എന്റെ ഇക്കാന്റെ ഭാര്യ 3New 

എടാ…. നിന്റെ അഭിനയം ഇന്നു ശെരിയാക്കി തരാം…. നിന്നെ ഞാൻ ഇന്നു….

കുണ്ടി പോളിയാണ ഒരടി കിട്ടിയപ്പോ ആണ് ഞാൻ ഞെട്ടി എണീക്കുന്നെ….

“”എന്താണ് ദീദി…. ഞായറാഴ്ച ആയാലും എന്നെ വെറുതെ വിടൂലെ……. എന്തിനാ ഇങ്ങനെ ഭദ്ര കാളി തുള്ളി നിക്കണേ…. മനുഷ്യന്റെ കുണ്ടി പൊളിഞ്ഞു പോയി…..

എന്നെ നോക്കി കലിപ്പ് ഇട്ടു കൊണ്ട്

“”കണക്കയി പോയി ഇത് ചെറുത് നിന്റെ ഇക്കമാർ വിളികണുണ്ടു ബാക്കി ഉള്ളത് അവരുടെ അടുത്ത നിന്നു വാങ്ങിച്ചോ….

അയ്യോ……..

ഞാൻ ഒച്ചയിടുത്തു കൊണ്ട്.

“”എൻറെ സുന്ദരി ദീദി അല്ലെ പൈസയും ആ വണ്ടിടെ താക്കോലും താ…. (വേറെ ഒന്നുല്ല ഞായർ വീട്ടിൽ മസ്റ്റ്‌ആണ് ബീഫ് അവിടെ എങ്ങാൻ തീർന്നാൽ എൻറെ മയ്യത്ത് എടുക്കും രണ്ടണ്ണവും )

എന്നെ നോക്കി

“അവന്റെ ഒരു സോപ്പ് ഇന്ന ടാ പെട്രോൾ അടിക്കണേ……

ഞാൻ പുച്ഛഭാവത്തിൽ ദീദിയെ നോക്കി

“”എന്നെ കൊന്നുകളഞ്ഞൂടെ…. പറ്റൂലല്ലേ…..

അത് പറഞ്ഞപ്പോ ദീദി ഒരു ചിരിയും

“അവന്റെ ഒരു ഡയലോഗ് ചിത്രം ഞാനും കണ്ടതാ പക്ഷെ എവിടെയോ എന്തോ പൊരുത്ത കേടു പോലെ….

അജു :അത് ഞാൻ ഈ സന്ദർഭത്തിൽ ഡയലോഗ് മാറ്റിയതാ.. .

സുറുമി :മ്മ്മ് വേഗം ചെല്ലാൻ നോക്കടാ ചെക്കാ രണ്ട് കിലോ വാങ്ങിച്ചോ 100 രൂപ പെട്രോൾ അടിച്ചോ ബാക്കി ഇങ്ങു കൊണ്ട് വന്നേക്കണം അല്ലെങ്കി നിന്റെ ചെവി പൊന്നാകും ഞാൻ….

 

അജു :അയ്യോടാ തന്നാലും എനിക്ക് വേണ്ട നല്ല അറുകീസിന്റെ കയ്യിന്നു അല്ലെ നമ്മൾ ഇല്ലേ……

 

സുറുമി :കീ ഇങ്ങു തന്നെ നീ നടന്നു പോയാമതി….

ഞാൻ ദീദിനെ നോക്കി…

 

“ഒരു തമാശ പറയാനും സമ്മതിക്കൂല…

എന്നും പറഞ്ഞു ഞാൻ ഓടി…

പുറകീന് ദീദിടെ വിളി വന്നു….

“പല്ലു തേച്ചിട്ട് എങ്കിലും പോടാ…..

ഞാൻ ആ പരുപാടി അങ്ങ് വരുത്തി… വേഗം വിട്ടു….

ഇറച്ചി കട എത്തുന്ന വരെ ടെൻഷൻ ആയിരുന്നു…വിളിക്കാത്ത ദൈവങ്ങളെ ഇല്ലാ പരാതി ഇല്ലാണ്ട് ഇരിക്കാൻ മൂന്ന് പേരേം വിളിച്ചു….. ഭാഗ്യം കിട്ടി വേഗം വീട്ടിലേക്കു വച്ചു പിടിപ്പിച്ചു….

ദേ ഇരികണു ചാരു കസേരയിൽ വാപ്പ…

വാപ്പ :എവിടെ പോയതാ നീ

അജു :എൻറെ പൊന്നോ കണ്ടില്ലേ ഇറച്ചി വാങ്ങാൻ പോയതാ…

അതുംകൊണ്ട് ഞാൻ അകത്തേക്കു കയറി വാപ്പ എന്നെ നോക്കി ചിരിച്ചു… അ ചിരിയുടർ അർത്ഥം എനികറിയാം…..

നേരെ ചെന്നു ചാടിയത് ആ കാട്ടാളൻ മാരുടെ മുൻപിൽ..

“പണ്ടാരം ഇവന്മാർക് പണിക്കു പൊയ്ക്കൂടേ മനുഷ്യനെ മെനക്കെടുത്താൻ…..

ആസാദ്‌ :എന്താടാ പിറുപിറുക്കുന്നെ….

അജു :ഒന്നുല്ല ഇക്കാ….

ആസാദ്‌ :നിനക്ക് രാവിലേ എണീറ്റു ഞങ്ങടെ കൂടെ ഓടാൻ വന്നാൽ എന്താ….

അജു :ഉറങ്ങിപ്പോയി ഇക്കാ…….

ആസാദ്‌ :അവന്റെ ഉറക്കം അല്ലെങ്കി അപ്പിടി ആണല്ലോ നീ………. ദേ വന്നിണ്ടു ഇക്കാ ശെരിയാക്കി കോളും…..

അകത്തു നിന്നു ആഷി ഇക്കാ ഇറങ്ങി വന്നു എന്നെ നോക്കി പേടിപ്പിക്കുന്ന പോലെ…

“നിന്നോട് രാവിലേ എണീക്കൻ പറഞ്ഞാൽ കേക്കൂലല്ലേ അജു…. നിന്നെ കാരണം നാണം കേട്ട് മതിയായി പൊന്നാനിയന്റെ പ്ലസ്ടു ന്റെ മാർക്ക്‌ലിസ്റ്റ് കണ്ടു എല്ലരും ഞെട്ടി പോയി…..

അത് ഇക്കാ പറഞ്ഞപ്പോൾ സുമി ദീദിയും ആസാദിക്കയും ചിരി പൊട്ടി…….

ആഷി ഇക്കാ തുടർന്ന്…

“45% മാർക്ക്‌ എൻറെ തൊലി ഉലിഞ്ഞു പോയി… അവസാനം മജീദ്‌ക്കാടെ കാല് പിടിച്ചട്ട അവിടെ ഒരു ചാൻസ് റെഡി ആക്കിയത്……… ഇനി അവിടെയും ഇതുപോലെ ഒഴ്പ്പാൻ ആണ് ഉദ്ദേശം എങ്കി പൊന്നു മോനെ അജു നീ പിന്നെ ഇവിടെ നിക്കണ്ട…..

ഞാൻ അത് കേട്ട് തല താഴ്ത്തി ആണ് കിറ്റ് കൊണ്ട് അടുക്കളയിൽ പോയത് സുമി ദീദി എന്നെ നോക്കി ചിരിച്ചു….

അവിടെ ദോശ ചുടുന്ന ഉമ്മാനെ പോയി കെട്ടിപിടിച്ചു….

“””അല്ലാഹ് ആരാ ഇത് ഉമ്മിടെ മുത്ത് എണീറ്റോ….. എന്താ ഇത് കരായണേ….

ഞാൻ മുഖം എടുത്തു കൊണ്ട്

“”ഞാൻ പോണു മ്മാ ഇവിടുന്ന് എവിടെങ്കിലും ആർക്കും എന്നെ ഇഷ്ടോല്ല ഇക്കമാർ എപ്പോ കണ്ടാലും ഇതാണ് അവസ്ഥ…. എന്നെ ആർക്കും വേണ്ട….

അപ്പോഴേക്കും അങ്ങോടു സുമി ദീദി കേറി വന്നു…..

“”ആ ശെരിയാ ഉമ്മ ഇങ്ങൾ ആ സ്വീറ്സ് എനിക്ക് തന്നേക്…. ഫ്രിഡ്ജിനു ഇടുത്തു… അവര് കൊണ്ട് വന്നല്ലേ……

Leave a Reply

Your email address will not be published. Required fields are marked *