ദമയന്തിപ്പൂട്ട് – 3 13അടിപൊളി  

ദമയന്തിപ്പൂട്ട് – 3

[ നളിനി രമണൻ ]

[ Previous Part ] [ www.kambi.pw ]


” അതേ… ഈ ചെമ്പിൽ നിന്നിറങ്ങീട്ട് മോള് നേരെ എന്റെ റൂമിലേക്ക് വരണം. കുളി ഒന്നിച്ചു മതി. ”

വലിയൊരു ഓട്ടു ചെമ്പിൽ മഞ്ഞൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയായിരുന്ന മൗര്യയുടെ ചെവിയിൽ അരവിന്ദ് മന്ത്രിച്ചു.

“ഏയ്യ്.. ഇല്ലില്ല….ഇവിടെല്ലാരും ഉണ്ട്…എനിക്ക് പേടിയാ…..നാളെ വരെ ഒന്ന് ക്ഷമിക്ക് അരവിന്ദേട്ടാ….”

മൗര്യ അവന്റെ നനഞ്ഞു കുതിർന്നിരിക്കുന്ന ഷർട്ടിൽ പിടിച്ച് അവനെ കുനിച്ച് കൊണ്ട് പറഞ്ഞു.

“വീട്ടുകാരെ ഒക്കെ ഞാൻ മാനേജ് ചെയ്തോളാം.. നീ ഫോട്ടോ എടുപ്പൊക്കെ കഴിഞ്ഞ് അങ്ങ് വന്നാ മതി. ”

അരവിന്ദ് അവളുടെ തോളിൽ തട്ടിക്കൊണ്ടു തിരിഞ്ഞു നടന്നു.

അപ്പോഴേക്കും കൂട്ടുകാരികൾ വന്ന് അവളുടെ ചുറ്റും നിന്നു. ഫോട്ടോഗ്രാഫർ പറയുന്നതിനനുസരിച്ചു പല പല പോസുകൾ കൊടുക്കുന്നുണ്ടെങ്കിലും മൗര്യയുടെ ആലോചന താനെങ്ങനെ അരവിന്ദേട്ടന്റെ റൂമിലേക്ക് പോകും എന്നായിരുന്നു.

അന്ന് അവരുടെ ഹൽദി function ആയിരുന്നു. കൂട്ടുകാരും ബന്ധുക്കളും എല്ലാവരും ചേർന്നു രണ്ടാളെയും മഞ്ഞളിൽ കുളിപ്പിച്ചു. ഒടുവിൽ ചെമ്പിലിരിക്കുന്ന മഞ്ഞൾ വെള്ളത്തിൽ എടുത്തിടാൻ നിന്നപ്പോൾ അരവിന്ദ് സ്നേഹപൂർവ്വം ഒഴിഞ്ഞു മാറി. അങ്ങനെ മൗര്യ മാത്രമായി അതിന്റെ ഇര.

അരവിന്ദേട്ടൻ തന്റെ നനഞ്ഞ മഞ്ഞ ലഹങ്കയിലേക്ക് പാളി നോക്കുന്നത് കണ്ടപ്പോഴേ ഓർത്തതാണ് ഇങ്ങനെ വല്ലതും ഉണ്ടാകുമെന്ന്… ശോ… ഇനിയിപ്പോ എങ്ങനെ ചെല്ലും?

ഹൽദി നടത്താനായി എടുത്ത റിസോർട്ടിൽ രണ്ടു മുറികൾ മാത്രമേ book ചെയ്തിട്ടുള്ളു. മൗര്യക്കും അരവിന്ദിനും ഫ്രഷ് ആകാൻ മാത്രം. അത്‌ അടുത്തടുത്ത മുറികൾ ആണെങ്കിലും കൂട്ടുകാരികൾ ഒപ്പമുള്ളത് കൊണ്ട് അങ്ങേരുടെ മുറിയിലേക്ക് ഓടി കയറാനൊന്നും പറ്റില്ല….

