അവന്‍ പറഞ്ഞു.
“ഇത് നീറ്റായി, ക്ലീന്‍ ചെയ്യേണ്ടത് തന്‍റെ ഡ്യൂട്ടിയാ…ഉം!”
സെലിന്‍ ബാത്ത് റൂമില്‍ പോയി കൈ കഴുകി വൃത്തിയാക്കി വന്നപ്പോഴേക്കും ഫിലിപ്പ് നിലം തുടച്ച് വൃത്തിയാക്കിയിരുന്നു. തുണിക്കഷണം വേസ്റ്റ് ബോക്സിലേക്കിട്ടിട്ട് അയാളും കൈ വൃത്തിയാക്കുവാന്‍ ബാത്ത് റൂമിലേക്ക് പോയി.
അവള്‍ തിരികെ വന്നപ്പോള്‍ ക്രിസ്റ്റിയുടെ മുഖം ശാന്തമായിരുന്നു.
“ആന്‍റി…”
അവന്‍ വിളിച്ചു.
“മറക്കത്തില്ല, ഞാനിത്…നമുക്ക് ഇനീം കാണാം…”
ദേഷ്യം കലര്‍ന്ന നോട്ടമായിരുന്നു അവളുടെ മറുപടി.
“എന്‍റെ മോന്‍റെ അടുത്ത് നിന്നും മാറി നിക്കണം നീ,”
അവസാനം അവള്‍ പറഞ്ഞു.
“ഒരു ഡീല്‍ ആണ് നടന്നത്. അത് പാലിക്കാനുള്ള നേരും നെറിയും നീ കാണിക്കണം…”
അവള്‍ അവന്‍റെ നേര്‍ക്ക് വിരല്‍ ചൂണ്ടി.
“ഷുവര്‍…”
അവന്‍ ചിരിച്ചു.
“ലൈഫ് ലോങ്ങ് ഡീല്‍ അല്ല അത്…എത്ര കാലത്തേക്ക് എന്നും കൂടി പറഞ്ഞിരുന്നു. ഓര്‍മ്മ കാണൂല്ലോ!”
അവള്‍ ഒന്നും മിണ്ടിയില്ല.
“വാ സെലിനെ…”
ക്രിസ്റ്റി പറഞ്ഞത് കേട്ടുകൊണ്ടാണ് ഫിലിപ്പ് വന്നത്. അയാള്‍ അവളുടെ കൈ പിടിച്ച് കോമ്പൌണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന അവരുടെ കാറിനടുത്തേക്ക് നീങ്ങി.
[തുടരും]
