എത്തിക്സുള്ള കളിക്കാരൻ 3അടിപൊളി  

അങ്ങോട്ടേക്ക് വരാൻ പറഞ്ഞതാണ് വിൻസെന്റേട്ടൻ.. ” “പിന്നെ എന്താ പുള്ളിയുടെ അഡ്രസ് തരാത്തത്.. ഏതോ ഹിന്ദിക്കാരന്റെ അഡ്രസ് അല്ലെ തന്നത്.. ചേച്ചി ചോദിച്ചില്ലേ.. ” “അതൊന്നും ഞാൻ ചോദിച്ചില്ല.. അവിടുന്ന് രക്ഷപെടാൻ ഒരു കച്ചിത്തുരുമ്പു കിട്ടിയപ്പോ ഞാൻ വേറെന്തു ആലോചിക്കാനാ.. ” അതെ.. അതും ശെരിയാണ്.. എന്നാലും ആരാണീ വിൻസെന്റ്.. ഞാൻ ഫോൺ എടുത്തു നാണുച്ചേട്ടനെ വിളിച്ചു.. പുള്ളി അവിടെ അസോസിയേഷന്റെ വല്യ പുള്ളി ആണ്.. എന്റെ ഓഫീസിൽ തന്നാ ജോലിയും.. “ആ ചേട്ടാ.. ഞാൻ ട്രെയ്‌നിലാ.. പോയ കാര്യം.. അതൊക്കെ ഞാൻ വന്നിട്ട് പറയാം, ഇപ്പൊ ഒരു ഹെല്പ് ചെയ്.. അവിടെ കായംകുളത്തു നിന്നുള്ള ഒരു വിന്സന്റിനെ അറിയുവോ?.. ആ ഒന്ന് അന്വേഷിക്ക്… നമുക്ക് വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടി ആണ്.. വൈകിട്ടേക്ക് മുന്നേ എന്തേലും കിട്ടുവോ എന്ന് നോക്ക് ചേട്ടാ.. ആ എന്നാ ശെരി.. ” ഞാൻ ഫോൺ വച്ചു.. ഫോൺ വച്ചപാടേ ചേച്ചി ചോദിച്ചു “ആരാ ഫോണിൽ.. എന്തേലും നടക്കുമോ” “ഞങ്ങൾക്ക് നാഗ്പൂരിൽ അസോസിയേഷൻ ഒക്കെ ഉണ്ട്.. അതിലെ നാണു ചേട്ടനാണ്.. പുള്ളിക്ക് നല്ല ഹോൾഡാണ്.. എന്തേലും വിവരം കിട്ടാതിരിക്കില്ല.. ” നിസ്സഹായായി വീണ്ടും ചേച്ചി എന്നെ നോക്കി.. “പേടിക്കേണ്ട ചേച്ചി.. ഒന്നും നടന്നില്ലേൽ നമുക്ക് വേറെ ഒരിടത്തു തങ്ങാം തല്ക്കാലം.. നമ്മുടെ സ്ഥലം ആണ്.. പ്രെശ്നമില്ല ” “നിന്റെ കൂടെയോ” നീ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യമെടുത്തത് ഞാൻ ശ്രേധിച്ചെങ്കിലും അധികം ഗൗനിച്ചില്ല.. “അയ്യോ.. അല്ല.. ഞാൻ ഒറ്റയ്ക്കാ താമസിക്കുന്നെ.. ക്വാർട്ടേഴ്സിൽ.. ഇത് വേറെ ഒരു ഫാമിലി.. മലയാളികളാ.. കുറെ നാളായി നാഗ്പുരുണ്ട്.. ഞാൻ പറഞ്ഞാൽ അവര് കേൾക്കും.. ” വല്യ വിശ്വാസം ഇല്ലാതെ ചേച്ചി എന്നെ നോക്കി.. “പേടിക്കേണ്ട ചേച്ചി.. അവിടെ അമ്മയും മോളും മാത്രമേ ഉള്ളു.. നല്ല ആൾക്കാരാ.. വിശ്വസിക്കാം ” “മ്..മ്.. നാണു ചേട്ടൻ വിളിക്കുമോ എന്ന് നോക്കാം.. എന്നിട്ട് തീരുമാനിക്കാം..” ഞാൻ ഒന്നും മിണ്ടിയില്ല.. കുറ്റം പറയാൻ പറ്റില്ല.. ഇപ്പൊ കണ്ട എന്നെ എങ്ങനെ വിശ്വസിക്കാനാ.. “നീ ഏത് ക്വാർട്ടേഴ്സിലാണ്… അവിടെ എന്താ ജോലി” “ഞാൻ 3 കൊല്ലം മുൻപ് റയിൽവേസിൽ കേറി.. നാഗപ്പൂരാണ് കിട്ടിയത്.. അതിന്റെ ക്വാർട്ടേഴ്സിലാണ്.. ” ” ആഹാ.. മിടുക്കൻ ആണല്ലേ” “ഹഹ.. ചെറുതായിട്ട്.. നമുക്ക് നമ്മൾ മാത്രമേ ഉള്ളു.. അത് കൊണ്ട് വേറെ വഴി ഇല്ലാതെ നന്നായി പഠിച്ചു.. എങ്ങനോ CGL പാസ്സായി..” “നാട്ടിലേക്ക് മാറ്റം കിട്ടില്ലേ” “കിട്ടുമായിരുന്നു.. പക്ഷെ നേരത്തെ പറഞ്ഞ ഫാമിലിയെ പരിചയപ്പെട്ടപ്പോൾ അവിടെ നിൽക്കാം എന്ന് കരുതി.. ” “അതെന്താ” “ചേച്ചി.. നാട്ടിൽ ആരുമില്ല.. ഞാൻ ഒരു അനാഥനാ .. ജോലി കിട്ടി ഇവിടെ എത്തിയപ്പോ പരിചയപ്പെട്ടതാ അശ്വതിയെ.. ഞങ്ങടെ കല്യാണം ഒക്കെ ഏതാണ്ട് ഉറപ്പിച്ചതാ.. അതാ അവിടെ തന്നെ നിൽക്കാം എന്ന് കരുതിയെ” അവളുടെ ഫാമിലിയെ പറ്റി നല്ലൊരു അഭിപ്രായം ഉണ്ടാക്കാനും എന്നോട് കുറച്ചൂടെ വിശ്വാസം ഉണ്ടാകാനുമായി ഞാൻ വിവരിച്ചു പറഞ്ഞുകൊടുത്തു.. “അയ്യോ.. അനാഥനോ” ചേച്ചിക്ക് പക്ഷെ അതിൽ നിന്നും കിട്ടിയത് അതാണ്… ഞാൻ അധികം ആരോടും

പറഞ്ഞു സെന്റി അടിപ്പിക്കാത്ത കാര്യം.. “ആ ചേച്ചി.. ഞാൻ എങ്ങനെ ജനിച്ചു എന്നെനിക്കറിയില്ല.. വളർന്നത് തിരുവനന്തപുരത്തുള്ള ഒരു അനാഥാലയത്തിൽ.. ” “അയ്യോടാ.. എന്നെ പോലെയാ അപ്പൊ.. ആരുമില്ലല്ലേ” “അങ്ങനെ അല്ല.. എനിക്കിപ്പോ എന്നെ കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്.. ” “മ്.. മ്.. അവളെ പറ്റി പറ..” ഞാൻ അശ്വതിയെ പറ്റി പറഞ്ഞു തുടങ്ങി.. ഒരു വായാടി.. വളർന്നത് നാഗ്പുർ ആണെങ്കിലും തനി മലയാളി.. അവളുടെ അമ്മയുടെ കഴിവാണത്.. അവിടെ ദാവണി ഉടുക്കുന്ന ഒരേയൊരുവൾ ഇവളാകും.. എപ്പോഴും ഒരു ചന്ദനക്കുറി നെറ്റിയിൽ കാണും.. എന്റെ സുന്ദരിക്കുട്ടി.. “കൊള്ളാല്ലോ നീ.. ” “ഹി ഹി.. അവളുടെ അമ്മയും കമ്പനി ആണ്.. അതാ ചേച്ചിയെ അവിടെ ആക്കാം എന്ന് ഞാൻ പറഞ്ഞെ.. ” “അവർക്കു അത് പ്രേശ്നമാകില്ലേ” “ഹേ.. ഞാൻ പറഞ്ഞാൽ മറുവാക്കില്ല അവർക്ക്.. എന്നെ വല്യകാര്യം ആണ് രണ്ടാൾക്കും.. ” ചേച്ചി എന്നെ ഭക്തിയോടെ നോക്കി.. മുഷിഞ്ഞുതുടങ്ങിയ വസ്ത്രത്തിൽ ഒട്ടിയ ശരീരം.. കാറ്റത് പാറിപ്പറക്കുന്ന മുടിയിഴകൾ.. ചേച്ചിയിൽ ഇപ്പൊ ഒരു ചെറുപുഞ്ചിരിയൊക്കെ വന്നു തുടങ്ങി.. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും പ്രതീക്ഷയുടെ പ്രകാശം മിന്നുന്ന കണ്ണുകളിലേക്കുള്ള മാറ്റം പ്രകടമായിരുന്നു.. ഇപ്പൊ എന്റെ ഉള്ളിൽ കാമമില്ല.. പക്ഷെ ഇനി വരാനിരിക്കുന്ന നാളുകളിൽ പലതും മാറിമറിയും..

Updated: June 22, 2026 — 7:46 pm

Leave a Reply

Your email address will not be published. Required fields are marked *