അടുത്ത ദിവസം വളരെ busy ആയിരുന്നു ഞാൻ ഉച്ചവരെ വർക്കിന് പോയി ദീപയും അനുവും പാക്കിംഗ് ചെയ്യുന്നതിന്റെ തിരക്കിലും ആയിരുന്നു. 4:30 ആയിരുന്നു ട്രെയിൻ.
വർക്ക് കഴിഞ്ഞു ഞാൻ ഒരു 2:30 ആയപ്പോൾ വീട്ടിൽ എത്തി കുളിച്ച് ഫുഡ് കഴിച്ച് റെഡി ആയി . അനുവിനെയും കൂട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. 4:15 ആയപ്പോൾ തന്നെ സ്റ്റേഷനിൽ എത്തി.
അപ്പോഴാണ് എനിക്ക് റോഷന്റെ call വരുന്നത് .
റോഷൻ: അരുൺ ചേട്ടൻ ഇപ്പോൾ എവിടെയാ ?
അരുൺ : ഞാൻ റെയിൽവേ സ്റ്റേഷനിൽ ആണ്. അനിയത്തി വന്നിരുന്നു അവൾ നാട്ടിലേക്ക് തിരിച്ചു പൂവാ.
മിഥുൻ : അതുകഴിഞ്ഞ് ഫ്രീ ആണോ?
അരുൺ: അഹ് മിഥുനും ഉണ്ടോ? ഫ്രീ ആണല്ലോ എന്താ മിഥുനെ?
( കുറച്ച് മാറി നിന്ന്) വേറെ വീഡിയോ എന്തെങ്കിലും കിട്ടിയോ. ഞാൻ വീടിലേക്ക് പോകുന്നവഴിയിൽ കണ്ടാൽ മതിയോ? അപ്പോൾ പെൻഡ്രൈവിൽ ആക്കി തന്നാൽ മതി.
മിഥുൻ : അത് നേരിട്ട് കാണാനുള്ളത് ആണ്.
അരുൺ: ബാറിൽ വച്ചാണോ ? ഞാൻ ദീപയെ വീട്ടിൽ ആകിയിട്ട് വരാം.
മിഥുൻ: എന്റെ ഫ്ലാറ്റിലേക്ക് വന്നാൽ മതി.
അരുൺ: ഓക്കേ
അപ്പോഴേക്കും അനു എന്റെ അടുത്തേക്ക് വന്നു .
അനു: വായോ ഒരു
ഫോട്ടോ എടുക്കാം
ഞങ്ങൾ അങ്ങനെ 3 പേരും ചേർന്ന് ഫോട്ടോ എടുത്ത് ആണ് എന്റെ ഫോണിൽ വാട്സാപ്പ് സ്റ്റാറ്റസ് സെറ്റ് ചെയ്തു.
ട്രെയിൻ കൃത്യ സമയത്ത് തന്നെ വന്നു അവളെയും യാത്രയാക്കി വീട്ടിലേക്ക് തിരിച്ചു .
കാറിൽ വച്ച് ദീപയോട് ഒന്നും സംസാരിച്ചില്ല, തിരിച്ചവളും ഒന്നും മിണ്ടിയില്ല .
എന്തായാലും മിഥുനെയും റോഷനെയും കണ്ടിട്ട് വരാൻ തീരുമാനിച്ചു.
ദീപയെ വീട്ടിൽ drop ചെയ്ത് ഫ്രണ്ട് നെ കാണാൻ ഉണ്ടെന്നും പറഞ്ഞ് ഞാൻ മിഥുന്റെ ഫ്ലാറ്റ്ലെക് തിരിച്ചു.
കാറിൽ അവിടേക്ക് പോയിക്കൊണ്ടിരുന്നപ്പോൾ ആണ് എനിക്ക് ഷെൽമയുടെ call വരുന്നത്.
അരുൺ: ഷെൽമ പറയൂ.
ഷെൽമ: ചേട്ട ഫോട്ടോയിൽ കൂടെ ഉള്ളത് ആരാ?
അരുൺ: ഏത് ഫോട്ടോ ആണ്?
ഷെൽമ: വാട്സാപ്പ് സ്റ്റാറ്റസ് .
അരുൺ: ഓഹ് അത് എന്റെ അനിയത്തി അനു അവൾ നാട്ടിൽ നിന്നും
വന്നിരുന്നു. ഇപ്പോ 4:30 ട്രെയിൻ ഇൽ തിരിച്ചു പോയി.
ഷെൽമ: ചേട്ട അത് ഞാൻ അനിയത്തിയെ 2 ഡെയ്സ് മുൻപ് കണ്ടിരുന്നു
അരുൺ: എവിടെ വച്ച് ?
ഷെൽമ: ട്രെയിനിൽ വച്ചായിരുന്നു പക്ഷേ!
അരുൺ: എന്ത് പറ്റി
ഷെൽമ: ഞാൻ അനിയത്തിയെ കണ്ടത് ആസിഫിന്റെയും ശരത്തിന്റെയും കൂടെ ആയിരുന്നു.
ഞാൻ ഒരു നിമിഷം എന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നി. കാർ സൈഡിൽ ഒതുക്കി നിർത്തി.
അരുൺ: ദീപ കൂടെ ഉണ്ടായിരുന്നോ?
ഷെൽമ: ഇല്ല. പക്ഷേ ശരത്തിന്റെയോ ആസിഫിന്റെയോ 2 ഫ്രണ്ട്സ് കൂടെ ഉണ്ടായിരുന്നു.
(ഷെൽമയോട് എന്ത് ചോദിക്കണം എന്നറിയാതെ ഞാൻ കുറച്ച് നേരം മിണ്ടാതെ നിന്നു)
ഷെൽമ: ചേട്ട പിന്നെ. പിന്നെ
അവർ എന്നെ അനിയത്തിയെ പരിചയ പെടുത്തിയിരുന്നു. ആസിഫിന്റെ ഗേൾ ഫ്രണ്ട് ആണെന്ന് പറഞ്ഞാണ് പരിചയ പെടുത്തിയത്.
അരുൺ: ഷെൽമ ഞാൻ കുറച്ച് കഴിഞ്ഞ് തിരിച്ചു വിളിക്കാം….
തുടരും…
