ഡാനി ചോദിച്ചു.
“ഒരു നൂറു പ്രാവശ്യവേലും…”
വിഷാദം നിറഞ്ഞ മുഖത്തോടെ സെലിന്‍ പറഞ്ഞു.
“ഒന്നുകില്‍ പരിധിക്ക് പുറത്ത്, അല്ലേല്‍ സ്വിച്ച് ഓഫ്…എന്നാ പറ്റി കാണൂടാ?”
അവള്‍ ചോദിച്ചു.
“അത് അവന്റെമ മമ്മീടെ നാടാന്നല്ലെ പറഞ്ഞെ?”
ഡാനി സെലിനോട് ചോദിച്ചു.
“ആ…”
“എന്നാ ഒന്നുകില്‍ അവന്റെല മമ്മി തിരിച്ചു വന്നുകാണും ..അതുമായി റിലേറ്റഡ് ആയ എന്തേലും ഇഷ്യൂ ആരിക്കും…അല്ലേല്‍ ആരേലും മരിച്ചോ അങ്ങനെ എന്തേലുവോ…”
“എന്നായാലെന്നാ മോനെ, അവനാ ഫോണൊന്ന് ഓണ്‍ ചെയ്ത് വെച്ചുകൂടെ?”
അവള്‍ വേദനയോടെ, അസഹ്യതയോടെ പറഞ്ഞു.
“അവന്‍ വരും മമ്മി..”
അവളെ ചേര്ത്ത് പിടിച്ച് അവന്‍ പറഞ്ഞു.
“വരാതെ എവിടെപ്പോകാനാ? കോഴ്സ് കമ്പ്ലീറ്റ് ചെയ്യണ്ടേ? എക്സാം എഴുതേണ്ടേ? അതിന് വരാതെ പറ്റില്ലല്ലോ…”
സെലിന്‍ അവന്‍ പറയുന്നത് കേട്ടിരുന്നു.
“മമ്മീ…”
“ഉം?”
“എന്നാ മമ്മീടെ പ്ലാന്‍?”
“എന്നുവെച്ചാല്‍?”
“അവനെ പുന്നാരിച്ചും സ്നേഹിച്ചും കഴിയുന്നതിന് എനിക്ക് ഒരു പ്രോബ്ലോം ഇല്ല…പക്ഷെ പപ്പാ എന്നേലും അറിഞ്ഞാ? നമ്മടെ ഫാമിലീല്‍ പെട്ടോര് ആരേലും ഒക്കെ അറിഞ്ഞാ…”
സെലിന്‍ ഒന്നും പറഞ്ഞില്ല.
“അതുകൊണ്ട് പകല് ഇവിടെ വരുവാണേല്‍ ഞാന്‍ ഇവിടെ ഉണ്ടാവണം…”
ഡാനി തുടര്ന്നുപ.
“എന്നെ കാണാന്‍ വരുന്നതായേ ആളുകള്ക്ക് തോന്നൂ…പൊറത്ത് എങ്ങാനും പോകുമ്പോഴും…”
സെലിന്‍ മനസ്സിലകാതെ അവനെ നോക്കി.
“ക്രിസ്റ്റി മമ്മീടെ കൂടെ ഉണ്ടാവുമ്പോ ഞാന്‍ നിങ്ങടെ അടുത്ത്…എനിക്കറിയാം..നിങ്ങടെ പ്രൈവസിക്ക് അതൊരു തടസ്സമാ…ഫ്രീ ആയിട്ട് നിങ്ങക്ക് ഒന്നും മിണ്ടാനോ പറയാനോ ഇനി എന്തേലും ഒക്കെ ചെയ്യാനോ പറ്റത്തില്ല…”
സെലിന്റെ മുഖത്ത് നാണം ഇരമ്പിയെത്തി.
“അത് പറഞ്ഞപ്പം കള്ളീടെ ഒരു നാണം..”
അവന്‍ അവളുടെ കവിളില്‍ പിച്ചി.
“അങ്ങനെ പ്രൈവസി ഒന്നും വേണ്ട മോനെ…”
നാണത്തോടെ അവള്‍ പറഞ്ഞു.
“ഉം…”
അവനൊന്ന് അമര്ത്തി മൂളി.
“അതൊക്കെ ഇപ്പം പറയും..അവനെ കണ്ടുകഴിഞ്ഞാപ്പിന്നെ എന്നും ഈ ബെഡ് ഷീറ്റ് മാറേണ്ട അവസ്ഥയാവും!”
“അയ്യേ, ഒന്ന് പോടാ!”
അവള്ക്ക് നാണം കൊണ്ട് ഇരിക്കപ്പൊറുതി മുട്ടി.
“അത് പോട്ടെ…”
അവന്‍ ഗൌരവാന്വിതനായി.
“ഞാന്‍ പറഞ്ഞപോലെ അല്ലേല്‍ മമ്മി നമ്മള്‍ പെടും…മനസ്സിലായോ?”
അവള്‍ തല കുലുക്കി.
“സേഫ് ആണെന്ന് ഡെഫിനിറ്റായിട്ട് തോന്നുമ്പം മാത്രം ഞാന്‍ നിങ്ങക്ക് രണ്ടു പേര്ക്കും ഫുള്‍ പ്രൈവസി തരാം…”
അവന്‍ വീണ്ടും പറഞ്ഞു.
നാണിച്ചു പുഞ്ചിരിച്ചതല്ലാതെ അവള്‍ മറുപടി പറഞ്ഞില്ല.
“പിന്നെ മമ്മി നാളെ എനിക്ക് കാലിക്കറ്റ് വരെ ഒന്ന് പോണം…”
അവന്‍ പെട്ടെന്ന് പറഞ്ഞു.
സെലിന്‍ മനസ്സിലാകാതെ അവനെ ചോദ്യരൂപത്തില്‍ നോക്കി.
“റോഷന്റെമ സിസ്റ്ററിന്റെ എന്ഗേതജ്മെന്റ്റാ …മമ്മിക്കറിയാല്ലോ എന്റെ ബെസ്റ്റ് ഫ്രണ്ടാ അവന്‍…പോയെ പറ്റൂ…”
“അയ്യോ അപ്പം നീ നാളെ വരില്ലേ?”
“അതെങ്ങനെയാ മമ്മി നാളെ വരുന്നേ?”
“ശ്യെ, നീയില്ലാതെ…”
അവളുടെ മുഖം മങ്ങി.
“സാരമില്ല…”
അവന്‍ ചിരിച്ചു.
“പപ്പയെവെച്ച് അഡ്ജസ്റ്റ് ചെയ്യ്…”
******************
മയിലാടും കുന്നില്‍ ബസ്സിറങ്ങുമ്പോള്‍ പതിനൊന്ന് മണിയായി. നല്ല വെയില്‍ ഉണ്ടായിരുന്നെങ്കിലും ഭംഗിയുള്ള പ്രകൃതി മരങ്ങളായും അരുവികളായും പുഴകളായും ചുറ്റും നിറഞ്ഞു കിടന്നതിനാല്‍ നേര്ത്തു തണുപ്പാണ് ഡാനിയ്ക്ക് അനുഭവപ്പെട്ടത്.
ചെറിയ ഒരു കവലയാണ്. അടുത്തടുത്തായി ഒരു ക്രിസ്ത്യന്‍ പള്ളിയും ക്ഷേത്രവും കണ്ടു. മുസ്ലീങ്ങള്‍ അധികമില്ലെന്ന് തോന്നുന്നു. ഉണ്ടായിരുന്നെങ്കില്‍ ഒരു മസ്ജിദും അവിടെ കാണുമായിരുന്നെന്നുറപ്പ്.
പള്ളിക്കും അമ്പലത്തിനുമപ്പുറം വലിയ പുഴ. നീലക്കണ്ണാടിപ്പ്രതലം പോലെ അതിന്റെക പരപ്പ്. പുഴയ്ക്കപ്പുറം ഉയര്ന്നുകയര്ന്നും പോകുന്ന മലനിരകള്‍. അതിനും മേലെ മേഘങ്ങള്‍ നിറഞ്ഞ ആകാശം…
കടയുടെ ഓരത്ത് അധികം ആളുകള്‍ ഒന്നുമില്ല. ഒന്ന് രണ്ട് കുട്ടികള്‍. ചുമട് ചുമന്നുകൊണ്ട് ഒരു മധ്യവസ്ക്കന്‍. കടയുടമകളില്‍ ചിലര്‍ ടി വിയിലെ സിനിമകളില്‍ കണ്ണും നട്ടിരിക്കുന്നു…
നാരങ്ങാ വെള്ളവും ചെറിയ സ്റ്റേഷനറി സാധനങ്ങളും വില്ക്കു ന്ന ഒരു പെട്ടിക്കടയുടെ നേരെ അവന്‍ നടന്നു.
അകത്ത് ഒരു മധ്യവയസ്ക്കന്‍ വിടര്ത്തി പ്പിടിച്ച പത്ത്രത്തിനു പിമ്പില്‍ ഇരിക്കുന്നത് അവന്‍ കണ്ടു.
