ദേവികയുടെ മോഡലിംഗ് – 1 Likeഅടിപൊളി  

ഇതെല്ലാം കണ്ട് കിളിപോയി നിന്നിരുന്ന എനിക്ക് ചിന്തിക്കാൻ പോലും ഉള്ള സമയം തരാതെ ആണ് സാരി ഉടുത്തു വരാൻ മെറിൻ പറഞ്ഞത്.

സാരി ഉടുത്തു സ്റ്റുഡിയോ വരെ പോകുന്നത് ബാക്കി ഡ്രസുകളെക്കാൾ നല്ലതാണ് എന്നതുകൊണ്ട് ഒരക്ഷരം ഉരിയാടാതെ ഞാൻ പോയി റെഡി ആയി വന്നു….

സാരിയിൽ കുറച്ച് വയറൊക്കെ കാണിച്ചു സുന്ദരി ആയി ഞാനും മെറിനും 5 മണിയോടെ സ്റ്റുഡിയോയിൽ ചെന്നെത്തി ഫോട്ടോഗ്രാഫറെ കണ്ടതും ഞാൻ ഡെലുലു ൽ ആയി…

ആറടിയോളം ഉയരം… നല്ല കട്ട ശരീരം… നന്നായി ഷെയ്പ്പ് ചെയ്ത് വച്ച താടി… പണിക്കര് പറഞ്ഞ ചുള്ളൻ ചെക്കൻ ഇവൻ തന്നെ

എന്ന് ഞാൻ ഉറപ്പിച്ചു…

ഒരു 30 ന് അടുത്ത് പ്രായം തോന്നിക്കുന്നുണ്ട് എങ്കിലും ഫസ്റ്റ് സൈറ്റ് ൽ തന്നേ നിക്ക് ക്രഷ് അടിച്ചു…

ന്നാലും അവൻ്റെ നോട്ടം ഒട്ടും ശരിയല്ലായിരുന്നു. മൊത്തത്തിൽ എൻ്റെ കാൽ മുതൽ തല വരെ അവനൊന്നു ഉഴിഞ്ഞു നോക്കി. നാട്ടിൽ ഉള്ളപ്പോഴും ഇവിടെ വന്ന ശേഷവും ആർക്കും ഇതുപോലെ നോക്കാൻ ആയി നിന്ന് കൊടുത്തിട്ടില്ല ഞാൻ.

പക്ഷേ ഇനി നാണം വിചാരിച്ചിട്ട് കാര്യം ഇല്ലെന്ന് ഞാൻ വരുന്ന വഴി തന്നെ മനസിൽ ഉറപ്പിച്ചിരുന്നു. അതും ആലോചിച്ച് നിന്ന ഞാൻ കണ്ടത് എനിക്ക് നേരെ അവൻ നീട്ടിയ ഷേക്ക് ഹാൻഡ് ആയിരുന്നു.

കൈ പിടിച്ചു അവൻ തന്നെ സ്വയം പരിചയപ്പെടുത്തി… “ജീവൻ… ഈ റെഡ് സാരി നല്ല മാച്ചിംഗ് ആണ്… ലുക്കിംഗ് ഹോട്ട്”

കമൻ്റ് കേട്ട് കാറ്റുപോയി നിന്ന എനെ കണ്ടപ്പോൾ തന്നെ എനിക്ക് ഇതിനെ പറ്റി ഒന്നും ഒരു ധാരണ ഇല്ലെന്ന് അവന് മനസ്സിലായിക്കാണണം.

വൈകാതെ തന്നെ ഞങൾ സ്റ്റുഡിയോയിലേക്ക് കയറി… മെറിൻ എനിക്ക് ഒരു ഡിസൈനർ ചുരിദാർ എടുത്തു തന്നു… ശേഷം ഒരു സിംഗിൾ പീസ് സ്കർട്ടും…

അധികം എക്സ്പോസിംഗ് അല്ലാത്ത കുറച്ചതികം ഫോട്ടോസ് ഞങൾ എടുത്തു…. അതിൽ നിന്ന് ഒരു ഇരുപതോളം ഫോട്ടോസ് ഫൈനലൈസ് ചെയ്തു…

ഏകദേശം സമയം ഒരു 8 മണി ആയിട്ടുണ്ടകണം. ഇനി കുറച്ച് സെക്സി ഫോട്ടോസ് വേണം എന്നു പറഞ്ഞ് മെറിൻ ഒരു മിനി സ്കർട്ട് എടുത്തു എനിക്ക് തന്നു….

