ഫേക്ക് ലവ് – 3 6

അശ്വിൻ : ഒന്നുമില്ല… മുഖത്ത്‌ നല്ല ക്ഷീണം ഉണ്ട് ഇന്ന് നല്ലത് പോലെ കഷ്ടപ്പെട്ടതല്ലേ ഉറങ്ങിക്കോ….

നീതു : കാര്യമായിട്ടാണോ… ഉറക്കത്തിനിടയിൽ വിളിച്ചുണർത്തരുത്…

അശ്വിൻ : ഇല്ല…

നീതു : എന്നാൽ ആ ac കുറച്ച് വെക്ക് എനിക്ക് തണുക്കുവാ…

ഇത് കേട്ട അശ്വിൻ ചിരിച്ചുകൊണ്ട് ac കൂട്ടാൻ തുടങ്ങി…

നീതു : ടാ… 😡വീണ്ടും തുടങ്ങി… എനിക്ക് തണുക്കുവാ ഇല്ലെങ്കിൽ ഒരു പുതപ്പ് താ

അശ്വിൻ : ഇവിടെ ഒന്നേ ഉള്ളു വേണമെങ്കിൽ ഇതിനകത്തേക്ക് വന്നോ

ഇത് കേട്ട നീതു ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു അശ്വിൻ വീണ്ടും ac കൂട്ടി

നീതു : നാശം…

നീതു പതിയെ അശ്വിനടുത്തേക്ക് നീങ്ങിയ ശേഷം പുതപ്പിനുള്ളിലേക്ക് കയറി…

അശ്വിൻ : ഇത് ആദ്യമേ ചെയ്താൽ പോരെ…

നീതു : 😡

അശ്വിൻ : മുഖത്ത് പഴയ വിശമം ഒന്നും കാണുന്നില്ലല്ലോ

നീതു : ഞാൻ എന്താ എപ്പോഴും കരഞ്ഞോണ്ട് ഇരിക്കണോ…

അശ്വിൻ : വേണ്ട നീ ചിരിക്കുന്നതാ എനിക്ക് ഇഷ്ടം

നീതു : മിണ്ടാതെ കിടക്ക് എനിക്ക് ഉറങ്ങണം…

അശ്വിൻ : നിനക്ക് എന്നോട് വെറുപ്പാണോ

നീതു ഒന്നും മിണ്ടിയില്ല

അശ്വിൻ : പറ വാവേ…

നീതു : നിനക്ക് എന്നോട് എന്താ അത് ആദ്യം പറയ്…ഉത്തരം ഇല്ലല്ലേ…. അത് പോലെ തന്നെയാ എനിക്കും

ഇത്രയും പറഞ്ഞ ശേഷം നീതു പതിയെ കണ്ണടച്ചു

തുടരും….

3 പാർട്ടിൽ തീർക്കാം എന്ന് കരുതിയതാണ് പക്ഷെ എഴുതി വന്നപ്പോൾ ലെങ്ങ്ത്ത്‌ കൂടി പോയി അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആയിരിക്കും..ചില സീനുകൾ നിങ്ങൾക്ക് ഇഷ്ടപെടാതിരിക്കാം… അഭിപ്രായങ്ങൾ അറിയിക്കുക 💙💙💙

Leave a Reply

Your email address will not be published. Required fields are marked *