കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ – 2 25അടിപൊളി 

“സമീ…,” ലതിക പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു,

ലതിക : നീ എന്തു ആലോചിച്ചു നിക്കാ ചെക്കാ..

അതേ,ശെരിക്കും ഞാൻ ആലോചിച്ഛ് തന്നെ നിക്കുവായിരുന്നു..ഒരു ഹൈ സ്കൂൾ ടീച്ചറായ എന്റെ സുഹൃത്തിന്റെ അമ്മയായ ഇവൾ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ മതിവരുവോളം ആഘോഷിച്ചു ഉല്ലസിച്ചു, ഇപ്പൊ ദാ അവളുടെ വീട്ടിൽ അവൾ എനിക്കായി ഭക്ഷണം പാകം ചെയ്യുന്നു, ഇതൊക്കെ സംഭവിക്കുന്നത് ശെരിക്കും തന്നെ ആണോ അതോ എന്റെ സ്വപ്നമാണോ എന്നു തന്നെ ആലോചിച്ഛ് നിക്കുവായിരിന്നു ഞാൻ… അവളുടെ വിളി എന്നെ ആ നിമിഷത്തേക്ക് കുണ്ടുവന്നു…അവളെ അടുക്കളയിൽ ഞാനും സഹായിച്ചു.. ഞങ്ങൾ ഒരുമിച്ചു അപ്പവും കറിയും എല്ലാം എടുത്തു വച്ചു…അവൾ തിരിച്ചു പോയി ചായ എടുത്തു വരാൻ നേരം…

“ടേബിൾ റെഡി,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “രാവിലെ 10ന് മുന്നെ ബ്രേക്ഫാസ്റ്റ് റെഡി.”

അവൾ ചായ ടേബിളിൽ വച്ചിട്ട് കളിയായി കണ്ണുകൾ ഉരുട്ടികൊണ്ട് ” ഞാൻ നേരത്തിനുഎഴുന്നേറ്റു ഉണ്ടാക്കി തന്നതുകൊണ്ടു” എന്നു തിരിച്ചു പറഞ്ഞു.. ഞാൻ ഒരു ചമ്മിയ ചിരി പാസ്സ് ആക്കി…

ഞങ്ങൾ പതുക്കെ, സുഖമായി ഭക്ഷണം കഴിച്ചു – വയറു നിറയ്ക്കേണ്ട ആവശ്യമില്ലാത്ത നിശബ്ദത.സിൽക്കി സ്റ്റൂവിൽ മുക്കിയ മൃദുവായ അപ്പം കഴിക്കുന്നതിനിടയിൽ, ഞങ്ങൾ ഒരുപാട് സംസാരിച്ചു.

“നിനക്കറിയോ” അവൾ ചായ മെല്ലെ കുടിച്ചുകൊണ്ടു എന്നോടായി പറഞ്ഞു..

“പ്രണയത്തിന് കാലാവധി ഉണ്ടെന്ന് ഞാൻ കരുതിയിരുന്നു,”

“ഇപ്പോൾ?” ഞാൻ മൃദുവായി ചോദിച്ചു.

അവൾ എന്നെ നോക്കി – ശരിക്കും നോക്കി – ഇനി ലജ്ജയില്ല, പക്ഷേ ധൈര്യത്തോടെ തുറന്നു പറഞ്ഞു ഭയമില്ലാതെ

“ഇപ്പോൾ അങ്ങനെ തോന്നുന്നില്ല.”

ഒരു നേരിയ പുഞ്ചിരി അവളുടെ ചുണ്ടുകളുടെ കോണുകളിൽ സ്പർശിച്ചു. ഭക്ഷണത്തിനുശേഷം ഞങ്ങൾ മേശ വൃത്തിയാക്കി പാത്രങ്ങളൊക്കെ കഴുകിയ ശേഷം ഞാൻ പറഞ്ഞു

“ലതി…ഇന്ന് എനിക്ക് നിന്റെ ഒരുപാട് ഫോട്ടോകൾ എടുക്കണം, പക്ഷേ പോസുകൾ അല്ല… നമ്മൾ മാത്രം.. എങ്ങിനെ ആണോ…അങ്ങിനെ”

ലതിക കൈകൾ തുടച്ചു ടവ്വൽ പൊതിഞ്ഞ തോളിൽ കൗതുകം മാറി താൽപ്പര്യം തിളങ്ങുന്ന കണ്ണുകളോട് കൂടി എന്നെ നോക്കി..