ഞാൻ സ്കർട്ട് വാങ്ങിച്ച് ജീവൻ ൻ്റെ മുഖത്തേക്ക് നോക്കി… അവൻ ഇതൊന്നും മൈൻഡ് ചെയ്യാതെ

എൻ്റെ ഫോട്ടോസ് നോക്കി ഇരിക്കുവായിരുന്നു…

സ്വന്തം വർക്കിൽ ഉള്ള സംതൃപ്തി ആണോ അതോ ഇനി എൻ്റെ സൗന്ദര്യം ആണോ അവൻ നോക്കുന്നത് എന്ന് ആലോചിച്ച് ഒരു നിമിഷം ഞാൻ കൺഫ്യൂസ്ഡ് ആയി പോയെങ്കിലും ഡ്രസിംഗ് റൂമിൽ ചെന്ന് പാതി ചന്തി കഷ്ടി മറയുന്ന പാവാട ഇട്ടപ്പോൾ ആ മയിരൻ എന്തായിരിക്കും വിചാരിക്കുന്നത്

എന്ന് എനിക്ക് ഏകദേശം മനസിലായി… ഈ ക്യൂട്ട് കുട്ടിയുടെ മുലയും ചന്തിയും ഒക്കെ ആദ്യം കാണാൻ കിട്ടിയ ഭാഗ്യവാൻ ഞാൻ തന്നെ എന്നായിരിക്കും അവൻ വിചാരിച്ചത്.

ഇതൊക്കെ ആലോചിച്ചിരുന്ന എൻ്റെ കൈ പിടിച്ച് വലിച്ചു മെറിൻ എനെ പുറത്ത് കൊണ്ട് വന്നു… നാണിച്ചു നിന്ന എനിക്ക് നേരെ മെറിൻ്റെ അന്ത്യശാസനം വന്നു…

ദേവിക… നിനക്ക് മോഡൽ ആവണം എന്ന് ഉണ്ടെങ്കിൽ ഈ നാണം ഒക്കെ മറന്നേക്കൂ…

ജീവനും ഒപ്പം കൂടി… ദേവിക… ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല… നമ്മൾ കുറച്ചു ഫോട്ടോസ് എടുക്കും അത് കുറച്ച് ബ്രാൻഡ് ന് അയച്ചു കൊടുക്കും… വേറെ ഒന്നും ഇല്ല

പതിയെ ഞാൻ വെളിച്ചത്തിലേക്ക് നിന്ന് ചെറിയ രീതിക്ക് പോസ് ചെയ്യാൻ തുടങ്ങി…

മെറിൻ എനിക്ക് വേണ്ട കറക്ഷൻസ് തന്നുകൊണ്ടിരുന്നു. അധികം വൈകാതെ എൻ്റെ നാണം ഒക്കെ മറന്ന് ഒരു പ്രൊഫഷണൽ മോഡലിനെ പോലെ പോസ് കൊടുത്തു തുടങ്ങി…

കുറച്ച് കഴിഞ്ഞപ്പോഴേക്കും ഫുഡ് കഴിക്കാൻ ഞങൾ ഒരു ബ്രേക്ക് എടുത്തു… കഴിക്കുന്നതിന്നിടക്കുള്ള ഡിസ്ക്ഷൻ എടുത്ത ഫോട്ടോകളെ പറ്റിയും എന്നെ പറ്റിയും ആയിരുന്നു.

സത്യത്തിൽ എൻ്റെ സൗന്ദര്യത്തെ കുറിച്ചുള്ള അമിത വർണ്ണന എന്നെ മറ്റൊരു ലോകത്തെത്തിച്ചു. ജീവൻ ഷെൽഫിൽ

നിന്നും ഒരു ബോട്ടിൽ പേരറിയാത്ത മദ്ധ്യം പുറത്തെടുത്ത് ഒരു ഗ്ലാസിൽ ആക്കി എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു ഇത് ഒന്ന് വലിച്ച് കയറ്റിയാൽ ബാക്കി ഉള്ള ഷൈനസ്സും മാറികിട്ടും. അങ്ങനെ അന്നുതന്നെ ഞാൻ മദ്യപാനവും ആരംഭിച്ചു.

Updated: November 6, 2026 — 6:53 pm

Leave a Reply

Your email address will not be published. Required fields are marked *