നേഹ: ?? ഞാൻ : എന്താ..?? അവൾ : ഒന്നും ഇല്ല ഞാൻ ആ പേപ്പർ എടുക്കാൻ കുനിഞ്ഞതാ അല്ലാതെ നിന്നെ കാണിക്കാൻ വേണ്ടി അല്ല…. ഞാൻ: അത് ഞാൻ ഇങ്ങനെ നിക്കുന്നത് കണ്ടു അങ്ങു ആയി പോയി.. നേഹ : മൊത്തം കണ്ടോ.. ഞാൻ : ഇല്ല. കണ്ടാൽ kollamarunnu.. നേഹ : അയ്യട മോനെ. പൊക്കോ ഇപ്പൊ കാണേണ്ട. നി പോയി പണി നോക്കു…? ഞാൻ: ? ശേ കൊള്ളാം.. നേഹ : എന്താ മോന്റെ ഉദ്ദേശം ഞാൻ: ദുരുദ്ദേശം ആണ് എന്തേ.. നേഹ : ആണോ എന്നാൽ അത് വേണ്ട ടാറ്റ.. ഞാൻ : പോകുക ആണോ എന്തേലും ഒന്നു പറയാടോ…? നേഹ : ഒക്കെ ബൈ ഗുഡ് നെറ്റ്.. ഞാൻ : ?. അങ്ങനെ ചാറ്റ് അവസാനിച്ചു ഞാൻ കിടന്നു ഉറങ്ങി… രാവിലെ ഓഫീസിൽ ചെന്നപ്പോൾ നേഹയുടെ മുന്നിൽ തന്നെ ചെന്നു ചാടി . അവള് എന്നെ കണ്ടു വലിയ മൈൻഡ് ഒന്നഉം ചെയ്തില്ല. ഞാൻ കയറി മിണ്ടാനും ചെന്നില്ല കാരണം എന്റെ ഒരു ചമ്മൽ കാരണം ആണ്. ഒളിഞ്ഞു ഇരുന്നു മെസ്സേജ് അയക്കുമ്പോഴും നേരിട്ടു മിണ്ടുമ്പോഴും രണ്ടും രണ്ട് അല്ലെ.. അങ്ങനെ ഉച്ചയ്ക്കും അവൾ എന്നെ മൈൻഡ് ചെയ്തില്ല അവസാനം 5 ആയപ്പോൾ അവളോട് മിണ്ടാം എന്നു കരുതി അവളുടെ ടേബിൾ നന്റെ അടുക്കൽ ചെന്നു നോക്കിയപ്പോൾ അവൾ അവിടെ ഇല്ല. അവളുടെ ബാഗ് എല്ലാം അവിടെ ഉണ്ട്. എന്തായാലും അവൾ bathrroom വല്ലോം പോയത് ആയിരിക്കും.. അങ്ങനെ 5 minte കഴിഞ്ഞു അവൾ വന്നു.. നേഹ : ന്താ ഇന്നും സീൻ ഉണ്ടോ എന്ന് നോക്കാൻ വന്നത് ആണോ.. ഞാൻ കുനിഞ്ഞു നിന്നു ഒരു sry പറഞ്ഞു . നേഹ : ഹോ ആർക്കു വേണം ഈ കള്ള sry. പെട്ടന്ന് തന്നെ എന്റെ സ്വയ ബോധം കളഞ്ഞു ഞാൻ അവളെ എന്റെ അടുക്കൽ ഓട്ടു വലിച്ചു നിർത്തി ഒരു യമണ്ഡൻ കിസ്സ് അങ്ങു കാച്ചി.. അവൾ എന്നെ തള്ളി മാറ്റാൻ നോക്കി പക്ഷേ ഞാൻ വിട്ടില്ല. ഒരു 1.30 minte കിസ്സ് നു ശേഷം അവളെ ഞാൻ വിട്ടു.. ഞാൻ : സോറി ക്കു പകരം എന്റെ കയ്യിൽ ഇതേ ഉള്ളു. ഇത് കേട്ടതും അവള് ചെവികുറ്റി നോക്കി ഒരണം എനിക്കിട്ടു തന്നു. എന്നിട്ടു ബാഗും എടുത്തു അവൾ ഇറങ്ങി പോയി..
അവളുടെ അടിയുടെ വേദന നല്ലപോലെ ഉണ്ട് എന്റെ വലതു കവിളിൽ കാരണം നല്ല ഒരു അടിയാരുന്നു.. ആ അടി കൊണ്ട ശേഷം ഞാൻ എന്റെ റൂമിൽ വന്നു കുറെ നേരം ആ കിസ്സനെ പറ്റി ഓർത്തു ഇരുന്നു കാരണം നല്ല ഒരു അടിപൊളി കിസ്സ് ആരുന്നു. പിന്നെ ഞാൻ എന്റെ ഫോൺ ഓഫും ആക്കി.. കുളിയും നനയും എല്ലാം കഴിഞ്ഞു നാളെ കൊച്ചിക്കു പോകേണ്ട കൊണ്ട് നാളെ കൊണ്ട് പോകാൻ ഉള്ള തുണി എല്ലാം അടുക്കി ബാഗിൽ വെച്ചു . എന്നിട്ടു അലാറം വെക്കാൻ വേണ്ടി ഫോൺ ഓണ് ചെയിതു . ഫോൺ ഓണ് ആയതും നേഹ യുടെ ഒരു മെസ്സേജ് വന്നു iam sory എന്ന്.. ഞാൻ അത് mind ആക്കിയില്ല. Alarm വെച്ചു കഴിഞ്ഞു ഞാൻ ഫോൺ ഓഫ് ആക്കി 8.30 ആയപ്പോൾ തന്നെ കിടന്നു ഉറങ്ങി. ..
അടുത്ത ദിവസം…..
രാവിലെ 6.30 ആയപ്പോൾ തന്നെ ഞാൻ കുളിച്ചു ഒരുങ്ങി ബാഗും എടുത്തു ബസ് കയറി കൊച്ചിക്കു വിട്ടു . ഞങ്ങളുടെ office international ആയത് കൊണ്ട് തന്നെ വലിയ ഒരു റിസോർട്ട് ഇൽ ആരുന്നു മീറ്റിംഗ് . കാരണം കമ്പനി യുടെ owner ആരുന്നു മീറ്റിംഗ് arange ചെയ്തത്.. കൊച്ചിയിൽ ബസ്സ് ഇറങ്ങി ഒരു ഉബർ വിളിച്ചു ഞാൻ റിസോർട്ട് ഇൽ എത്തി . റിസ്‌പേക്ഷൻ ഇൽ എത്തി ഞാൻ എന്റെ പേര് പറഞ്ഞു എനിക്ക് അവർ താക്കോലും മറ്റും തന്നു എന്നെ എന്റെ മുറിയിലേക്ക് ഒരു പയ്യൻ വഴി കാട്ടി റൂമിൽ എത്തി ഞാൻ ബാഗും എല്ലാം വെച്ചു മീറ്റിംഗ് നു വേണ്ടി റെഡി ആയി. അപ്പോൾ ആണ് ഫോൻ off ആണ് എന്ന് ഓർത്തഅതു . ഉടനെ തന്നെ ഫോൺ ഓണ് ആക്കി. അപ്പോൾ മാനേജർ മെസ്സേജ് അയച്ചിരുന്നു 11 മണിക്ക് മീറ്റിംഗ് റെഡി ആയി ഇരിക്കു എന്നു. ഞാൻ tym നോക്കിയപ്പോൾ 10.50 ഞാൻ ഉടനെ തന്നെ മാനേജർ നെ വിളിച്ചു മീറ്റിംഗ് ഹാൾ ചോദിച്ചു മനസിലാക്കി. അനങ്ങോട്ടു ആയി ഇറങ്ങി..
ഹാളിൽ ചെന്നപ്പോൾ അവിടെ 5 പേര് ഉണ്ടാരുന്നു 3 സ്ത്രീകൾ പിന്നെ 2 പ്രായം ആയ പുരുഷൻ മാർ..
ഞാൻ : may i come in
അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു സ്‌ത്രീ തിരിഞ്ഞു നോക്കി കണ്ടാൽ 23 വയസു തോന്നും. നല്ല വെളുത്ത നിറം പിന്നെ ഒരു നല്ല വെള്ള colour shirt ഉം ആണ് വേഷം. ഞാൻ ആ പെണ്ണിനെ തന്നെ നോക്കി അങ്ങു നിന്നു പോയ്..
