എന്റെ സ്വന്തം ഉമ്മച്ചി – 4 97അടിപൊളി 

വാതിൽ തുറന്നപ്പോൾ ലേശം അവശയായ ഉമ്മയെയാണ് ഞാൻ കണ്ടത്. ഉമ്മ കിടക്കുകയായിരുന്നു എന്ന് ഉള്ളത് വ്യക്തമാണ്. മുഖത്തു ലേശം ക്ഷീണവും ഉണ്ട്.

“ഞാൻ അല്പം ഒന്ന് മയങ്ങി പോയി മോനെ. കാളിങ് ബെൽ അടിച്ചത് ഞാൻ കേട്ടില്ല.” ഞാൻ ഒന്നും ചോദിക്കാതെ തന്നെ ഉമ്മ മറുപടി പറഞ്ഞു.

“എന്ത് പറ്റി ഉമ്മയ്ക്ക്? ഉമ്മാക് വയ്യേ?” ഞാൻ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കേറിയപാടെ ചോദിച്ചു.

ഉമ്മയെ അങ്ങെനെ കണ്ടപ്പോൾ ശെരിക്കും എനിക്ക് വല്ലാത്ത വിഷമം തോന്നി. സത്യത്തിൽ ഉമ്മയെ ഞാൻ അങ്ങെനെ വളരെ ചുരുക്കം വേളയിൽ മാത്രമേ കണ്ടിട്ടുള്ളു. അതും ഉപ്പ മരിച്ച സമയത്തൊക്കെ.

. അല്ലാത്തപ്പോൾ എക്കെ എപ്പോളും ഉന്മേഷവാദിയായി അല്ലാതെ ഉമ്മയെ ഞാൻ കണ്ടിട്ടില്ല.

“എനിക്ക് ഒന്നും ഇല്ലടാ. ചെറിയ ഒരു വല്ലയിക…”

“എന്താവല്ലയിക നമുക്ക് ഹോസ്പിറ്റലിൽ പോകാം ”

“അതൊന്നും വേണ്ട.”

“എന്ന ഞാൻ ഡോക്ടർ റോഷനെ വിളിക്കട്ടെ. അന്ന് നമ്മൾ നടക്കാൻ പോയപ്പോൾ കണ്ട ആ ഡോക്ടർ ?” ഞാൻ ഫോൺ എടുത്തു ഡയല് ചെയ്തു.

“എടാ പൊട്ടാ. ഇത് എല്ലാ പെണ്ണുങ്ങൾകും മാസത്തിൽ ഒരു തവണ വരുന്ന വല്ലയികയാണെടാ. ഇവൻ എന്നെ നാണം കെടുത്തു.” അൽപ്പം ചമ്മലോടെ ഉമ്മ പറഞ്ഞു.

അത് പറഞ്ഞു കഴിഞ്ഞപ്പോളേക്കും മറുതലക്കൽ നിന്നും ഹലോ വിളി കേട്ടു ഡോക്ടറുടെ.

“ഒന്നും ഇല്ലാ ഡോക്ടർ അറിയാതെ കാൾ പോയതാ” ഞാൻ പറഞ്ഞൊപ്പിച്ചു കാൾ കട്ട് ചെയ്തു.

എനിക്ക് മുഖത്തു ലേശം ചമ്മൽ ആയിരുന്ന ഉമ്മയെ നോക്കാൻ. ചമ്മൻ എന്തിരിക്കുന്നു. ഇതൊക്കെ പെണ്ണുങ്ങൾ ഉള്ള എല്ലാ വീട്ടിലും ഉള്ള സംഗതികൾ അല്ലെ.

കുഞ്ഞിലേ ഞാൻ ഇപ്പോളും ഓർക്കുന്നു, ഒരു തുണ്ടു പേപ്പറിൽ ‘carefree’ എന്ന് എഴുതി ഉമ്മ തന്നു വീടും അടുത്ത മെഡിക്കൽ ഷോപ്പിൽ കൊണ്ട് കൊടുക്കാൻ. കൂടെ കാശും തന്നു വിടും. അവിടെത്തെ ചേച്ചി എനിക്ക് അത് ഒരു പേപ്പർ വൃത്തിയായി പൊതിഞ്ഞു തരും. ആരും കാണാതെ കൊണ്ട് പോകാൻ. ഇപ്പോൾ ഇവിടെ ഷെറീനക്ക് മേടിക്കുമ്പോൾ പൊതിയാലും ഇല്ല കവറും ഇല്ല. കയ്യിൽ പിടിച്ചു കൊണ്ട് വന്നിട്ടുണ്ട്. അവൾ ചിലപ്പോൾ ചോദിക്കും ഒരു കവർ മേടിച്ചൂടേ എന്ന്.

ഞാൻ പറയും എന്തിനു. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാൻ കവറില്ലാതെ കൊണ്ടുവരുന്നതാണ് നല്ലതെന്നു..

“എന്നാലും ഒരു ചമ്മലും ഇല്ലാ അല്ലെ ഇക്കാക്ക് ഇതു പിടിച്ചു റോഡിലൂടെ വരൻ.” അവൾ ചോദിക്കും.

ഞാൻ ചോദിക്കും എന്തിനാ ചമ്മുന്നേ. എല്ലാ പെണ്ണുങ്ങൾകും ഉള്ള കാര്യം തന്നെയല്ലേ ഇതു.

എന്നാലും ആൾക്കാർ നോക്കില്ല.

നോക്കുന്നവന്മാരുടെ അമ്മമാർക്കു ഇതൊക്കെ ഉണ്ടാകില്ലേ. ഞാൻ ചോദിക്കും.

ഉമ്മ മുറിയിൽ ചെന്ന് കിടക്കയിൽ ചാരി ഇരുന്നു. ഇന്ന് പുറത്തു പോകുന്ന കാര്യം നടക്കും എന്ന് എനിക്ക് തോന്നുന്നില്ല.

ഞാൻ മുറിയുടെ വാതിക്കൽ ചെന്ന് നിന്ന് ചോദിച്ചു.

“ഉമ്മ വല്ലതും കഴിച്ചോ?”

“ഇല്ലടാ…… ഞാൻ എന്തേലും ഉണ്ടാക്കാം” വയ്യായിക ഉണ്ടെങ്കിലും ഉമ്മ പറഞ്ഞു.

“വേണ്ട ഉമ്മ. ഞാൻ എന്തേലും പുറത്തു നിന്നും മേടിച്ചോണ്ടു വരം. ഉമ്മ കിടന്നോ”.

“വേണ്ട ഡാ. ഞാൻ ഉണ്ടാക്കാം….. കിടന്നപ്പോൾ ചെറുതായിട്ട് മയങ്ങി പോയതാ” ഉമ്മ അതും പറഞ്ഞു എഴുനേൽക്കാൻ നോക്കി.

ഞാൻ ഉമ്മയുടെ അടുത്ത് ചെന്ന് കിടന്നോ എന്ന് പറഞ്ഞു. വെറുതെയെങ്കിലും നെറ്റിയിൽ കൈവച്ചു നോക്കി. പനി ഇല്ലന്ന് ഉറപ്പു വരുത്താൻ. ഇവൻ എന്താ ഈ കാണിക്കുന്നേ എന്ന് ഒരു നോട്ടം ഉണ്ടായിരുന്നു ഉമ്മാക്ക് അപ്പോൾ.

“ഉമ്മാക് എന്താ കഴിക്കാൻ തോന്നുന്നേ?” ഓഫീസ് ഡ്രസ്സ് ഒന്ന് മാറി മുഖവും കഴുകി പുറത്തേക്കു ഇറങ്ങാൻ നേരം ചോദിച്ചു.

“നീ നിനക്ഷ്ടമുള്ള എന്തെകിലും മേടിച്ച മതി. ഞാൻ കുറച്ചേ കഴിക്കുന്നുള്ളു.” ഉമ്മ പറഞ്ഞു.

“വേറെ എന്തെകിലും വേണോ? മറന്നോ പഡോ മറ്റോ” ഞാൻ ചോദിച്ചു.

“വേറെ ഒന്നും വേണ്ട. നീ പോയിട്ട് പെട്ടന്ന് വാ.” ഉമ്മ പറഞ്ഞു.

അധികം വൈകാതെ തന്നെ ഞാൻ പുറത്തു പോയി അപ്പവും സ്റ്റൂവും മേടിച്ചു. ഉമ്മാക് അത് വലിയ ഇഷ്ടമാണ് എന്ന് എനിക്കറിയാം. പിന്നെ എനിക്ക് ഒരു പൊറോട്ടയും.

Leave a Reply

Your email address will not be published. Required fields are marked *