നോക്കി.. ചേച്ചി ഫോൺ കട്ട് ചെയ്തിരിക്കുന്നു.. ചേച്ചി ഹാളിലേക്ക് കടന്നു വരുമ്പോൾ ആ ഉണ്ടക്കണ്ണുകൾ എന്റെ മേലെ ആയിരുന്നു.. ദേഷ്യമാണോ? അങ്കലാപ്പാണോ? എനിക്ക് മനസ്സിലായില്ല.. പക്ഷെ നാണം പമ്പ കടന്നിരുന്നു.. എനിക്ക് അമളി പറ്റിയോ എന്ന് ഞാൻ ശങ്കിച്ചു.. “ആരാ ചേച്ചി” ചിരിച്ചോണ്ട് അശ്വതി ചോദിച്ചു.. എനിക്ക് ചേച്ചിയെ കളിയാക്കുന്നത് ഇഷ്ടപ്പെട്ടില്ല.. “അച്ചു.. ഇങ്ങനെ ആണോ സംസാരിക്കുന്നെ” ഞാൻ വഴക്ക് പറഞ്ഞു.. അശ്വതി എന്നെ ഒന്ന് നോക്കിയിട്ട് കാലിൽ ഒന്ന് ചവിട്ടി.. ഞാൻ അവളെ ചിറഞ് നോക്കി ദേഷ്യം അറിയിച്ചു.. “ഓ.. മൊബൈൽ കമ്പനിക്കാരാ.. അല്ലാതെ എന്നെ ആര് വിളിക്കാനാ” അതും പറഞ്ഞു കൊണ്ട് ചേച്ചി വീണ്ടും തീൻ മേശയിൽ വന്നിരുന്നു.. ചേച്ചിടെ കണ്ണ് കലങ്ങിയിരുന്നത് ഞാൻ കണ്ടു.. അശ്വതി കാരണം ആണോ ഞാൻ കാരണമാണോ എന്ന് മാത്രം അറിഞ്ഞാൽ മതി ഇനി.. കഴിച്ചു കഴിഞ്ഞു അധികം താമസിയാതെ തന്നെ ഞാൻ വീട്ടിലേക്ക് വിട്ടു.. വണ്ടി ഓടിക്കുമ്പോൾ തന്നെ മെസ്സേജുകൾ വരുന്ന സൗണ്ട് മൊബൈലിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു.. ചേച്ചിടെത് ആകണേ എന്നായിരുന്നു ഏക പ്രാർത്ഥന.. വീട്ടിൽ കേറിയുടനെ ഞാൻ മൊബൈൽ എടുത്തു നോക്കുകയും ചെയ്തു.. പ്രശ്നമാണ്.. ചേച്ചിടെ ഒറ്റ മെസ്സേജുമില്ല .. പിണങ്ങി ആൾ.. ഹമ്മ്… ടോയ്‌ലെറ്റിൽ പോയി ഫ്രഷായി ഞാൻ കിടക്കാനായി ബെഡിലേക്ക് ചാഞ്ഞു.. മൊബൈലിൽ എടുത്തു ചേച്ചിക്ക് മെസ്സേജ് അയക്കാൻ തുടങ്ങി.. ആദ്യം ഞാൻ നമ്പർ സേവ് ചെയ്തു.. എന്നിട്ടും പ്രൊഫൈൽ പിക് ഒന്നും കണ്ടില്ല.. ചേച്ചി പടം ഒന്നും ഇട്ടിട്ടില്ല എന്ന് മനസ്സിലായി.. “ഹായ്.. പിണക്കമാണോ” മെസ്സേജ് ഡെലിവെർഡ് ആയി.. പക്ഷെ കണ്ടിട്ടില്ല.. അടുക്കളയൊക്കെ ഒതുക്കുവായിരിക്കും എന്ന് ഊഹിച്ചു.. ഞാൻ ഫുട്ബോൾ ഒക്കെ കണ്ടിരുന്നു.. ഇടയ്ക്ക് വീണ്ടും വാട്സാപ്പ് എടുത്തു നോക്കി.. നീല ടിക്കുണ്ട്.. 5 മിനിറ്റ് മുൻപേ മെസ്സേജ് വായിച്ചിരിക്കുന്നു.. പക്ഷെ നോ റിപ്ലൈ.. “സോറി.. ഞാൻ ഒരു കുസൃതി ഒപ്പിച്ച അല്ലെ.. ആദ്യം ചേച്ചി അല്ലെ എന്നെ വട്ടം കറക്കിയേ” ഇത് പെട്ടെന്ന് തന്നെ ചേച്ചി വായിച്ചു.. പക്ഷെ വീണ്ടും അവിടുന്ന് നോ മിണ്ടാട്ടം.. “സോറി പറഞ്ഞില്ലേ.. ഇനി മിണ്ടിക്കൂടെ” ഇതും ചേച്ചി പെട്ടെന്ന് കണ്ടു.. ടൈപ്പിംഗ് ആണ്.. “ചേച്ചി ഒന്ന് ഉറങ്ങട്ടെ.. ഞാൻ മെസ്സേജ് അയക്കാം” കൂടെ ഒരു angry സ്മൈലിയും.. അതെ.. ശെരിയാണ്.. ആന്റിടെ കൂടെ അല്ലെ ചേച്ചി ഉറങ്ങുന്നേ.. മെസ്സേജ് അയക്കണത് കണ്ടാൽ ആന്റി ന്യായമായും ചോദിക്കും ആരാണെന്നു.. ആന്റി ഉറങ്ങാനായി.. ചേച്ചിടെ മെസ്സേജിനായി.. ഞാൻ കാത്തിരുന്നു.. അര മണിക്കൂർ കഴിഞ്ഞപ്പോൾ ചേച്ചി ഒരു ഹായ് സ്മൈലി അയച്ചു.. “ഷീല ഉറങ്ങിയോ?” “ഷീലയോ? അമ്മയെ ഇങ്ങനെയാണോ വിളിക്കുന്നെ” “ഓ.. അവർ എന്റെ ‘അമ്മ ഒന്നും അല്ല.. ആന്റി.. പോരെ” ചേച്ചിടെ സൈഡിലാണ് ഞാൻ എന്ന് കാണിക്കാൻ ഞാൻ ആന്റിയോട് ഒരു അകലം വച്ചു.. “മ്..മ്.. അവർ ഉറങ്ങി” “സോറി കേട്ടോ.. ” “എന്തിനു” “അല്ല.. കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ചേച്ചിയെ ഫോണിൽ വിളിച്ചതിനു” “ഓഹ്.. അതിനെന്താ.. നീ കളിച്ചതല്ലേ.. പ്രെശ്നമില്ല ” “ങേ.. പിന്നെന്തിനാ എന്നെ
തറപ്പിച്ചു നോക്കിയത്” ഒന്നും മിണ്ടുന്നില്ല ചേച്ചി.. “പറ ചേച്ചി” “ഓഹ്.. അത്.. അച്ചു നാണു ചേട്ടനെ വച്ച് ഒരു ഡയലോഗ് അടിച്ചില്ലേ.. അതോണ്ടാ” എനിക്ക് ആശ്വസിക്കാം!! ഞാൻ ഒന്ന് പുഞ്ചിരിച്ചു.. “അത് വിട് ചേച്ചി.. അവൾ കളി പറഞ്ഞതല്ലേ?” “ആണോ? അതെന്തിനാ നാണു ചേട്ടനെ വച്ച് പറഞ്ഞെ.. ” “അത്ര ഒന്നും അവൾ ചിന്തിച്ചു കാണില്ല.. അവളൊരു പൊട്ടി പെണ്ണ്” “ഈ മൊബൈൽ വാങ്ങേണ്ടായിരുന്നു .. അതല്ലേ ഇത്രേം പ്രെശ്നം ഉണ്ടാക്കിയെ” “മ്..മ് ചേച്ചിക്ക് ഞാൻ വാങ്ങി തന്നാൽ മതിയായിരുന്നു” “നീ ആയാലും ഇപ്പൊ എന്താ” “നാണു ചേട്ടനെ പോലെ ആണോ ഞാൻ?” “എനിക്ക് ആരും ഇല്ല.. അവൾ നോക്കുമ്പോൾ നീയും ചേട്ടനും ഒരു പോലെ തന്നല്ലേ…” “അവളെ വിട്.. ചേച്ചിക്ക് അങ്ങനെ ആണോ? ഞാനും അങ്ങേരും ഒരു പോലെ ആണോ?” ചേച്ചി ഒന്നും മിണ്ടിയില്ല.. ഞാനും വെയിറ്റ് ഇട്ടിരുന്നു.. “നീ അങ്ങനെ അല്ല” “പിന്നെ എങ്ങനെ ആണ് ചേച്ചി” “നീ എന്റെ ആരോ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്” ഞാൻ എന്നെ തന്നെ നോക്കി ഒന്ന് അഭിമാനിച്ചു.. “അപ്പൊ ആരും ഇല്ല എന്ന് പറയുന്നത് കള്ളമല്ലേ” “ഇത് എന്റെ മനസ്സിൽ ഉള്ളതല്ലേ.. എല്ലാരും അങ്ങനെ കാണണം എന്നില്ലല്ലോ” “അത് ശെരിയാ.. ചേച്ചി പറ.. ഞാൻ ആരായിട്ടാ ചേച്ചിക്ക് തോന്നുന്നേ” വീണ്ടും മൗനം.. “പറ ചേച്ചി” അല്പം കഴിഞ്ഞു സഹികെട്ടു ഞാൻ ചോദിച്ചു.. “അന്ന് ട്രെയിനിൽ വച്ച് എന്നെ സഹായിച്ചത് തൊട്ടേ എനിക്ക് നിന്നോട് വല്ലാത്ത അടുപ്പം.. അതല്ലേ വിശ്വസിച്ചു ഞാൻ കൂടെ ഇറങ്ങി വന്നേ” വിശ്വാസം.. അതിൽ ഞാൻ സന്തോഷിച്ചു.. എന്റെ ഇനിയുള്ള പ്ലാനിൽ വിശ്വാസത്തിനു വല്യ പ്രാധാന്യമുണ്ട്.. “ഒരു അനിയനെ പോലെ..” ഇടിവെട്ട് പോലെ ആ മെസ്സേജ് വന്നപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. അനിയനോ!! അയ്യോ.. അപ്പൊ എന്റെ പ്ലാനുകൾ എട്ടായി മടക്കി പോക്കറ്റിൽ വയ്‌ക്കേണ്ടി വരുവോ!! മുളയിലേ നുള്ളേണ്ടി വരുമോ എന്റെ ആഗ്രഹങ്ങൾ.. ചേച്ചി ശെരിക്കും ചേച്ചിയായി മാറുമോ!! പല പല ചിന്തകൾ തിരമാലകൾ പോലെ എന്റെ മനസ്സിൽ ഓടി വന്നു.. “പക്ഷെ നിന്റെ ഉള്ളിൽ കുറച്ചു കുരുത്തക്കേടുകൾ ഒക്കെ ഉണ്ടെന്നു എനിക്കറിയാം..” മൂഞ്ചി.. ചേച്ചി എന്തൊക്കയോ കണ്ടിരിക്കുന്നു.. ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചിരുന്നു.. “എന്താ നീ ഒന്നും മിണ്ടാത്തെ” “ചേച്ചി എന്താ ഉദ്ദേശിച്ചേ?” “ഓ.. ഒന്നുമില്ല.. അത് വിട്” കൂടുതൽ ചോദിച്ചു കുളം ആക്കണ്ട എന്ന് കരുതി ഞാൻ വിഷയം മാറ്റാൻ തീരുമാനിച്ചു.. “മ്.. വിട്ടു.. ” “എന്ത് പറ്റി പെട്ടെന്ന് മെസ്സേജ് ഒക്കെ അയക്കാൻ?” “ഇന്ന് പുറത്തു പോയപ്പോൾ അച്ചു മൊബൈലിൽ കുറെ കുന്ത്രാണ്ടങ്ങൾ ഒക്കെ ഇട്ടു തന്നു.. വാട്സാപ്പ് ഒക്കെ.. സമയം പോകാൻ നല്ലതല്ലേ” “അതെ.. നല്ലതാ.. ഇടയ്ക്കിടയ്ക്ക് ആൾക്കാരോട് സംസാരിക്കാൻ നല്ലതാ..” “അതാ..” “പ്രൊഫൈൽ ഫോട്ടോ ഇടാത്തതെന്താ?” “പഴയ ഫോണിൽ നല്ല കുറെ ഫോട്ടോ ഒക്കെ ഉണ്ടായിരുന്നു.. ഇതിൽ ഇന്ന് എടുത്ത ഫോട്ടോകളെ ഉള്ളു” “അതിൽ ഒരെണ്ണം ഇട്” “ഒരു മിനുട്ടെ..” ചേച്ചി ഒരു ഫോട്ടോ
