‘ഈ ദുനിയാവിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പെണ്ണ്’
അവളുടെ മുഖത്തെ ആ പുഞ്ചിരി എന്റെ മനസ്സിൽ നിറഞ്ഞു നിന്നു. പിന്നെ അത് മെല്ലെഅല്പാല്പമായി മാറി മാറി മറ്റൊരു മുഖമായി മാറി. എന്റെ ഉമ്മയുടെ. ഉമ്മയുടെ പുഞ്ചിരിക്കുന്ന മുഖമായി മാറി.
‘ഈ ദുനിയാവിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പെണ്ണ്’
ഉമ്മാടെ മുഖവും ഷെറീനയുടെ മുഖവും തമ്മിൽ നല്ല സാമ്യം ഉണ്ടായിരുന്നു. പലരും അത് തന്നോട് പറഞ്ഞിട്ടും ഉള്ളതാണ്. പക്ഷെ തനിക്കു അപ്പോൾ അത് അത്ര കാര്യമായി തോന്നിയില്ല.
ഇരുവരുടെയും മുഖം ഉരുണ്ട പ്രകൃതമായിരുന്നു. തുടുത്ത കവിളുകൾ. ചുണ്ടുകൾ അതിനൊത്തവണ്ണം തുടുത്തതാണ്. തിളക്കമാർന്ന കണ്ണുകൾ. അധികം പതിഞ്ഞതോ നീണ്ടതോ അല്ലാത്ത മൂക്ക്. പുരികം നേർത്തതല്ല. ലേശം കട്ടി കൂടിയതാണ്. കൃതാവിന്റെ വശത്തെ നേർത്ത രോമങ്ങൾ അവർക്കു മറ്റു കൂട്ടുന്നു.
അന്ന് പെണ്ണു കാണാൻ പോയവരെല്ലാരും പറഞ്ഞിരുന്നു നിന്റെ ഉമ്മാനെ പോലെ തന്നെ ഉണ്ട് പെണ്ണും എന്ന്. ഒരു പക്ഷെ അതു കൊണ്ടാണോ ആദ്യ മാത്രയിൽ തന്നെ തനിക്കു ഷെറീനയെ അത്രക്കങ്ങു ബോധിച്ചതു.
ചിന്തകൾ അങ്ങെനെ പലവഴിക്ക് പോയി.
“ഡാ നിനക്ക് ഇന്ന് ഓഫീസിൽ പോകണ്ടേ?” ശബ്ദം കേട്ട് ഞാൻ തലയിണയിൽ നിന്നും തലപൊക്കി മുറിയുടെ വാതിക്കൽ നോക്കി.
ഉമ്മ മുറിയുടെ വാതിൽ ഒരൽപം തുറന്നു അതിലൂടെ ഉള്ളിലേക്ക് നോക്കി നിൽക്കുന്നു. വാതിൽ പുട്ടിയില്ല എന്ന് തോനുന്നു.
“നിന്റെ പെണ്ണിനെ സ്വപ്നം കണ്ടു കിടക്കുവാണോ ഡാ.. പോണ്ടേ ഇന്ന് ഓഫീസിൽ? “
ഉമ്മാടെ ആ ചോദ്യം എന്റെ മനസ്സിൽ ഒരു സുഖം പടർത്തി. ഉമ്മയായിരുന്നു എന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്ന പെണ്ണ് എന്ന് ഉമ്മ അറിയുന്നുടോ. ഒരു കള്ളാ ചിരി എന്റെ മുഖത്തു വിടർന്നു.
“പോണം “
“എന്ന പോയി കുളിച്ചു റെഡി ആയി വാ. ഭക്ഷണം കഴിക്കാം. നിനക്ക് വേണ്ടി പൂരിയും മസാലയും ഉണ്ടാക്കി വെച്ചിട്ടുണ്ട്. നല്ല ഏലക്ക ചായ ഇട്ടു തരാം.”
അത് എന്നെ ഒന്നും കൂടി ഉന്മേഷവാനാക്കി.
“എന്ന ഞാൻ ഇപ്പൊ റെഡി ആയി വരം. ഒരു പത്തു മിനിറ്റ . എന്നിട്ടു നമുക്ക് ഒരുമിച്ചു കഴിക്കാം.“ അത് പറയുമ്പോൾ ഞാൻ കിടക്കയിൽ നിന്നും എഴുനേറ്റു ഉമ്മയുടെ അരികിലേക്ക് എത്തിയിരുന്നു.
ഞാൻ ഉമ്മയുടെ മുഖത്തു കണ്ണെടുക്കാതെ അല്പനേരം നോക്കി നിന്നുപോയി.ഉമ്മയുടെ മുഖത്തു അപ്പോൾ വല്ലാത്തൊരു തേജസ് ഉണ്ടായിരുന്നു. ആ കണ്ണുകൾ അപ്പോൾ എന്നെ ഒരു കൗതുകത്തോടെ തിരിച്ചു നോക്കുന്നുണ്ടായിരുന്നു.
‘ഇവൻ ഇത് എന്ത് പറ്റി.ഇവൻ എന്താ എന്നെ ഇങ്ങെനെ നോക്കുന്നെ എന്ന ഭാവെന്നേ.’
ഉമ്മയുടെ അരികിൽ ഇങ്ങെനെ നിൽകുമ്പോൾ വല്ലാത്ത ഒരു ആത്മനിർവൃതി അനുഭവിക്കുന്ന പോലെ. ഒരു വല്ലാത്ത പോസിറ്റീവ് വൈബ് കിട്ടുന്നപോലെ. വല്ലാത്ത സന്തോഷം ലഭിക്കുന്ന പോലെ.
പണ്ടൊക്കെ ഇങ്ങനെ തോന്നുമ്പോൾ ഉമ്മയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുക്കൽ ആണ് പതിവ്. നല്ലപോലെ അമർത്തി. ഇപ്പോളും അങ്ങെനെ ചെയ്യാൻ ആദിയായ ആഗ്രഹം ഉണ്ട്. പക്ഷെ എവിടെയോ ഒരു തടസം പോലെ. എന്ത് കൊണ്ടാണെന്നു വ്യക്തമല്ല.
ഉമ്മയും എന്റെ അടുത്ത് നിന്നും അത് പ്രതീക്ഷിക്കുന്നുടോ. കാരണം അന്നൊക്കെ ഞാൻ ഉമ്മ വെക്കുന്നതും ഉമ്മാക്ക് വലിയ ഇഷ്ടമായിരുന്നു. മിണ്ടാതിരിക്കേണ്ട; നോവുന്നു; ഈ ചെറുക്കൻ ; എന്നൊക്കെ പറയുമെങ്കിലും ഉമ്മാക്ക് ഞാൻ കവിളിൽ ഉമ്മവെക്കുന്നതു വലിയ ഇഷ്ടമായിരുന്നു.
“എന്താടാ പൊട്ടാ എന്നെ ഇങ്ങെനെ നോക്കികൊണ്ട് നിൽകുന്നെ ?”
ഉമ്മ ചോദിച്ചത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നതു.
ഒന്നും ഇല്ല എന്ന മുഖം കൊണ്ട് ആംഗ്യം കാണിച്ചു ഞാൻ ഉമ്മ കിടക്കുന്ന മുറിയിലെ ബാത്റൂമിലേക്കു ഓടി പോയി.
അവിടെ നിൽകുമ്പോൾ അതിനുള്ളിൽ ആകമാനം ഉമ്മയുടെ മണം തളംകെട്ടി നിൽക്കുന്നതായി എനിക്ക് അനുഭവപെട്ടു. ബാത്റൂമിനും ചുറ്റും വെറുതെയെങ്കിലും ഞാൻ കണ്ണോടിച്ചു. എന്തിനോ വേണ്ടി തിരയുന്നതുപോലെ. പക്ഷെ അത് എന്താന്ന് മനസ്സ് സമ്മതിക്കാൻ അപ്പോൾ തയ്യാറായിരുന്നില്ല.
