ഫേക്ക് ലവ് – 3 6

അശ്വിൻ : എന്താ എന്നെ തല്ലണോ…നീ എന്താ കരുതിയെ രണ്ട് ദിവസം ഇവിടെ ചുമ്മാ നിന്നിട്ടങ്ങ് പോവാമെന്നോ… ഞാൻ പറയുന്ന എല്ലാം നീ കേൾക്കണം… ഒരക്ഷരം പോലും മിണ്ടാതെ…

ഇത്രയും പറഞ്ഞു അവൻ അവളുടെ കയ്യിലെ പിടിവിട്ടു നീതു പതിയെ കൈ പിൻവലിച്ചു…
ശേഷം ഒന്നും മിണ്ടാതെ സോഫയിൽ മുന്നോട്ട് നോക്കി ഇരുന്നു… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ താഴേക്ക് ഒഴുകുവാൻ തുടങ്ങി

അശ്വിൻ : ഇനി എത്ര ബക്കറ്റ് കൂടി കാണും കള്ള പൂങ്കണ്ണീര്…

ഇത് കേട്ട നീതു പതിയെ കണ്ണ് തുടച്ചു…

അശ്വിൻ പതിയെ അവളെ ചരിച്ച് അവളുടെ തല മടിയിലേക്ക് വച്ചു

അശ്വിൻ : ഇനി അല്പം ഞാൻ മസ്സാജ് ചെയ്തു തരാം

അശ്വിൻ പതിയെ അവളുടെ കണ്ണുകൾ തുടച്ചു ശേഷം അവളുടെ തലയിലൂടെ വിരൽ ഓടിക്കാൻ തുടങ്ങി

അശ്വിൻ : മുടിയിൽ നല്ല ഉടക്കുണ്ടല്ലോ വാവേ നീ ഷാംപൂ ഒന്നും യൂസ് ചെയ്യാറില്ലേ…

നീതു ഒന്നും മിണ്ടിയില്ല

അശ്വിൻ : ടീ… സംസാരിക്ക്…

നീതു : പട്ടി സംസാരിക്കില്ല…ഞാൻ വെറും പട്ടിയല്ലേ

ഇത് കേട്ട അശ്വിൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ പിച്ചി..

അശ്വിൻ : ഞാൻ അനുവാദം തന്നാൽ ഈ പട്ടിക്ക് സംസാരിക്കാം 😁

നീതു : നീയൊരു സാഡിസ്റ്റാ…

അശ്വിൻ : അതുകൊണ്ടാണോ നിന്നെ ഇങ്ങനെ ഇട്ട് കൊഞ്ചിക്കുന്നെ… സത്യം പറഞ്ഞാൽ കരണത്ത്‌ നാല് പൊട്ടിച്ചിട്ടാ നിന്നോട് സംസാരിക്കാൻ

നീതു : എന്നാൽ ചെയ്യ്… നീ അതും ചെയ്യും… കുറച്ച് മുൻപ് ഞാൻ കണ്ടതാ നിന്റെ യഥാർത്ഥ മുഖം

അശ്വിൻ : അതെ നിന്റെ യഥാർത്ഥ മുഖം ഞാനും കണ്ടതാ… നിന്നെ കാണാൻ എന്ത് പാവമാടി എന്നിട്ടല്ലേ ഇതൊക്കെ ഒപ്പിച്ചെ എന്നെ പോലും നീ വിശ്വസിച്ചുകളഞ്ഞല്ലോ… ശെരിക്കും പറഞ്ഞാൽ സത്യം അറിഞ്ഞപ്പോൾ നീ എന്നെ പറ്റിച്ചല്ലോ എന്ന് ഓർത്ത് ഞാൻ എത്ര ഹ്യൂമിലിയേറ്റട് ആയി എന്ന് അറിയാവോ…

നീതു : നീ എന്നെ സത്യസന്ധമായാണ് സ്നേഹിച്ചത് എങ്കിൽ ഈ പറഞ്ഞതിൽ അർത്ഥം ഉണ്ട്.. നീ എന്നെ എന്ത് ചെയ്താലും ന്യായം ഉണ്ട്… പക്ഷെ എന്നെക്കാൾ വലിയ തെറ്റ് ചെയ്തിട്ട്….സത്യത്തിൽ നിനക്ക് വിഷമിക്കാൻ എന്താടാ ഉള്ളെ.. പ്രതികാരം ചെയ്യാൻ എന്താ ഉള്ളെ..

അശ്വിൻ ഒന്നും മിണ്ടിയില്ല

നീതു : എന്താ ഇപ്പോൾ നിന്റെ നാവ് ഇറങ്ങി പോയോ…

അശ്വിൻ : വാ അടക്ക് നീതു… നിന്നോട് ഞാൻ ന്യായം വല്ലതും ചോദിച്ചോ… ഞാൻ പറയുന്നത് കേട്ടാൽ മാത്രം മതി അതാണ് ഡീൽ

നീതു :നാണം കെട്ടവൻ… ഉളുപ്പ് ഇല്ലാത്തവൻ… പട്ടി.. തെണ്ടി… നാറി… ചെറ്റ… അലവലാതി…

അശ്വിൻ : എഴുനേൽക്കെടി… എഴുനേൽക്കാൻ… അല്പം സോഫ്റ്റ്‌ ആയി പെരുമാറിയപ്പോൾ തലയിൽ കയറുന്നോ… എന്താടി പേടിയൊക്കെ പോയോ..

നീതു : എനിക്ക് പറ്റുന്നില്ല…. നിന്നെ കൊല്ലാൻ തോന്നുവാ…

ഇത് കേട്ട അശ്വിൻ അറിയാതെ ചിരിച്ചു പോയി…

അശ്വിൻ : വാ…

നീതു : എങ്ങോട്ട്…

അശ്വിൻ : ഒന്ന് കുളിക്കണം…

നീതു : അതിന് ഞാൻ എന്തിനാ നീ പൊക്കൊ…

അശ്വിൻ : മിണ്ടാതെ കൂടെ വാടി നമ്മൾ ഒന്നിച്ചാ കുളിക്കുന്നെ… നീ നല്ല ചൂടായി നിക്കുവല്ലേ അല്പം തണുപ്പിക്കാം…

ഇത്രയും പറഞ്ഞു അശ്വിൻ പടിക്കെട്ടുകൾ കയറി പിന്നാലെ മടിച്ചു മടിച്ചു നീതുവും
ഇരുവരും മുകളിൽ ബാത്‌റൂമിന് മുന്നിൽ

അശ്വിൻ : ഇതാ അകത്ത് കയറിക്കോ
ഇരുവരും ബാത്‌റൂമിനുള്ളിലേക്ക് കയറി അത് അത്യാവശ്യം വലിയ ബാത്‌റൂം ആയിരുന്നു ഒരു 4 പേർക്ക് വേണമെങ്കിലും സുഖമായി നിൽക്കാം അതിനുള്ളിലെ സൗകര്യങ്ങൾ നോക്കി നീതു കണ്ണ് മിഴിച്ചു നിന്നു

അശ്വിൻ : നോക്കി നിൽക്കാതെ ഇങ്ങോട്ട് വാ

അശ്വിൻ അവളുടെ കയ്യിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു…

അശ്വിൻ : ബാത്‌റൂമ് എങ്ങനെ കൊള്ളാവോ…

നീതു : ജനിക്കണമെങ്കിൽ നിന്നെയൊക്കെ പോലെ ജനിക്കണം… അല്ലാതെ…

അശ്വിൻ : നന്നായി പ്രാർത്ഥിച്ചോ ചിലപ്പോൾ അടുത്ത ജന്മത്തിൽ നടന്നാലോ…🤣

ഇത് കേട്ട നീതു അശ്വിനെ ദേഷ്യത്തോടെ നോക്കി

അശ്വിൻ : എന്താ പിടിച്ചില്ലേ… എന്തായലും നീ തുണിയൊക്കെ ഊര്

ഇത്രയും പറഞ്ഞു അശ്വിൻ തന്റെ ഷർട്ടും പാന്റും ഊരീമാറ്റി നീതു പതിയെ അവന്റെ നേരെ നിന്ന് കണ്ണ് മാറ്റി

അശ്വിൻ : എന്താടി നോക്കാൻ ഒരു മടി… ഇന്ന് രാവിലെ കൂടി നീ ഇവനെ കൊഞ്ചിച്ചതല്ലേ…

Leave a Reply

Your email address will not be published. Required fields are marked *