നീതു : 🤣🤣
അവന്റെ തൂവൽ കൊണ്ടുള്ള തഴുകലിൽ പിടിച്ചു നിൽക്കാൻ പറ്റാതെ നീതു ചിരിക്കാൻ തുടങ്ങി… അശ്വിൻ അവളുടെ ദേഹത്തു നിന്നും തൂവൽ മാറ്റി
അശ്വിൻ : തോറ്റു പോയല്ലോ വാവേ… ആ മസിലു പിടുത്തമൊക്കെ കണ്ടപ്പോൾ ഞാൻ കരുതി…
ഇത് കേട്ട നീതു മുഖം വീർപ്പിച്ചു അവിടെ തന്നെ കിടന്നു
അശ്വിൻ : അപ്പോൾ പണിഷ്മെന്റ് തുടങ്ങിയാലോ…
നീതു : എന്ത് പണിഷ്മെന്റ്…
അശ്വിൻ പതിയെ അവിടെ വച്ചിരുന്ന കുപ്പി കയ്യിലേക്ക് എടുത്തു
നീതു : അത് എന്താ ങ്ങേ…
അശ്വിൻ : ഇതോ… ഇത് കുറച്ച് കാന്താരി മുളക് അരച്ച് പേസ്റ്റ് ആക്കിയതാ… ഇത് നിന്റെ അടിവാരത്തും മൂലമറ്റത്തും നന്നായി ഒന്ന് തേച്ചു പിടിപ്പിക്കണം നല്ല രസമായിരിക്കും
ഇത് കേട്ട നീതു… നെട്ടി
നീതു : അശ്വിനെ വേണ്ട… അശ്വിനെ കളിക്കല്ലേ…
അശ്വിൻ പതിയെ കുപ്പി യുമായി അവൾക്ക് അടുത്തേക്ക് ചെന്നു നീതു വേഗം തന്നെ പിന്നിലേക്ക് ഇഴയാൻ തുടങ്ങി
നീതു : അമ്മാ… അമ്മാ… അശ്വിനെ വേണ്ട… നീറൂടാ…
അശ്വിൻ : അത് എനിക്കും അറിയാം…
നീതു : പ്ലീസ്… പ്ലീസ്… എന്നെ നോവിക്കില്ല എന്നല്ലേ നീ പറഞ്ഞെ…
അശ്വിൻ : അതൊക്കെ നീ വിശ്വസിച്ചോ…😂
നീതു : അമ്മാ… ഞാൻ മരിച്ചു പോകും അശ്വിനെ… ആ..
അശ്വിൻ പതിയെ അവളുടെ ദേഹത്തേക്ക് കയറി പതിയെ കുപ്പി തുറന്നു
അശ്വിൻ : വെറുതെ ബലം പിടിച്ചാൽ നിന്റെ കണ്ണിലൊക്കെ വീഴും അത് വേണോ..
നീതു : വേണ്ട… പ്ലീസ്…
അശ്വിൻ : വാ തുറക്കെടി ആദ്യം നീ ഈ എരിവ് ഒന്ന് അറിയ് എന്നിട്ട് ബാക്കിയുള്ളിടത്ത് ഒഴിക്കാം
അശ്വിൻ അവളുടെ വായ തുറന്ന് പിടിച്ച ശേഷം കുപ്പി വായ്ക്ക് നേരെ കൊണ്ടുവന്നു
“അമ്മ്… ഉമ്മ്…”
നീതു കുതറാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല അശ്വിൻ പതിയെ അവളുടെ വായിലേക്ക് അത് ഒഴിച്ചു…
അശ്വിൻ : എങ്ങനെയുണ്ട്…
അതുവരെയും കണ്ണടച്ച് പിടിച്ചിരുന്ന നീതു കണ്ണ് തുറന്ന് അശ്വിനെ നോക്കി
നീതു : ഇത് തേൻ അല്ലെ…😳
അശ്വിൻ : ആണോ…
ഇത്രയും പറഞ്ഞു ചിരിച്ചുകൊണ്ട് അശ്വിൻ നീതുവിന്റെ ചുണ്ടിൽ തങ്ങി നിന്ന തേൻ നക്കിയെടുത്തു…ശേഷം ആ കുപ്പിയിലുള്ള തേൻ അവളുടെ ദേഹത്തേക്ക് ഒഴിക്കാൻ തുടങ്ങി
നീതു : നിനക്ക് എന്താ വട്ടായോ…
അശ്വിൻ പതിയെ ചുണ്ടിൽ നിന്ന് താഴേക്ക് ഒഴിച്ചു തുടങ്ങി കഴുത്തിൽ അല്പം ഒഴിച്ച ശേഷം
അവളുടെ പൊക്കിളിനുള്ളിലേക്കും അല്പം തേൻ ഒഴിച്ചു…ശേഷം മുഖം താഴ്ത്തി അവൻ ഒഴിച്ച ഇടങ്ങളിൽ നിന്നെല്ലാം തേൻ നക്കിയെടുക്കുവാൻ തുടങ്ങി..
നീതു : ടാ… ഹാ…
നീതു പതിയെ പുളയാൻ തുടങ്ങി അശ്വിൻ വീണ്ടും തേൻ കുപ്പി കയ്യിലേക്ക് എടുത്ത ശേഷം ബാക്കികൂടി അവളുടെ ചുണ്ടിലേക്ക് ഒഴിച്ചു ശേഷം ചുണ്ടിൽ നിന്നും അത് ഉറുഞ്ചി കുടിക്കുവാൻ തുടങ്ങി… അല്പനേരത്തിനുള്ളിൽ നീതുവും അവന്റെ ചുണ്ടുകൾ തിരികെ കുടിക്കുവാൻ തുടങ്ങി… ചുണ്ടിൽ ഒഴിച്ച മുഴുവൻ തേനും ഇരുവരും പരസ്പരം ഉറുഞ്ചി വറ്റിച്ചു ശേഷം അശ്വിൻ പതിയെ അവളെ വിട്ടുമാറി കിടന്നു… ഒപ്പം പതിയെ അവളെ നോക്കി
നീതു : കാല് നോവുവാ…
അശ്വിൻ :കൊഞ്ചല്ലേടി…😡
അശ്വിൻ പതിയെ അവളുടെ കാലിലെ ടേപ്പ് അഴിച്ചു…
നീതു : ഇനി ഉണ്ടോ..
.
അശ്വിൻ : ഗെയിമാണോ
നീതു : ഉം…
അശ്വിൻ : ഞാൻ തളർന്നു അതുകൊണ്ട് വിടുവാ… ഡ്രസ്സ് എടുത്ത് ഇട്ടോ…
****************
അന്നേ ദിവസം രാത്രി ഭക്ഷണത്തിന് ശേഷം റൂമിലേക്ക് എത്തിയ നീതു പതിയെ ബാത്‌റൂമിലേക്ക് പോകാൻ ഒരുങ്ങി
അശ്വിൻ : നീ വീണ്ടും കുളിക്കാൻ പോകുവാണോ
നീതു : ഉം… ഉച്ചക്കത്തെ തേൻ കാരണം ദേഹം മുഴുവൻ ഒട്ടുവാ….
ഇത്രയും പറഞ്ഞു ബാത്‌റൂമിലേക്ക് കയറിയ നീതു കതക് തുറന്ന് അല്പനേരം പുറത്തെ ബെഡിൽ കിടക്കുന്ന അശ്വിനെ നോക്കി…
അശ്വിൻ : എന്താടി…
നീതു : ഉം… ഒന്നുമില്ല…
ഇത്രയും പറഞ്ഞ ശേഷം നീതു വാതിൽ അടച്ചു
അല്പനേരത്തിനുള്ളിൽ നീതു കുളിച്ചു പുറത്തേക്ക് വന്നു… ഇത് കണ്ട അശ്വിൻ അവളെ അടിമുടി നോക്കി…
അശ്വിൻ : വാ വന്നു കിടന്നോ…
നീതു പതിയെ ബെഡിലേക്ക് കിടന്നു
നീതു : വല്ലതും ഉണ്ടെങ്കിൽ പെട്ടെന്ന് തീർത്തോ എനിക്ക് ഉറങ്ങണം
ഇത് കേട്ട അശ്വിൻ പതിയെ ചിരിച്ചു
