ശേഖറിന്റെ സ്വന്തം അനിത – 4
[ Sarathy Reddy ]
[ Previous Part ] [ www.kambi.pw ]
മൂളിപ്പാട്ടൊക്കെ പാടി പതിയെ അലമാര തുറന്ന് താൻ വളരെ കൂൾ ആണെന്ന മട്ടിൽ ശേഖർ നിന്നു. വളരെ ഓപ്പൺ മൈൻഡഡ് ആയിട്ടുള്ള ഒരാളാണ് ഞാൻ എന്ന് അജയന്റെ മുമ്പിൽ ഒരു ഷോ കാണിക്കണം. അതായിരുന്നു ശേഖറിന്റെ ഉദ്ദേശം. പക്ഷേ അവന്റെ മനസ്സ് ആകെ എക്സൈറ്റഡ് ആയിരുന്നു. ഒരു കസേര ഇട്ടിരുന്ന് തുടക്കം മുതൽ ഒരു സിനിമ കാണുന്നതുപോലെ അജയൻ അനിതയെ കളിയ്ക്കുന്നത് മുഴുവൻ ഇരുന്നു കാണണം എന്നവന് വല്ലാത്ത ഒരു ആഗ്രഹം തോന്നി. പക്ഷേ വേണ്ട… അത് കുറച്ച് അതിമോഹമാണ്. മാത്രമല്ല ഇതൊക്കെ ഒരു ഫാന്റസിയുടെ പേരിൽ താൻ തുടങ്ങിവെച്ചതാണ്. അജയൻ ആള് പാവമാണ് എന്നാലും ഒരു പരിധിവിട്ട് അധികം പോകണ്ട. തൽക്കാലം ഈ ഫ്ലോയിൽ അങ്ങ് പോട്ടെ.
ഇതുതന്നെ വളരെ കൂടുതലാണ്. കാരണം തന്റെ മാത്രം സ്വന്തമായ… തന്റെ അനിത… അഗ്നിസാക്ഷിയായി താൻ താലി ചാർത്തിയ തന്റെ സ്വന്തം ഭാര്യ… അവളുടെ പൂർ എന്ന പേപ്പറിൽ… അജയൻ അവന്റെ കുണ്ണ എന്ന പേനയിലെ… കുണ്ണപ്പാലാകുന്ന മഷിയാൽ ഒപ്പുവെച്ചുകഴിഞ്ഞു.
ഇന്നലെ രാത്രിയിൽ തന്നെ അജയന്റെ രണ്ടു കളി, പിന്നെ ഇന്ന് രാവിലെ താൻ ജിമ്മിൽ പോകുന്നതിനു മുമ്പ് ഒരു കളി, ഇപ്പോൾ ജിമ്മിൽ നിന്ന് വന്നു കയറിയപ്പോഴും കളി നടന്നുകൊണ്ടിരിക്കുന്നു. താൻ ജിമ്മിൽ ആയിരുന്ന സമയത്ത് കളി നടന്നോ എന്ന് അറിയില്ല. അങ്ങനെ ഒന്നും നടന്നിട്ടില്ലെങ്കിൽ ഇത് തന്റെ ഭാര്യ അനിതേടെ പൂറ്റിലെ അജയന്റെ നാലാമത്തെ കളിയാണ്. തലേദിവസം വൈകുന്നേരം ആണ് അജയനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഇപ്പോൾ ഇതാ തൊട്ട് കൺമുന്നിൽ അതേ അജയന്റെ കുണ്ണ
തന്റെ പ്രിയപ്പെട്ട ഭാര്യ അനിതയുടെ പൂറ്റിലേക്ക് നാലാം തവണത്തെ കളിക്കു വേണ്ടി ഇടിച്ചു കയറി കൊണ്ടിരിക്കുന്നു.
അപ്പോഴാണ് ശേഖറിന് മറ്റൊരു സംശയം തോന്നിയത്. ഇപ്പോൾ അനിതയെ കുനിച്ചു നിർത്തിയാണ് അജയൻ അടിക്കുന്നത്. ശരിക്കും അവളുടെ ഏത് തുളയിലാണ് അവന്റെ കുണ്ണ കേറുന്നത്? അജയൻ അവളുടെ ആ ഉരുണ്ടു വലിയ ചന്തി നല്ലപോലെ മണപ്പിക്കുന്നതും ചപ്പുന്നതും ഉമ്മ വയ്ക്കുന്നതും ഒക്കെ ശേഖർ കണ്ടതാണ്. പിന്നാമ്പുറത്തെ കളികളിൽ അജയന് താൽപര്യം കാണും. അതാണ് ഇപ്പോൾ ശേഖറിന് ഇങ്ങനെ ഒരു സംശയം വന്നത്.
‘ശരിക്കും പൂറ്റിൽ തന്നെയാണോ അടിക്കുന്നത്? അതോ താൻ ഇതുവരെ കയറാത്ത അവളുടെ കൂതിത്തുളയിലോ?’ ശേഖറിന്റെ സംശയം അവനെ പിന്നെ അവിടെ നിർത്തിയില്ല. അനിതയെയും അജയനെയും നേരിട്ട് നോക്കാതെ അവൻ അജയന്റെ പുറകിലേക്ക് നടന്നു ചെന്നു. ആ സൈഡിൽ ഭിത്തിയോട് ചേർന്ന് അതിമനോഹരമായ സ്റ്റൈലിൽ ഷെൽഫ് പോലെ ഒരു സെറ്റപ്പ് ഉണ്ട്. അവിടെ ചെറിയ ചെറിയ ഫ്രെയിമിൽ അനിതയുടെയും ശേഖറിന്റെയും കപ്പിൾസ് ഫോട്ടോകൾ വെച്ചിരിക്കുകയാണ്. വിവാഹത്തിനു മുമ്പുള്ളതും വിവാഹത്തിനു ശേഷമുള്ളതും ഒക്കെയായി കുറേയുണ്ട്. അവരുടെ പ്രണയവും വിവാഹവും ഒക്കെ വ്യക്തമാക്കുന്ന ചെറിയ ചെറിയ ഫോട്ടോ ഫ്രെയിമുകൾ. അതിമനോഹരമായ രീതിയിൽ അത് ആ ഷെൽഫിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. ചിലതൊക്കെ ചെറിയ പോക്കറ്റ് സൈസ്, ചിലതൊക്കെ കീ ചെയിൻ ടൈപ്പ് അങ്ങനെ അനിതയുടെയും ശേഖറിന്റെയും പ്രണയം വർണ്ണിക്കുന്ന മനോഹരമായ ഒരു കവിത ആ ഷെൽഫിൽ എഴുതി വെച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ ആലങ്കാരികമായി പറയാം. പടിപടിയായി വെച്ചിട്ടുള്ള ആ ഷെൽഫ് നിറയെ അനിതയും ശേഖറും ആണ്. പ്രണയം തുടങ്ങിയ കാലം മുതൽ വിവാഹം
കഴിഞ്ഞതിനുശേഷം ഈ രണ്ടുവർഷം വരെയുള്ള അവരുടെ ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത അതിമനോഹരമായ ചിത്രങ്ങൾ.
ശേഖർ അവിടെ എത്തിയതിനു ശേഷം ഒന്ന് രണ്ട് ഫോട്ടോ ഫ്രെയിമുകൾ കയ്യിലെടുത്തു. അതിലേക്ക് നോക്കി അത് തിരികെ വച്ചു. അജയന്റെ അണ്ടി അനിതയുടെ ഏത് തുളയിലാണ് കയറുന്നത് എന്നാണ് അവന് അറിയേണ്ടത്. പക്ഷേ അത് നേരിട്ട് ചോദിക്കാനോ അതിനായി വേണ്ടി മാത്രം നേരിട്ട് വന്ന് കാണാനോ അവന് ചെറിയൊരു ചളിപ്പ് ഉണ്ടായിരുന്നു. എത്രയൊക്കെയായാലും സ്വന്തം ഭാര്യയല്ലേ. ഫോട്ടോ ഫ്രെയിം ചിലതൊക്കെ വീണ്ടും കയ്യിലെടുത്ത് അവൻ അജയനെയും അനിതയെയും നോക്കി.