“ശരി,”

അവൾ അടുത്തേക്ക് വന്നു പറഞ്ഞു.

അങ്ങിനെ അന്നത്തെ ദിവസം ഞങ്ങളുടെ സാധാരണ നിമിഷങ്ങൾ ഞാൻ ഒപ്പിയെടുത്തു കൊണ്ടിരുന്നു. അവളുടെ ചിരി , തമാശ എല്ലാം ആസ്വദിച്ചു കൊണ്ട് തന്നെ ഞാൻ എല്ലാം പകർത്തി. അവളും ഇടയ്ക്കു എന്റെ കയ്യിൽ നിന്ന് കാമറ വാങ്ങി എന്നെയും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഉച്ചക് ആയപ്പോഴേക്കും ഞങ്ങൾ ഒരു സാൻഡ്വിച് ഉണ്ടാക്കി കഴിച്ചു.

അവൾ ഇടയ്ക്കു റൂമിൽ പോയി നയിറ്റി മാറ്റി ഒരു ഷോർട്സും ഷർട്ടും ഇട്ടുകൊണ്ട് വന്നു … പിന്നീട് ഞങ്ങൾ അന്ന് കൂടെയുള്ള നിമിഷങ്ങൾ എൻജോയ് ചെയ്യാൻ തന്നെ തീരുമാനിച്ചു. അങ്ങോട്ടും ഇങ്ങോട്ടും കളി ആക്കിയും തമാശ പറഞ്ഞും ടിവി കണ്ടും ഞങ്ങൾ സമയം ചെലവഴിച്ചു.

ഫോട്ടോകൾ പോസ് ചെയ്തിട്ടില്ല. ശരിക്കും ,ഫിൽട്ടർ ആവശ്യമില്ല. അവളുടെ ചിരി- അത് ശുദ്ധമായിരുന്നു – അവൾക്ക് ഒന്നും പിടിച്ചുനിർത്തേണ്ടി വന്നിട്ടില്ലാത്തതുപോലെ.പിന്നീട് ബാൽക്കണിയിൽ വച്ച് , അയഞ്ഞ കോട്ടൺ ഷർട്ടിൽ അവൾ റെയിലിംഗിന് സമീപം നിന്നു. പുഴയിൽ നിന്നു വരുന്ന കാറ്റ് അവളെ തലോടിക്കൊണ്ടിരുന്നു – പക്ഷേ ആ കാഴ്ചയല്ല പ്രധാനം.അവൾ എത്ര നിശ്ചലമായി കാണപ്പെട്ടു എന്നതാണ് പ്രധാനം.

ഒരിക്കൽ എന്നപോലെ, അവൾ ഒന്നും സന്തുലിതമാക്കാൻ ശ്രമിച്ചില്ല – അല്ലെങ്കിൽ ആരുടെയെങ്കിലും മുന്നിൽ സ്വയം തെളിയിക്കാൻ ശ്രമിച്ചില്ല. അവൾ ,അവൾ തന്നെ ആയി, എന്റെ ലതി ആയി, ഞങ്ങളുടെ മാത്രം സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു…

തുറന്ന ബാൽക്കണി വാതിലിലൂടെ ഒഴുകി വരുന്ന കാറ്റിലേക്ക് അവളുടെ മുഖം തിരിഞ്ഞു, സൂര്യൻ അസത്യമിച്ചു വരുന്ന വെളിച്ചം അവളുടെ അയഞ്ഞ ഷർട്ടിന്റെ അരികിൽ സ്പർശിച്ചു, തുണി അവളുടെ തോളിൽ കഷ്ടിച്ച് പറ്റിപ്പിടിച്ചു, അവളുടെ ഷർട്ടിന്റെ ഒരു ബട്ടൺ തുറന്നു കിടന്നത് ശ്രദ്ധിക്കാതെ അവൾ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *