ഇതും പറഞ്ഞു അയാളുടെ മുഖത്തേക്ക് നോക്കി dr ചോദിച്ചു ഓർമ യുണ്ടോ ഈ മുഖം..
വയസൻറെ മുഖം ആകെ വിറലീരിക്കുന്നു
കൂടെ ഉണ്ടായിരുന്ന സ്ത്രീ ആരാ എന്ന് ആണ് പറഞ്ഞത് dr..
ഇടക്ക് മുംതാസ് ഇടറിയ ശബ്ദത്തിൽ ചോദിച്ചു..
ഇയാളുടെ മകന്റെ ഭാര്യ യുടെ ഉമ്മ അതായത് ഇയാളുടെ മരുമോളുടെ ഉമ്മ മകന്റെ അമ്മായി ഉമ്മ…. 😄
Dr പറഞ്ഞു തീർന്നു മുംതാസ് നെ നോക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഒലിച്ചിറങ്ങുന്നത് കണ്ടു dr ചോദിച്ചു
എന്തു പറ്റി?
ഞാൻ ആണ് ആ ഒരേ ഒരു മരുമോൾ… ഇയാളുടെ മകന്റെ ഭാര്യ….
അവൾ വിതുമ്പി കൊണ്ട് പറഞ്ഞു
അപ്പോൾ അന്ന് വന്നത്?
എന്റെ ഉമ്മ ആവും… എന്നും പറഞ്ഞു മുംതാസ് പൊട്ടി കരഞ്ഞു
വൃദ്ധൻ എന്തു ചെയ്യണം എന്ന് അറിയാതെ പതറി നിന്ന്
അവളുടെ വയറിൽ കൈ വെച്ചു dr ചോദിച്ചു ഇതിനും ഉത്തരവാദി ഇയാൾ ആണോ?
ഉം… എന്ന് അവൾ മൂളി
ബാക്കി വായനകാരുടെ അഭിപ്രായം പോലെ
തുടരണോ വേണ്ടയോ നിങ്ങളുടെ അഭിപ്രായം അറീക്കു…. ❤️
സസ്നേഹം ബിഗ്ഗ് ബോസ്സ്
