എന്റെ മാത്രം ചെക്കൻ – 3 Likeഅടിപൊളി 

ഏതോ ഒരുത്തൻ തന്നെ ഉപദ്രവിച്ചു അവനെ പോലീസ് പൊക്കി അവൻ ഒന്ന് ജാമ്യത്തിൽ ഉറങ്ങിക്കോട്ടെ അവനെ ഇടിച്ച് പപ്പടം ആക്കി മുന്നിൽ കൊണ്ട് വന്നു ഇടും ഞാൻ പോരെ….

അതിനേക്കാൾ എനിക്ക് വേദന ഫാരിയെ ഞാൻ വേദനിപ്പിച്ചത് ആണ്..

എന്നോട് വെറുപ്പ് ഉണ്ടൊ ഫാരിസ്ക എന്ന് പറഞ് ഫൈറു ചുംബിച്ച എന്റെ കൈ വലിച് കിസ്സ് ചെയ്തു കണ്ണീരിന്റെ നനവ് എന്റെ കയ്യിൽ ആവുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്…

ഷാഹി നീ എന്തൊക്കെയാ ഈ ചെയ്യുന്നേ നമ്മൾ പ്രായ പൂർത്തി ആയ ആൾകാര അത് മറക്കണ്ട….

അറിയാം ഞാൻ ഏതായാലും മരിക്കും പിന്നേ എന്നെ കൊണ്ട് ഫാരിക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല

മരിക്കാനോ നീ എന്തൊക്കെയാ പറയുന്നേ മോളെ ഇജ്ജ് വിചാരിക്കുന്ന പോലെ ഇത്ര പേടിക്കണ്ട ഒന്നും നിനക്ക് ഇല്ലാ…

എന്റെ നെഞ്ച് ഒക്കെ പിടക്കുന്നു അറ്റാക്ക് വല്ലതും ആയിരിക്കും….

ഒന്ന് പൊടി കോപ്പേ ഇത് palpiteshan ആണ് ഡോക്ടർ പറഞ്ഞിരുന്നു ഉണ്ടാവും എന്ന്… അടങ്ങി കിടന്ന് ഉറങ്
നിനക്ക് ഒരു തല്ലിന്റെ കുറവ് ഉണ്ട്… ഞാൻ ഇവിടെ ഉണ്ട് പോരെ… വേഗം ഉറങ് രാവിലേ നമ്മൾക്ക് പോയി ഫൈറു പറഞ്ഞ ഫിൽറ്റർ കോഫി കുടിക്കാം…

അവൾ എന്റെ കൈ എടുത്ത് നെഞ്ചത്തു വച്ചു…
ഞാൻ കൈ പിൻവലിച്ചു കാരണം അവളുടെ മുലകളുടെ മുകളിൽ ആണ് എന്റെ കൈ തട്ടിയത്…

പ്ലീസ് എനിക്ക് ഉറങ്ങണം ഞാൻ ആ കൈ പിടിച്ചോട്ടെ

മ്മ്

ഷാഹി… ഇപ്പോൾ എന്റെ കൈ മുട്ടിയ ആ സ്ഥലം കാരണം ആണ് ഇപ്പോൾ നമ്മൾ ഈ അനുഭവിക്കുന്നത്… അത് മാത്രവുമല്ല നമ്മൾ അന്യ പുരുഷനും സ്ത്രീയും ആണ്

ഹഹഹ
അതാണോ എന്റെ ഫാരിക്ക് ഇത്ര പേടി…

എന്റെ ഫാരിയോ….?

സോറി ഞാൻ അറിയാതെ

ആഹ്…

ഉറങ് വേഗം….

അവൾ വീണ്ടും ഇടക്ക് വല്ലതും പറയും എങ്ങിനെ എങ്ങിനെയോ ഉറങ്ങിപ്പോയി രാവിലെ നേഴ്സ് വന്നു തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്…..

ഞാൻ കസേരയിൽ ഇരുന്ന് ഉറങ്ങി എന്റെ കൈ അവൾ ചേർത്ത് പിടിച് അവളുടെ മുലകളോട് ചേർന്ന് ആയിരുന്നു ഉണ്ടായിരുന്നത്

ഞാൻ കൈ വലിച് എടുത്തപ്പോൾ നേഴ്സ് ഒന്ന് ചിരിച്ചു….

ഇന്നലെ മുതൽ ഈ നേഴ്സ് നമ്മളെ നോട്ട് ചെയ്യുന്നുണ്ട്…😁

ഞാൻ നഴ്സിനോട് ശാഹിയുടെ നെഞ്ചത്തെ മുറിവിനെ പറ്റി പറഞ്ഞു… നേഴ്സ് പതുക്കെ zib താഴ്ത്തി അത് നോക്കി പെട്ടെന്ന് ഷാഹി ഉണർന്നു

Good morning ഉണർന്നോ ഒക്കെ അല്ലെ ഇപ്പോൾ..

മ്മ്…

നെഞ്ചത്തെ മുറിവ് നോക്കട്ടെ നേഴ്സ് അവളോട് പറഞ്ഞു… ഞാൻ പതിയെ പുറത്തേക്ക് നടന്നു….
നേഴ്സ് പോയി കുറച്ച് കഴിഞ്ഞ് ഒരു ഓയിന്മെന്റ് വാങ്ങി വരാൻ പറഞ്ഞു….

ഞാൻ അതും വാങ്ങി ചെന്ന് ശാഹിക്ക് കൊടുത്തു അവൾ പതിയെ എഴുനേറ്റു..

എന്നോട് ഓയിന്മെന്റ് മൂടി തുറന്ന് കൊടുക്കാൻ പറഞ്ഞു ഞാൻ അത് പാക്ക് പൊട്ടിച്ചു മൂടി ഊരി തിരിഞ്ഞ സമയത്ത് കാണുന്നത് ഷാഹി മാക്സി കുറച്ചൂടെ താഴ്ത്തി ആ മുറിവ് നോക്കുന്നതാ…

ഞാൻ ഒരു നോട്ടം കണ്ടു… വെളുത്ത് തുടുത്ത് അവളുടെ ചെറിയ അനക്കത്തിന് പൊലും തുളുമ്പുന്ന മുലകളുടെ മുകൾ ഭാഗം ഞാൻ പെട്ടെന്ന് തിരിഞ്ഞ് നിന്നു…

ഞാൻ കണ്ടെന്നു ശാഹിക്ക് മനസ്സിലായി അവൾ…. പറഞ്ഞു മുറിവ് കണ്ടോ…

ഇല്ലാ… ഞാൻ നോക്കിയില്ല സത്യം…

ഞാൻ വഴക്ക് പറയാൻ അല്ല…

എന്റെ വിരലിനെക്കാൾ നീളം ഉണ്ട് രണ്ട് മുറിവും….. അവൻ പിടിച് പറിക്കുകയായിരുന്നു ഞാൻ കയ്യിൽ മാന്തിയപ്പോൾ ആണ് ഇടത്തെ സൈഡിൽ അമർത്തിയത് ഹൊ എന്റെ ജീവൻ പോയി…. അപ്പോള ഞാൻ മാന്ത് നിർത്തിയത് അങ്ങിനെയുള്ള വേദന ആയിരുന്നു…. കറണ്ട് വന്നപ്പോൾ കണ്ടത് എന്റെ കുറച്ച് അടുത്തായി ഫാരി നിക്കുന്നത് ആണ് അതും ഫാരി അന്നേരം എന്തോ ചിരിച്ച പോലെ എനിക്ക് തോന്നി എല്ലാം കൂടി എന്റെ നിയന്ത്രണം പോയി…

ഷാഹി ബെഡിൽ നിന്ന് എഴുനേറ്റു… എന്റെ മുന്നിൽ വന്നു നിന്നു പക്ഷെ അപ്പോളും അവളുടെ മാക്സി താണ് തന്നെ ഇരുന്നു ആ മുലകളുടെ ഭാഗം കാണുന്നുണ്ട് ഞാൻ മുഖം മുകളിലേക്ക് ഉയർത്തി പിടിച്ചു

ഫാരിസ്ക എന്നോട് പൊറുത്തു എന്ന് പറഞ്ഞത് സത്യം ആയിട്ടല്ലേ…

അതെ ഷാഹി… എനിക്ക് ദേഷ്യം ഒന്നും ഇല്ലാ നീ ഡ്രസ്സ്‌ നേരെ ഇട്….

Leave a Reply

Your email address will not be published. Required fields are marked *