ദിവ്യാഭിലാഷം 7

ദിവ്യ : OK ഞാൻ ready.

അവർ രണ്ടുപേരും ഹോട്ടലിന്റെ പുറത്തേക്കിറങ്ങി നടന്നു.

അഭി : ഞാൻ ഇപ്പൊ ഭയങ്കര happy ആടോ.

ദിവ്യ : mm. കൊറെ നാളായിട്ട് എന്നെ ഇഷ്ടമാണോ.

അഭി : Ahh താൻ ഒരു TV പ്രോഗ്രാമിൽ വന്ന് ഒരു ഡാൻസ് കളിചില്ലേ അന്ന് ഉള്ളിൽ ഒരു ഇഷ്ടം തോന്നി പതിയെ പതിയെ വളർന്നത.

ദിവ്യ : എന്നിട്ടെന്തേ പറയാൻ വൈകിയേ

അഭി : തന്നോട് പറയാൻ ഒരു ഒരു മടി. താൻ reject ചെയ്യുമോ എന്നൊരു പേടി.

ദിവ്യ : ആദ്യം ഞാൻ കരുതി അടുത്ത് അറിയണം എന്നൊക്കെ പറഞ്ഞപ്പോൾ എന്നെ propose ചെയ്യില്ല എന്ന്. But you were so quick.

അഭി : അങ്ങനാ ഞാനും കരുതിയത്, പക്ഷെ തന്റെ കൂടെ വർക്ക്‌ ചെയ്തപ്പോൾ തന്നെ കുറിച് ഏകദേശ idea കിട്ടി.

ദിവ്യ : ahh ആ പ്രോഗ്രാമിൽ എന്നെ കണ്ടു ബാക്കി പറ.

അഭി : പിന്നെ തന്റെ അക്കൗണ്ട് എല്ലാ ദിവസവും നോക്കാൻ തുടങ്ങി എന്തെങ്കിലും post, story എന്തെങ്കിലും ഇട്ടിട്ടുണ്ടോ എന്ന്. ചില ഫോട്ടോ ഒക്കെ കാണുമ്പോൾ തന്നെ ഭയങ്കര സുന്ദരി ആയിട്ട് തോന്നിയിരുന്നു.

ദിവ്യ : അപ്പൊ ഇപ്പൊ സുന്ദരിയല്ലേ.

അഭി : ഇപ്പൊ അത്ര പോരാ.

ദിവ്യ അഭിയുടെ കൈക്കിട്ട് പതുക്കെ ഒരു അടി കൊടുത്തു. രണ്ടു പേരും ചിരിച്ചു. അടുത്ത കട എത്തിയപ്പോൾ ഐസ്ക്രീം കഴിക്കണം എന്ന് ദിവ്യ ഒരു ആഗ്രഹം പറഞ്ഞു.

പക്ഷെ അവരെ പുറത്തു വെച്ച് ഇങ്ങനെ ഒന്നിച്ചു ആരെങ്കിലും കണ്ടാൽ ശെരിയാവില്ല എന്ന് അഭിക്ക് അറിയാമായിരുന്നു.

അഭി : ദിവ്യ , താൻ അങ്ങോട്ട് മാറി നിക്ക് ഞാൻ പോയ്‌ വാങ്ങിട്ടു വരാം.

ദിവ്യ : ആരെങ്കിലും കാണുമോ.

അഭി : എന്നെ ആർക്കും മനസിലാവില്ല, ഇത് ഞങ്ങൾ behind the camera work ചെയ്യുന്നവരുടെ ഗുണമാണ്.

ദിവ്യ : ശെരി പോയിട്ട് വാ

അല്പസമയത്തിനുള്ളിൽ അഭി ഐസ്ക്രീം ആയി എത്തി. അവർ രണ്ടുപേരും ഐസ്ക്രീം നുണഞ്ഞു.

കുറച്ചു നേരം കൂടി നടന്ന ശേഷം 2 മണി ആയപ്പോഴേക്കും അവർ ഹോട്ടലിൽ തിരിച്ചെത്തി.

ദിവ്യ : എന്നാ ഞാൻ പോട്ടെ, ഇനി സുഖായിട്ട് ഉറങ്ങാമല്ലോ. Good night.

അഭി : ok good night

 

പിറ്റേന്ന് ഷൂട്ട്‌ കഴിഞ്ഞ് റൂമിൽ എത്തി ദിവ്യ അഭിക്ക് മെസ്സേജ് അയച്ചു. അഭി വർക്കിലാണെന്നും കഴിഞ്ഞിട്ട് റൂമിലേക്ക് വരാമെന്നും റിപ്ലൈ ചെയ്തു.

 

1 മണിക്കൂറിനു ശേഷം അഭി ദിവ്യയുടെ റൂമിൽ എത്തി.

അഭി : എല്ലാ shots ഉം അടിപൊളി ആയിട്ടുണ്ട്. കാണണ്ടേ.

ദിവ്യ : ahh കാണണം.

അഭി കട്ടിലിലേക്ക് laptop വെച്ച് ഓരോ shot ഉം കാണിച്ചു കൊടുത്തു. രണ്ടുപേരുടെയും തലകൾ പരസ്പരം മുട്ടി ഇരുന്നു. ഒരു shot കണ്ട് അതിലേക്ക് നോക്കി ദിവ്യ മുന്നിലേക്ക് ആയതും രണ്ടുപേരുടെയും ചുണ്ടുകൾ പരസ്പരം അടുത്ത് വന്നു. കണ്ണുകൾ തമ്മിൽ ഉടക്കി. അഭി തന്റെ ചുണ്ട് ദിവ്യയുടെ ചുണ്ടിനോട് ചേർത്തു.

രണ്ടുപേരും പരസ്പരം ചപ്പി വലിക്കാൻ തുടങ്ങി. കുറച്ചു സമയം നീണ്ടു നിന്ന kiss നു ശേഷം അഭി ദിവ്യയുടെ കണ്ണിലേക്ക് നോക്കി ഒരു kiss കൂടി തരുമോ എന്ന് ചോദിച്ചു. ദിവ്യ ചിരിച്ചുകൊണ്ട് അഭിയെ വലിച്ചു തന്റെ ചുണ്ടോടു ചേർത്തു.കുറച്ചു സമയം നീണ്ടു നിന്ന ചുംബനത്തിന് ശേഷം അവർ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു. എന്നിട്ട് കെട്ടിപ്പിടിച്ചു.

 

ദിവ്യ : അതെ ബാക്കി shots കാണണ്ടേ.

അഭി : അതിന് ഇനിയും സമയം ഉണ്ടല്ലോ. താൻ ഇങ്ങു വന്നേ. ഞാൻ ഒന്ന് അടുത്ത് അറിയട്ടെ.

ദിവ്യ : അയ്യടാ അതൊന്നും വേണ്ട, കഴിഞ്ഞെങ്കിൽ ലാപ് എടുത്തോണ്ട് പോ.

അഭി : ദിവ്യ please ഒരു ഉമ്മ കൂടി

ദിവ്യ : ഇല്ല പറ്റില്ല പോ പോയി കിടന്ന് ഉറങ്.

അഭി : please ദിവ്യ

ദിവ്യ : ഒരെണ്ണം കൂടി അത് കഴിഞ്ഞ് പൊക്കോണം.

അങ്ങനെ അഭി ദിവ്യയുടെ ചുണ്ടിലേക്ക് അമർന്നു പതിയെ രണ്ടു കവിളിലും നെറ്റിയിലും ഉമ്മ വെച്ച് താഴേക്ക് ഉമ്മ വെക്കാൻ തുടങ്ങി.

കഴുത്തുനും താഴേക്ക് പോകാൻ തുടങ്ങിയപ്പോൾ ദിവ്യ അവനെ മുകളിലേക്ക് വലിച്ചു അതിനുള്ള സമയം ആയിട്ടില്ല എന്ന് പറഞ്ഞു. Control നഷ്ടപ്പെട്ടതിനു sorry പറയാൻ തുടങ്ങിയ അവന്റെ ചുണ്ടുകളിലേക്ക് ദിവ്യ തന്റെ ചുണ്ടുകൾ കൊണ്ട് ചപ്പി വലിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് ദിവ്യ അവനോട് പോകാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *