ദേവികയുടെ മോഡലിംഗ് – 1
[ Little Goddess ]
എൻ്റെ പേര് ദേവിക, ബാംഗ്ലൂർ ആണ് പഠിക്കുന്നത്…
(മാന്യ വായനക്കാർ ഒരു നിമിഷം ശ്രദ്ധിക്കാതിരിക്കു…
വെറും ഒരു ആന 🐘 കേസിൻ്റെ പേരിൽ അത്ര നാളും നമ്മൾ ചെയ്ത് കമ്പി ചാറ്റും, കബിനി ചാറ്റും ഉപേക്ഷിച്ച് എന്നെ ബ്ലോക്ക് ആക്കി പോയ ദേവു വിനു ഈ കഥ സമർപ്പിക്കുന്നു.
& അഡ്മിൻ കനിഞ്ഞു ഈ കഥ പോസ്റ്റ് അയാൽ ഞാൻ നിനക്ക് തന്ന അവസാന വാക്കും ഞാൻ നടത്തി എന്ന് വിനയ പൂർവം ഓർമിപ്പിക്കുന്നു. )
പേരൻ്റ്സ് വളരെ സ്ട്രിക്റ്റ് ആയതുകൊണ്ട് എനിക്ക് അധികം ആൺ സുഹൃത്തുക്കൾ ഇല്ലായിരുന്നു… അതുപോലെ ഡ്രസ്സിങ്ങിലും ആളുകളോട് സംസാരിക്കുന്നതിനും റെസ്ട്രിക്ഷൻ ഒരുപാട് ഉണ്ടായിരുന്നു.
1 വർഷം മുന്നേ, +2 കഴിഞ്ഞ് അടുത്ത കോഴ്സ് എന്ത് പഠിക്കും എന്ന് കരുതി ഇരുന്ന സമയത്ത് ആണ് എൻ്റെ അച്ചൻ മരിക്കുന്നത്.
അതിനുശേഷം ആണ് ഞാൻ ബാംഗ്ലൂരിലേക്ക് വന്നത്… വീട്ടുകാര്യങൾ നോക്കുന്നത് എൻ്റെ ചേട്ടൻ ആയതുകൊണ്ട് ബംഗ്ലൂർ പോയി പഠിക്കണം എന്ന് പറഞ്ഞതിന് അധികം എതിർപ്പ് ഉണ്ടായില്ല…
ഇവിടെ എൻ്റെ റൂം മേറ്റ് ആണ് മെറിൻ. അവൾ പാർട്ട് ടൈം ആയി മോഡലിംഗ് ചെയ്യുന്നുണ്ട്. പെട്ടന്ന് തന്നെ ഞങൾ ക്ലോസ് ഫ്രെണ്ട്സ് ആയി…
പെട്ടന്ന് ക്ലോസ് ഫ്രെണ്ട്സ് ആയെങ്കിലും അവൾ ഒരു ലെസ്ബിയൻ ആണെന്ന് അറിഞ്ഞ ശേഷമാണ് വന്ന ദിവസം മുതലുള്ള ഇവളുടെ പെരുമാറ്റത്തിലെ ദുരുദ്ദേശം എനിക്ക് മനസിലായത്.
അത്യാവശ്യം സുന്ദരി ആയ എന്നെ ട്യൂൺ ചെയ്ത് ലെസ്ബിയൻ ആക്കാൻ ആയിരുന്നു അവളുടെ പ്ലാൻ. വലിയ മുലയും ബാക്കും ഇല്ലെങ്കിലും നല്ല സ്ട്രക്ചർ ആണ് എനിക്ക്…
32-26-32 സൈസ് ആണ്. ഇൻസ്റ്റഗ്രാം ൽ ൽ ഇടക്ക് ചില കോഴികളും ആയി സംസാരിക്കുമ്പോ എൻ്റെ ഈ സ്ട്രക്ചർ നേ നല്ല രീതിയിൽ ചേട്ടന്മാർ പൊക്കി അടിക്കാറുണ്ട്…
ചില വിരുതന്മാർ ഒരു കൈ കൂടെ കടന്ന് സൈസ് പ്രഡിക്ഷൻ വരെ നടത്തും. അങ്ങിനെ ഉള്ളവരെ നേരെ ബ്ലോക്ക് ചെയ്യുക ആണ് പതിവ്.
