എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം – 11 14

 

​ഒടുവിൽ, ആ നിലാവെളിച്ചത്തിൽ, പ്രകൃതി പോലും നിശ്ചലമായ നിമിഷത്തിൽ അവർ രണ്ടുപേരും ഒന്നിച്ച് ആ ആനന്ദത്തിന്റെ സ്ഫോടനത്തിൽ ലയിച്ചു ചേർന്നു. ശരത്ത് തന്റെ സ്നേഹം മുഴുവൻ അവളുടെ ഉള്ളിലെ ആ ശൂന്യതയിലേക്ക് അർപ്പിച്ചു. സുമ അവനെ സർവ്വശക്തിയുമെടുത്ത് കെട്ടിപ്പിടിച്ചു, താൻ ഇപ്പോൾ പൂർണ്ണയായെന്ന ഭാവത്തിൽ അവൾ അവന്റെ തോളിൽ മുഖം ചായ്ച്ചു.

 

​കുറെ നേരം അവർ അങ്ങനെ തന്നെ കിടന്നു. തണുത്ത കാറ്റ് അവരുടെ വിയർപ്പിനെ ഉണക്കിക്കൊണ്ടിരുന്നു. സുമ പതുക്കെ അവന്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് വട്ടം വരച്ചു. അവളുടെ മുഖത്ത് ഇപ്പോൾ ഒരു പുതിയ തിളക്കമുണ്ടായിരുന്നു.

 

______________________________<<<<>>>>>>>>____________________

 

 

അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്ന് പോയി. അടുത്ത ഏതാനും ദിവസങ്ങൾ അവർക്കിടയിൽ ഒരു മൗനമായ ഉടമ്പടിയുടേതായിരുന്നു. വീടിന്റെ നാലുചുവരുകൾക്കുള്ളിൽ അവർ കൈമാറുന്ന നോട്ടങ്ങൾക്കും ചിരിക്കും പഴയതിനേക്കാൾ ആഴമുണ്ടായിരുന്നു.

 

സുമയുടെ മുഖത്ത് മുൻപുണ്ടായിരുന്ന ആ മ്ലാനത പതുക്കെ വിട്ടുമാറി. അവളുടെ ഓരോ ചലനത്തിലും ഒരു പുതിയ പ്രത്യാശ നിഴലിച്ചിരുന്നു. കണ്ണാടിയിൽ നോക്കുമ്പോൾ അവൾ തന്റെ വയറിൽ പതുക്കെ തലോടും. ശരത്ത് നൽകിയ ആ വാക്കും ആ രാത്രിയിലെ സ്മരണകളും അവൾക്ക് ഒരു പുതിയ കരുത്ത് നൽകി.

 

ശരത്ത് ഇപ്പോൾ സുമയെ കൂടുതൽ കരുതലോടെയാണ് നോക്കുന്നത്. അവൾ കഷ്ടപ്പെട്ട് പണിയെടുക്കുമ്പോൾ അവൻ ഓടിച്ചെന്ന് സഹായിക്കും. “സുമക്കുട്ടീ… നീ അധികം കഷ്ടപ്പെടണ്ട,” എന്ന് അവൻ ചെവിയിൽ മന്ത്രിക്കുമ്പോൾ അവൾ സ്നേഹത്തോടെ അവനെ നോക്കും. സിഎ (CA) പഠനത്തിനിടയിലും അവന്റെ മനസ്സ് മുഴുവൻ സുമയിലായിരുന്നു.

 

അവൻ ഇപ്പോഴേ എന്നെ ഒരു ഗർഭിണിയെ പോലെ ആണ് കാണുന്നത്. .

 

ഡേറ്റ് ആയിട്ടും സുമയ്ക്ക് പിരീഡ്സ് ആയില്ല. അവൾ അവനോട് പ്രഗ്നൻസി കിറ്റ് വാങ്ങി കൊണ്ട് വരാൻ പറഞ്ഞു.

 

ടൗണിലെ പരിചയമില്ലാത്ത ഒരു മെഡിക്കൽ ഷോപ്പിൽ ചെന്നാണ് അവൻ ആ കിറ്റ് വാങ്ങിയത്. ആരെങ്കിലും കാണുമോ എന്ന പേടി അവന്റെ ഉള്ളിലുണ്ടായിരുന്നു. കിറ്റ് വാങ്ങി പോക്കറ്റിൽ ഭദ്രമായി വെച്ച് അവൻ തിരികെ വീട്ടിലെത്തി.

 

ശരത്ത് വരുന്നത് നോക്കി സുമ വരാന്തയിൽ തന്നെ ഉണ്ടായിരുന്നു. അവൻ അകത്തേക്ക് കയറിയപ്പോൾ അവൾ പതുക്കെ അവന്റെ പിന്നാലെ ചെന്നു. ശരത്ത് ആ ചെറിയ പാക്കറ്റ് അവളുടെ കയ്യിൽ വെച്ചു കൊടുത്തു.

 

സുമ ആ പാക്കറ്റുമായി ബാത്റൂമിലേക്ക് പോയി. ശരത്ത് പുറത്ത് കാവൽ നിൽക്കുകയാണ്.

 

ഭാര്യയെ പ്രസവിക്കാൻ കയറ്റിയാൽ ലേബർ റൂമിന് മുന്നിൽ ഭർത്താക്കാന്മാർ നടക്കുന്ന പോലെ ശരത്ത് ബാത്റൂമിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

 

കുറച്ചു മിനിറ്റുകൾക്ക് ശേഷം സുമ പുറത്തു വന്നു. അവളുടെ മുഖം വിളറിയിരുന്നു, കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

 

ആകാംക്ഷയോടുകൂടി അവൻ അവളെ നോക്കി. അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു.

 

“എന്ത് പറ്റി ചേച്ചി”

 

അവൾ അവന് മറുപടി കൊടുക്കാതെ അവനെ കെട്ടിപിടിച്ച് വിതുമ്പി കൊണ്ടിരുന്നു.

 

“സാരമില്ല ചേച്ചി നമുക്ക് വീണ്ടും ശ്രമിച്ച് നോക്കാം. ” അവന്റെ വാക്കുകളിൽ നിരാശയും വേദനയും ഉണ്ടായിരുന്നു.

 

സുമ അവനിൽ നിന്ന് വിട്ട് മാറി. അവളുടെ കണ്ണൂനീർ തുടച്ച് അവന്റെ കയ്യിൽ ആ കിറ്റ് വെച്ച് കൊടുത്തു. അതിൽ കണ്ട രണ്ട് വരകളിൽ നോക്കി അവൻ മിഴിച്ച് അവളെ നോക്കി.

 

അവൾ പുഞ്ചിരിച്ച് കൊണ്ട് അവന്റെ കൈകൾ ചേർത്ത് പിടിച്ചു.

“എന്റെ ചെക്കൻ ഒരച്ചനാകാൻ പോകുന്നു. നമ്മുടെ സ്നേഹത്തിന്റെ വിത്ത് എന്റെ ഉള്ളിൽ മുളപൊട്ടി കഴിഞ്ഞു.”

 

ശരത്ത് വിറയ്ക്കുന്ന കൈകളോടെ ആ കിറ്റ് ഒന്നുകൂടി നോക്കി. അവന്റെ കണ്ണുകളിൽ നിന്ന് അറിയാതെ ഈറൻ അണിഞ്ഞു.

 

അവൻ പെട്ടെന്ന് സുമയെ വാരി പുണർന്നു. മുഖത്തെല്ലാം ഉമ്മകൾ നൽകി. അവൻ പൊക്കി എടുത്ത് നടന്നു. അവൾ അവന്റെ കഴുത്തിൽ കൈയിട്ട് അവനോട് പറ്റിചേർന്നു കിടന്നു. അവൻ അവളെ കൊണ്ട് സോഫയിൽ ഇരുന്നു. അവൾ അവന്റെ മടിയിൽ അവന്റെ നെഞ്ചിലെ ചുടേറ്റ് അങ്ങനെ ഇരുന്നു. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്ന് അവർ അങ്ങനെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *