എന്റെ ഇക്കാന്റെ ഭാര്യ LikeNew 

ദീദിയുടെ വീട് ഒരു സാദാ വാർക്ക വീടാണ് മൂന്നു റൂമുകൾ ഉള്ള അത്യാവശ്യം സൗകര്യ മുള്ള വീടു…. ദീദിടെ വാപ്പാക് ഹാർബറിൽ ആണ് ജോലി….. പിന്നേ ഉമ്മാക് അവിടെ ഉള്ള ഒരു അംഗനവാടിയിലെ ടീച്ചർ ആണ്… പിന്നെ ഒരു അനിയത്തി ഉണ്ട് നസീറ അവൾ എന്തോ കോഴ്സ് ചെയ്യുവാണ് എന്നേലും രണ്ട് വയസിനു മൂത്തതാണ്… ഞാൻ ആയി അതികം കമ്പിനി ഇല്ലാ…. ഒരു മാതിരി ജാഡ തെണ്ടിയാണ്…….. പിന്നെ ഒടുക്കത്തെ പഠിപ്പിയും…..

ഞങ്ങൾ വീട്ടിലേക്കു ചെന്നപ്പോൾ അവിടെ ദീദിടെ വാപ്പ മാത്രേ ഉണ്ടായുള്ളൂ…. ഞങ്ങൾ വീട്ടിലേക്കു കയറി വാപ്പയുമായി സംസാരിച്ചു ഇരുന്നു…. കുറച്ചു കൈഞപ്പോ ദീദിടെ ഉമ്മ വന്നു……. ഭാഗ്യം മറ്റേ കുരിശ് ഇല്ലാ എന്തോ എക്സാം.. നാളെ രാവിലെ എത്തുള്ളു…. ഞാൻ വീട്ടിലെ ഇളയതും പിന്നെ അവര്ക് ആൺകുട്ടി ഇല്ലാത്തതിനാൽ എന്നെ വല്ല്യ കാര്യോണ് അവർക്കു…..

ഞങ്ങൾ അങ്ങനെ സംസാരിച്ചു ഇരുന്നു…

വൈകീട്ട് ആയപ്പോൾ ദീദിക്കു ആസാദികടെ കാൾ വന്നു…… ദീദി ഫോണുമായി പുറത്തേക്കു പോയി.. എന്റെ മുടിയിൽ തഴുകി ആണ് പോയത്..ഹോ…. ദീദി അടുത്തെത്തിയപ്പോൾ വീണ്ടും ആ മനം മയക്കുന്ന ജാസ്മിൻ അത്തറിന്റ മണം….. പുറത്തേക്കു പോയ ദീദിയുടെ ഡ്രസ്സ്‌ അപ്പോഴാ നോക്കിയേ ഒരു മെറൂൺ ചുരിദാർ പഴയതാണ് പിന്നെ ഒരു കറുത്ത അടി പാവാടയും….അതികം നോക്കി ഇരിക്കൻ പറ്റീല കാരണം ദീദിടെ ഉമ്മയും വാപ്പയും എന്നോട് എന്തോ കത്തി വെച്ചോണ്ട് ഇരിക്കേണ്…… പെട്ടന്ന് ദീദി വന്നു ആ മുഖത്തു നല്ല സന്തോഷം ഇണ്ട് വന്ന വഴി തലയിൽ നിന്നും ഉതിർന്നു വീണ കറുത്ത ഷാൾ നേരെയാക്കി അവരോടായി പറഞ്ഞു…

“”ഞങ്ങൾ രാവിലെ പോകുന്നുള്ളൂട്ടോ…..

ഞാൻ അപ്പൊ ദീദിയോട് പറഞ്ഞു.

“”അതെന്താ ദീദി……. പോണ്ടേ നമുക്ക് അപ്പൊ…..

സുമി :ഓഓഓ അവനു വീട്ടിൽ പോവ്വാണ്ട് ഒരു ദിവസം എങ്കിലും ഞാൻ എന്റെ വീട്ടിൽ നിക്കട്ടെടാ…..

അത് കേട്ടപ്പോ ഞാൻ ചിരിച്ചു പോയി….

എനിക്ക് കിട്ടിയേനെ തലക്കു ഒരു കിഴുക്ക് ബട്ട്‌ അവർ ഇരിക്കുന്നത് കൊണ്ട് ഒന്ന് കണ്ണുരുട്ടി നോക്കിയുള്ളൂ…..

ആ കറുത്ത കൺമഷി ചെറുതായി മങ്ങിട്ടുണ്ട്… എന്നാലും ആ മുഖത്തിനു ഒരു പ്രേത്യേക ഭംഗി….. ഇണ്ട്….

 

ദീദി ദീദിടെ ഉമ്മിയുമായി കത്തി വെക്കാൻ പോയി…. ആ തക്കം നോക്കി ദീദിടെ വാപ്പ.

“”മോനെ എന്റെ കൂടെ ഒന്ന് വരോ…..

അജു :അതിനെന്താ വാപ്പ ….

ഞാൻ പോയി ദീദിടെന്നു താക്കോൽ വാങ്ങി….

സുമി :ടാ നീ എന്നെ കൊലക്കു കൊടുക്കോ.. ലൈസൻസും ഇല്ലാ …

അജു :എന്റെ പൊന്നു സുമി കുട്ടി…. അത് പറഞ്ഞപ്പോ ഉമ്മ ഇണ്ടെന്നു കാട്ടി.

അല്ല ദീദി… ഞാൻ വാപ്പയുമായി ഒന്ന് കറങ്ങീട്ടു വരാം നിങ്ങൾ കത്തി വെക്കു….

സുമി :ബെസ്റ്റ് വാപ്പ പോണത് എവിടെ ആണെന്ന് അറിയോ നിനക്ക്…..

അജു :എവിടെ ആയാലും എന്താ….

സുമി :എന്നാ മോൻ ചെല്ല്….

ഞാനും ദീദിടെ വാപ്പയും ഇറങ്ങി…. വണ്ടി പുള്ളി പറഞ സ്ഥലത്തു കൊണ്ട് നിർത്തി…. വേറെ എവിടേം എല്ലാ.. beveco ടെ മുൻപിൽ… ബെസ്റ്റ് അല്ലെങ്കിലും മലയാളി പോളിയല്ലേ…. പുള്ളി നൈസായി പോയി സാദനം വാങ്ങിച്ചു…. ഞാൻ ആ ടൈമിൽ രണ്ട് ഗോൾഡും വാങ്ങി പോക്കറ്റിൽ ഇട്ടു ആരും കാണാതെ വലിക്കാലോ….. പുള്ളി ഒരു പ്രേത്യേക ചിരി ഒക്കെ ചിരിച്ചു എന്റെ ബാക്കിൽ ഇരുന്നു……

ദീദിടെ വാപ്പ ആരോടെന്നില്ലാതെ പറഞ്ഞു..

“”വൈകീട്ട് പണി കൈഞ്ഞാൽ രണ്ടണ്ണം കീറണം …… എന്നാലേ എനിക്ക് ഒരിത് ഉള്ളു…

ഞാൻ ഉവ്വാ…… എന്നു പറഞ്ഞു തലകുലിക്കി……

എന്നിട്ടു പുള്ളി എന്റെ ചെവിട്ടിൽ

“”മരിമോനോട് പറയല്ലെട്ടോ…. നിനക്കു വല്ലതും വേണോ പൊറോട്ട ബീഫ് അങ്ങനെ വല്ലതും…

അള്ളോഹ് ….. ഒന്നും വേണ്ടേ……..

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ…. ദീദി ഇരുന്നു ചിരിക്കുന്നുണ്ട്….. ദീദിടെ ഉമ്മ പുള്ളികാരനെ നോക്കി കണ്ണുരുട്ടുന്നു…..

എന്നിട്ട് എന്നോട് ഒരു ചോദ്യം

“”എന്തിനാടാ മോനെ നീ ഈ മനുഷ്യന്റെ കൂടെ പോയെ ഇനി നീയും കുടിക്കോ…. ഞാൻ ഉത്തരം പറയാൻ വന്നു എങ്കിലും അതിനു മറുപടി പറഞ്ഞത് ദീദിയാണ്..

“”അയ്യേ എന്റെ കുഞ്ഞു കുടികേം ഇല്ലാ വളിക്കേം ഇല്ലാ എന്നു പറഞ്ഞു ഒരു മാതിരി ആക്കിയ ഒരു നോട്ടവും….

Leave a Reply

Your email address will not be published. Required fields are marked *