പക്ഷെ ഒരിക്കൽ ഡിഎം ൽ വന്ന ഒരു ക്യൂട്ട് ചേട്ടനോട് സൈസ് പറഞ്ഞപ്പോൾ ആണ് എൻ്റ് സൈസ് നേ ഹാർഗ്ലാസ് ⌛ ഷേപ്പ് എന്ന് പറയും എന്ന പൊതുവിജ്ഞാനം മനസിലായത്.
ബാക്ക് ടൂ മെറിൻ.., പലരീതിക്ക് അവൾ എന്നെ ട്യൂൺ ചെയ്യാൻ നോക്കി എങ്കിലും പിടി കൊടുക്കാതെ ഞാൻ രക്ഷപെട്ടു.
അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം മെറിൻ എന്നെ മോഡലിംഗ് ന് ക്ഷണിക്കുന്നത്. ഈ കലാരൂപത്തിൻ്റെ ബാലപാഠം ഒന്നും അറിയില്ലെങ്കിലും കൂടെ പോയാൽ കുറച്ച് പോക്കറ്റ് മണി ഉണ്ടാക്കാം എന്ന ദുരാഗ്രഹത്തിൽ ഞാനും സമ്മതിച്ചു.
ദിവസങ്ങൾ കടന്നു പോയിട്ടും പിന്നെ ഇതിനെ പറ്റി ഒരു സംസാരവും ഉണ്ടായില്ല.
വോക്സ് മാഗസിൻ കവർ പേജിൽ ഞാൻ സ്വപ്നം കണ്ട എൻ്റെ ഫോട്ടോയും വെറുതെ ചിലവാക്കാൻ കിട്ടുന്ന പൈസയും വെറും ദിവാസ്വപ്നം മാത്രമായി മാറി എന്ന് കരുതിയ ഒരു ദിവസം ആണ് മെറിൻ എൻ്റെ ഫോട്ടോ ചോദിച്ച് വിളിക്കുന്നത്.
ഒരു സ്ലീവ്ലെസ് പോലും ഇടാൻ സമ്മതിക്കാതെ വളർന്ന എൻ്റെ അടുത്ത് മോഡലിംഗ്ന് ട്രയൽ ഫോട്ടോസ് അയക്കാൻ പറഞ്ഞാൽ ഞാൻ എന്തു ചെയ്യാൻ 🥲.
എങ്കിലും ഇൻസ്റ്റഗ്രാമിൽ ഇട്ട കുറച്ച് സെൽഫിയും ഫുൾ സൈസ് ഫോട്ടോയും ഞാൻ
അവളെ കാണിച്ചു. അതെല്ലാം റിജെക്റ്റ് ചെയ്ത മെറിൻ അവൾ തന്നെ ശരിയാക്കി തരാം എന്നും പറഞ്ഞു അവളുടെ ഒരു ഫോട്ടോഗ്രാഫറെ വിളിച്ചു.
ശേഷം മെറിൻ എന്നോട് അടുത്ത കഠിന സത്യം വെളിപ്പെടുത്തി. എൻ്റെ കയ്യിൽ ഉള്ള ഡ്രസ് ഒന്നും മോഡലിംഗ് ഫീൽഡ് ന് പറ്റുന്നത് അല്ല.
മോഡലിംഗ് ചെയ്യാൻ കുറച്ച് എക്സ്പോസിംഗ് ആയ മോഡേൺ ഡ്രസ്സുകൾ വേണം. എൻ്റെ പ്രിയ മിത്രം അതിനും എനിക്ക് പരിഹാരം ഉണ്ടാക്കി തന്നു.
അവൾ തന്നെ എനിക്ക് വേണ്ടി കുറച്ചു ഡ്രസ് കൊണ്ട് തന്നു… മോഡേൺ ഡ്രസ് എന്ന് പറഞ് എനിക്ക് അവൾ തന്ന മിനി സ്കർട്ടും പകുതി മുല പുറത്തു കാണും വിധം ഉള്ള സിംഗിൾ പീസ് സ്കർട്ടും കണ്ട് മോഡലിംഗ് വേണ്ടായിരുന്നു എന്ന് മനസിൽ കരുതിയ ഞാൻ
ശരിക്കും സ്തബ്ധ ആയത് അതിനു താഴെ ഉണ്ടായിരുന്ന സെസ്കി ബിക്കിനിയും തോങ് ഉം കണ്ടപ്പോൾ ആണ്.
