുടെ മുഖത്തും പിരിയുന്നതിൻ്റെ സങ്കടം ഇല്ല. എല്ലാവരും ഇന്നലത്തെ മായാലോകത്താണ്.

ആദ്യം അമൃതയെ വീട്ടിൽ ഇറക്കി ഞാൻ നേരെ ബസ് സ്റ്റാൻഡിൽ കിരണിനെയും ആക്കി. സോണി ഞാൻ പോകുന്ന വഴിയിൽ ഒരു അടഞ്ഞു കിടക്കുന്ന കടയുടെ അവിടെ ഇറക്കിയാൽ മതി എന്നാണ് പറഞ്ഞിരുന്നത്.

കിരൺ ഇറങ്ങിയത് മുതൽ ഞാൻ അവളെ കണ്ണാടിയിലൂടെ നോക്കുന്നുണ്ട്. അവൾ ഫോണിൽ ആണ്, ആരോടോ ചാറ്റ് ചെയ്യുകയാണ്. കുറെ നേരം ആയിട്ടും അവൾ എന്നോട് ഒന്നും മിണ്ടുക പോയിട്ട് ഫോൺ ഇൽ നിന്നു കണ്ണെടുക്കുന്നില്ല.

കുറച്ചു നേരം വണ്ടി ഓടിച്ചു അവൾ പറഞ്ഞ സ്ഥലം എത്താറായപ്പോൾ ഞാൻ അവളോട് ചോദിച്ചു –

“എല്ലാം ഓക്കേ അല്ലെ സോണി? നീ പറഞ്ഞ കട എത്താറായി. എന്താ ഒരു ടെൻഷൻ പോലെ?”

അവൾ: ഏയ്, അമൃത പറഞ്ഞ പോലെ നിങ്ങളുടെ ടോയ് ആയി ഇരിക്കൽ ഒന്നും നടക്കില്ല ചേട്ടാ. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടായി. എൻ്റെ ബോയ്‌ഫ്രണ്ട്‌, പിന്നെ കിരൺ. ഇവർക്കു ഒന്നും ഇല്ലാത്ത ഒരു ഫീൽ ആണ് നീ എനിക്ക് തന്നത്. അത് എനിക്ക് അങ്ങനെ വിട്ടു കളയാൻ തോന്നുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *