എന്റെ അയൽക്കാരികൾ 12അടിപൊളി  

മറിച്ചൊന്നും പറയാൻ തോന്നിയില്ല, എന്നാലും ചാടി കേറി പറഞ്ഞ് വില കളയണ്ട എന്ന് കരുതി ഞാൻ നാളെ ഉച്ചയോടു കൂടി പറയാം എന്ന് പറഞ്ഞു..

അങ്ങിനെ ഞാൻ പിറ്റേന്ന് ഇത്താക്ക് മെസ്സേജ് അയച്ചു ഞാൻ ഓക്കേ ആണെന്നും പറഞ്ഞിട്ട്..ഇത്ത കാര്യങ്ങളൊക്കെ പിറ്റേന് രാത്രി പറയാം എന്ന് പറഞ്ഞു പോയി..പിന്നീട് പിറ്റേന്ന് രാവിലെ വരെ ഇത്ത എനിക്ക് മെസ്സേജ് ഒന്നും അയച്ചിരുന്നില്ല..അങ്ങിനെ രാത്രി ആയപ്പോൾ ഇത്ത എനിക്ക് മെസ്സേജ് അയച്ചിരുന്നു..

ഇത്ത : എടാ..നാളെ നമുക്കൊരു 8 30 ആവുമ്പൊ ഇറങ്ങാം

ഞാൻ : ശെരി ഇത്ത..ഞാൻ അപ്പൊ വീട്ടിലേക്ക് വന്നോളാം..

ഇത്ത : വേണ്ട, ഞാൻ  (ഇത്ത 2 സ്റ്റോപ്പ് അപ്പുറമുള്ള ബസ് സ്റ്റോപ്പിന്റെ പേര് പറഞ്ഞു ) അവിടെ നിൽക്കാം…നീ അങ്ങോട്ട് വന്നിരുന്നാൽ മതി എന്നും പറഞ്ഞു .

ഞാൻ എന്താ എന്ന് കരുതിയെങ്കിലും നാളെ ചോദിക്കാം എന്ന് കരുതി ഇത്തയോട് OK പറഞ്ഞു..

പിറ്റേന്ന് ഞാൻ ഇത്ത  പറഞ്ഞ സ്റ്റോപ്പിൽ ചെന്ന് നിന്ന് ഇത്തയെ വിളിച്ചു..അപ്പോൾ ഇത്ത ദാ വരുന്നു എന്ന് പറഞ്ഞതുകൊണ്ട് ഞാൻ കാർ  ഒതുക്കി വെയിറ്റ് ചെയ്തു..കുറച്ച് കഴിഞ്ഞപ്പോൾ ഒരു പർദ്ദ ധരിച്ച് മുഖം മറച്ച സ്ത്രീ എന്റെ അടുക്കലേക്ക് വന്നു, എന്നിട്ട് എന്റെ കാറിന്റെ ഡോർ തുറക്കാൻ ശ്രെമിച്ചു. ഞാൻ ആരാണ് എന്ന് കരുതി ഗ്ലാസ് താഴ്ത്തി..അപ്പോൾ

ഇത്ത : ഇത് ഞാൻ ആടാ , ഡോർ തുറക്ക്

ഞാൻ ഡോർ തുറന്നു കൊടുത്തു. ഇത്ത അകത്ത് കയറിയിട്ട് എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു..ഞാൻ വണ്ടി മുന്നോട് എടുത്തു..

ഞാൻ : അപ്പ പിള്ളേരെ ഒന്നും കുണ്ടന്നില്ലേ??

ഇത്ത : ഇല്ലടാ..അവരെ കുണ്ടന്നാലും പാടാ..അതുകൊണ്ട് ഉമ്മയോടൊപ്പം വീട്ടിൽ നിറുത്തി. അംബികയോട് ഇടക്കൊന്ന് ചെന്ന് നോക്കുവാൻ പറഞ്ഞിട്ടുണ്ട്, ഉച്ചക് ഫുഡ് എടുത്ത് കൊടുക്കുവാനും..

ഞാൻ : അല്ല ഇത്ത ഇവിടെ വന്നു നിന്നത് ?? വീട്ടിൽ നിന്നെ പൊന്നൂടായിരുന്നോ ??

ഇത്ത : അത് പിന്നെ ഇക്ക എന്നോട് ബസിന് പോയാൽ മതി എന്ന പറഞ്ഞിരുന്നേ..പിന്നെ നിന്നെ വിളിച്ചാൽ പെട്ടെന്ന് പോയിട്ട് വരാമല്ലോ എന്ന് കരുതിയ നിന്നോട് ചോദിച്ചതും.. അത് ചിലപ്പോ ഇക്കാക്ക് ഇഷ്ടപ്പെടില്ല..പിന്നെ വീട്ടിൽ നിന്ന് കേറിയാൽ ഉമ്മാക്ക് ചിലപ്പോ ദഹിച്ചെന്ന് വരില്ല..പിന്നെ നാട്ടുകാരും അതുമിതൊക്കെ പറയണ്ടല്ലോ കരുതിയ ഞാൻ…

ഞാൻ : ആണോ..എങ്കിൽ സാരമില്ല.

(അതൊക്കെ കേട്ടപ്പോൾ എനിക്കും ലോട്ടറി അടിച്ച പോലെ ആണ് തോന്നിയത്..പിന്നെ ഇത്ത ആയിട്ട് 1.5 മണിക്കൂർ യാത്ര ചെയ്യുകയും ആവാമല്ലോ… എന്നാൽ കുറെ കഴിഞ്ഞിട്ടും ഇത്ത മുഖത്തിന്റെ മാറ മാറ്റുന്നുണ്ടായില്ല, അതെനിക് നിരാശ ആണ് തന്നത്. ഞാനും ഒന്നും മിണ്ടാതെ വണ്ടി നേരെ ഹൈവേയിലേക്ക് കേറി. കുറച്ച്  കഴിഞ്ഞപ്പോഴേക്കും ഇത്ത അത് പൊക്കി തലയിലേക്ക് ഇട്ടു..

ഞാൻ : ഓഹ് ..ഇതിനകത്ത് ഇങ്ങനൊരു ആളുണ്ടാർന്നോ..(ഞാൻ തമാശ രൂപേണ പറഞ്ഞു )

ഇത്ത : പോടാ..ഞാൻ ആരും കാണാണ്ടിരിക്കാൻ അല്ലെ ഇതൊക്കെ ഇട്ടോണ്ട് വന്നേ..മോൻ നേരെ നോക്കി വണ്ടി ഓടിക്ക്..

ഞാൻ : ശെരി

തമ്പുരാട്ടി

എന്ന് പറഞ്ഞു ഞാൻ വണ്ടി ഓടിച്ച് കുറച്ചു കഴിഞ്ഞപ്പോ ചായ കുടിക്കാൻ നല്ല ഹോട്ടലിൽ നിർത്താൻ ഇത്ത ആവശ്യപ്പെട്ടു..അങ്ങിനെ നല്ലൊരു ഫാമിലി റെസ്റ്റോറന്റിൽ ഞാൻ വണ്ടി നിർത്തി. വണ്ടി സ്പീഡ് കുറച്ചപ്പോഴേക്കും ഇതാ മുഖം മറച്ചിരുന്നു..എനിക്ക് മനസ്സിലായി ഇത്താക്ക് നല്ല പേടി ഉണ്ടെന്നും,ഇക്ക ഒക്കെ അറിഞ്ഞാലുള്ള കാര്യം ഓർത്താണ് ഇങ്ങനെ ചെയ്യുന്നതെന്നും..

അങ്ങിനെ ഞങ്ങൾ അവിടെ കേറി ഫാമിലി റൂമിൽ  ഒരു മൂലയിൽ സീറ്റ്  നോക്കി ഇരുന്ന് ഇത്തയെ നോക്കിയാ കാണാതെ രീതിക്ക് മതിലിനോട് നേരെ ഇരുത്തി ഞാൻ ഇത്താക്ക് നേരെയും ഇരുന്നു..കഴിക്കാനായി ഇത്ത മറ പൊക്കി ഇട്ടിരുന്നു..അങ്ങിനെ ഞങ്ങൾ കഴിച്ച്‌ ഇറങ്ങി കുറച്ചു നീങ്ങിയപ്പോഴേക്കും ഇത്ത പിന്നേയും മറ പൊക്കി ഇട്ടു..

ഞാൻ : എന്താ ഇത്ത..നല്ല പേടിയുണ്ടോ ഇത്താക്..

ഇത്ത : അങ്ങിനെ അല്ലടാ ..ഞാൻ പറഞ്ഞില്ലേ ബസ്സിന് പോയാൽ മതി എന്ന ഇക്ക പറഞ്ഞെ..പിന്നെ  ആരെങ്കിലും പരിചയമുള്ളവർ  എന്നെ കണ്ടിട്ട് വിളിച്ചു പറഞ്ഞ ഒന്നും വേണ്ടല്ലോ വച്ചിട്ട ഞാൻ

Updated: June 25, 2026 — 11:13 pm

Leave a Reply

Your email address will not be published. Required fields are marked *