അപ്പോഴേക്കും ഇരുട്ടായിരുന്നു.. പരിപാടികളെല്ലാം പെട്ടന്നവസാനിപ്പിച്ചു. അടുത്ത ദിവസം ആറു മണിക്കാണ് മുഹൂർത്തം. അതുകൊണ്ട് നേരത്തേ

നിർത്തിയേ പറ്റൂ.

പെട്ടന്ന് കൂട്ടുകാരികൾ വന്ന് അവളോട് bye പറഞ്ഞു പോയി. അവൾക്ക് കാര്യം മനസിലായില്ല. ഈ പരിപാടി കഴിഞ്ഞ് ഒന്നിച്ചു പോകാം എന്നായിരുന്നല്ലോ വിചാരിച്ചത്…

അവൾ നനഞ്ഞൊട്ടിയ ലഹങ്കക്കു മേലെ ഷാൾ പുതച്ച് എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് അമ്മ ഓടി വന്നത്.

“മോളു, നിന്റെ റൂമിലെ ഹീറ്റർ വർക്കിംഗ്‌ അല്ല… എന്തോ പ്രശ്നം ആണെന്ന് തോന്നുന്നു.. ഞാൻ നിന്റെ ഡ്രെസ്സെടുത്ത് അരവിന്ദിന്റെ മുറിയിൽ വെച്ചിട്ടുണ്ട്. ഞാൻ നിന്റെ ഫ്രണ്ട്സിനെ ഒക്കെ കൂട്ടി പോകുവാണ്… മോള് ഫ്രഷ് ആയിട്ട് അവന്റെ വണ്ടിയിൽ പോന്നാൽ മതി. അവന്റെ ഫ്രണ്ട്സിന്റെ ഒരു പാർട്ടി ഉണ്ട്, നിന്നേം കൂട്ടി ചെല്ലണം എന്ന് പറഞ്ഞു. അത്‌ കഴിഞ്ഞ് നേരെ വീട്ടിലേക്ക് പൊന്നേക്ക്… വൈകരുത്..രാവിലേ മൂന്നു മണിക്ക് മേക്കപ്പ് തുടങ്ങണം. Ok?”

അമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞത് കൊണ്ട് അവൾക്ക് കാര്യമായൊന്നും മനസിലായില്ല. എന്തായാലും എന്തോ ഉടായിപ്പ് പറഞ്ഞ് അരവിന്ദേട്ടൻ അമ്മയെ പറ്റിച്ചിട്ടുണ്ട് എന്ന് മനസ്സിലായി.

‘ഈ മനുഷ്യന്റൊരു കാര്യം….’

ബന്ധുക്കളോട് എന്തോ ഗൗരവത്തിൽ സംസാരിച്ചു നിൽക്കുന്ന അവനെ നോക്കി അവൾ ചിരിയോടെ പിറുപിറുത്തു കൊണ്ട് ഉള്ളിലേക്ക് നടന്നു.

റൂമിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല…

വാതിലടക്കുന്നതിനും മുന്നേ അവൾ കർട്ടനു പിറകിലും കട്ടിലിനടിയിലും വാതിലിനു പിറകിലുമെല്ലാം ഒരു പരിശോധന നടത്തി. ഏതു റൂമിൽ കയറിയാലും ചെയ്യുന്നതാണ്.

അതിനിടയിലാണ് അരയിലൂടെ ഒരു പിടുത്തം വന്നത്. അരവിന്ദ് ആണെന്ന് മനസിലായിട്ടു പോലും അവളൊന്നു ഞെട്ടിപ്പോയി..

“ഇങ്ങനൊരു പേടിക്കാരി… ”

അരവിന്ദ് അവളുടെ കവിളിൽ അമർത്തി ചുംബിച്ച് കൊണ്ട് പറഞ്ഞു.

“ആകെ നനഞ്ഞിരിക്കുവാ അരവിന്ദേട്ടാ… കുളിച്ചിട്ട് മതി ആക്രാന്തം

ഒക്കെ..”

അവളവന്റെ പിടി വിടുവിച്ച് കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *