പാമ്പും കോണിയും 6
Pambum Koniyum Part 6 | Author : Sreeraj
[ Previous Part ] [ www.kambi.pw ]
ആ നിഴൽ… ആ സാന്നിദ്യം… അത് ആരുടേതാണ് എന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും രേവതി തിരിഞ്ഞു നോക്കിയില്ല….
അവളുടെ പിന്നിൽ ആയി, ഹരി ഒരു ശീല പോലെ നിന്നു… അവൾ ഒന്ന് തിരിയുമോ, നോക്കുമോ, മിണ്ടുമോ അതോ താൻ മിണ്ടണോ ഒന്ന് തോളിൽ തൊട്ടാലോ എന്ന ചിന്തകളിൽ……
ഇന്ന് ഓഫീസിൽ വന്നിട്ടില്ലെങ്കിൽ കൂടെ, ഇന്നലെ രാത്രി സൈറ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ ഉണ്ടായിരുന്നു….”വീട്ടിൽ വന്ന് പിണക്കം എല്ലാം തീർക്കാൻ നിൽക്കുകയാണ് അവൾ “…..
ആ ഒരു ധൈര്യത്തിൽ ” രേ…. രേവൂ….. ഹരി പതിയെ വിളിച്ചു…..
മറുപടി വന്നില്ല എന്ന് മാത്രം അല്ല… കേട്ട ഭാവം പോലും അവളിൽ നിന്ന് ഉണ്ടായില്ല…..
ഹരിയുടെ മുഖത്തേക്ക് സങ്കടവും ദേഷ്യവും എല്ലാം ഇരച്ചു കയറി…. അവന്റെ മുഖം കുനിഞ്ഞു…..കണ്ണ് നിറഞ്ഞു..
കുറച്ചു നേരം അതേ നിൽപ് നിന്ന അവൻ പതിയെ തിരിഞ്ഞു നടന്നു…
ആ സമയം അവൻ കണ്ടില്ലെങ്കിൽ കൂടെ അവന് മുഖം കൊടുക്കാതെ നിന്നിരുന്ന, അവളുടെ കണ്ണിൽ നിന്നും കവിളിലൂടെ കണ്ണ് നീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു ………
……………………………………………………………..
സൈറയുടെ വാക്കുകൾ, അത്രയും പ്രതീക്ഷയോടെ വീട്ടിൽ എത്തിയ ഹരി ആകെ തളർന്നു പോയി, രേവതിയിൽ ഒരു മാറ്റവും കാണാത്തത് കൊണ്ട് തന്നേ…..
അവൻ നേരെ നടന്നത് റൂമിലേക്കാണ്… ഏതോ ചിന്തയിൽ, ഏതോ ലോകത്തിൽ എന്ന പോലെ, ചത്ത മനസുമായി, അവൻ തന്റെ കഴുത്തിലെ ടൈ മാത്രം ഊരി ഇട്ട് കൊണ്ട് കട്ടിലിൽ കേറി കിടന്നു…….
സമയം എത്ര പോയെന്ന് അവന് ഒരു പിടിയുമില്ല…. താൻ അടച്ചിട്ട വാതിൽ തുറക്കുന്ന ശബ്ദം അവൻ കേട്ടു….
രേവതി ആവണേ…. തന്നോട് മിണ്ടണെ….. എന്ന പ്രാർത്ഥിച്ച അവൻ കേട്ടത് തന്റെ ബോസ് ആയ സൈറയുടെ ശബ്ദം ആയിരുന്നു….
” ടാ…. ഹരീ…….സൈറയുടെ നീട്ടിയുള്ള വിളി..
അവൻ പതിയെ എഴുന്നേറ്റ്, കട്ടിലിന്റെ വക്കത്തിരുന്നു എങ്കിലും, ഒന്നും പറയാനോ, അവളെ നോക്കാനോ പോയില്ല…
സൈറ വന്ന് അവന്റെ അരികിൽ ഇരുന്ന്, തോളിലൂടെ കൈ ഇട്ട് ചോദിച്ചു : എന്താടെ ഇത്… നീയും രേവതിയെ പോലെ തുടങ്ങിയോ?..
ഹരി മുഖത്ത് നോക്കാതെ ചോദിച്ചു…. മാം… മാം അല്ലെ പറഞ്ഞെ… രേവതി…. എന്നോട്…
” ഓ എന്റെ ഹരീ…. അവൾ ആകെ ചമ്മി നാറി ഇരിക്കാണ്… അതാണ്… സൈറ പറഞ്ഞു.
ഹരി വിറഞ്ഞ ശബ്ദത്തോടെ : അല്ല… അവൾക്ക്.. അവൾക്ക് എന്നോട് ദേഷ്യം ആണിപ്പോഴും…..ഞാൻ… ഞാൻ..
………..പറ്റി പോയി മാം… ആ കാലിൽ പിടിച്ച് മാപ്പ് പറയാം ഞാൻ… ഒന്ന് നിന്ന് തരണ്ടേ അവൾ….. ഞാൻ എന്താ ചെയ്യേണ്ടത്…. അതോ എന്നോട്……
അവന്റെ കണ്ണ് നിറഞ്ഞൊഴുകി……..അവന് മുഴുവനാക്കാൻ കഴിഞ്ഞില്ല….
സൈറ എന്തെങ്കിലും പറയുന്നതിന് മുൻപ്, വാതിലിലൂടെ, അത് വരെ ആ വാതിലിന്റെ മറവിൽ അവർ പറയുന്നത് കേൾക്കാൻ മറഞ്ഞിരുന്ന രേവതി അകത്തേക്ക് വന്നു…….
” ഇല്ലാ… പറ്റില്ല… തന്റെ ചെക്കൻ, അതിപ്പോൾ സൈറയുടെ, അല്ലെങ്കിൽ അവന്റെ മാമിന്റെ മുന്നിൽ ആയാൽ പോലും, സങ്കടപ്പെടുന്നത്, കരയുന്നത് അവളെ കൊണ്ട് സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല…….
റൂമിലേക്ക് വന്ന രേവതി ദേഷ്യത്തിൽ ഉറക്കെ പറഞ്ഞു : സമയം എട്ടര ആയി… അച്ഛൻ ആണ്, ഒരു കുട്ടി ഉണ്ടെന്നുള്ള ബോധം വേണം… ആ കുട്ടിക്ക് അച്ഛനെ കാണണം എന്നുള്ളതും….
സൈറ അന്തം വിട്ട് നോക്കിയപ്പോൾ, ഹരി നിറഞ്ഞ കണ്ണുകൾ വേഗം തുടച്ചു കൊണ്ട് തന്റെ ഭാര്യയെ മിഴിച്ചു നോക്കി….
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ, വീണ്ടും, തിരിഞ്ഞ് നിന്ന് അവനെ ദേഷ്യത്തോടെ നോക്കി പറഞ്ഞു: ആ ദേഷ്യം ഉണ്ട്…. പറ്റി പോവുക എന്നൊക്കെ പറഞ്ഞാൽ, അത് ഒരു വട്ടം ആവുമ്പോൾ, അല്ലെങ്കിൽ കുടിച്ചു ബോധം ഇല്ലാതെ ചെയ്ത മണ്ടത്തരം ആവുമ്പോൾ… ഇത് അതാണോ?..
ഹരിയുടെ മുഖം കുനിച്ചപ്പോൾ, സൈറ ഇടം കണ്ണിട്ട് രേവതിയെ നോക്കി, ഒരുപക്ഷെ സ്വയം വെളുപ്പിക്കാൻ അവളുടെ ഉപബോധ മനസ്സിൽ നിന്നും, അവൾ ഉണ്ടാക്കി എടുത്ത വാക്കുകൾ ആയിരിന്നിരിക്കണം അത്…
